Lulu Super Friday | Starvision News Malayalam

ലു​ലു​വി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ് ഉ​ത്സ​വം
മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ് ഉ​ത്സ​വം ഒരുക്കുന്നു. ബ​ഹ്‌​റൈ​നി​ലെ ഒ​മ്പ​ത് ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​വം​ബ​ർ 22 മു​ത​ൽ 29 വ​രെ ലാ​പ്‌​ടോ​പ്പു​ക​ൾ, ഗെ​യി​മു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ, പ​ല​ച​ര​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​മ്പി​ച്ച വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ് സൂ​പ്പ​ർ ഫ്രൈ​ഡേ ഒ​രു​ക്കു​ന്ന​ത്.

ആ​ക​ർ​ഷ​ക​മാ​യ ഡി​സ്കൗ​ണ്ടു​ക​ൾ, ബി​ഗ് ബാ​ങ് പ്ര​ത്യേ​ക വി​ല, ഫ്ലാ​ഷ് വി​ൽ​പ​ന എ​ന്നി​വ ഷോ​പ്പി​ങ് ഉ​ത്സ​വ​ത്തി​​ന്റെ ഭാ​ഗ​മാ​യു​ണ്ടാ​കും. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ആ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ന​വം​ബ​ർ 24ന് ​ലു​ലു റാം​ലി മാ​ളി​ലും ന​വം​ബ​ർ 27ന് ​ഹി​ദ്ദി​ലും അ​ർ​ധ​രാ​ത്രി ഷോ​പ്പി​ങ് ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ മൂ​ന്നു വ​രെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

മാ​സ്റ്റ​ർ​കാ​ർ​ഡ് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്ക് 20 ശ​ത​മാ​നം പ്ര​ത്യേ​ക കി​ഴി​വ് ല​ഭി​ക്കും. എ​ല്ലാ ലു​ലു സ്റ്റോ​റു​ക​ളി​ലും www.Luluhypermarket.com എ​ന്ന ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലും ലു​ലു ഷോ​പ്പി​ങ് ആ​പ്പി​ലും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്.

The post ലു​ലു​വി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ് ഉ​ത്സ​വം appeared first on Starvision News Malayalam.