Lulu Money Exchange | Starvision News Malayalam

സിംസ് – ലുലു മണി എക്സ്ചേഞ്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോ
മനാമ: സീറോ മലബാർ സൊസൈറ്റിയും ലുലു മണിയും ചേർന്ന് ഒരുക്കുന്ന സൂപ്പർ ഡാൻസ് റിയാലിറ്റി ഷോയിൽ ബഹ്‌റൈനിലെ 140 ഓളം യുവപ്രതിഭകൾ മാറ്റുരച്ചു. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനാലോളം പ്രതിഭകൾ പങ്കെടുക്കുന്ന ഡാൻസ് ലൈവ് ഷോ ആരംഭിച്ചു കഴിഞ്ഞു. വളരെ ഹൃദ്യവും മനോഹരവുമായ നൃത്ത ചുവടുകളോടെ ആദ്യ റൗണ്ടുകളിൽ നിന്നും മുന്നേറിയ യുവ പ്രതിഭകളെ സീറോ മലബാർ സൊസൈറ്റിയുടെ ഭാരവാഹികൾ അഭിനന്ദിച്ചു.

ബഹ്‌റൈനിൽ നിന്നും മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും നിന്നുള്ള ഡാൻസ് പ്രേമികളുടെ പ്രശംസകൾ ഇതിനോടകം നേടിക്കഴിഞ്ഞ ലുലു മണി ഡാൻസ് ഷോ കോളിവുഡിലും ബോളിവുഡിലുമുള്ള നിരവധി സിനിമാ താരങ്ങൾ ശ്രദ്ധിക്കുന്ന ഒരു ദൃശ്യ വിരുന്നാണ്. ഓരോ റൌണ്ട് കഴിയുമ്പോഴും മികവാർന്നുകൊണ്ടിരിക്കുന്ന പ്രതിഭകളെ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ ആശംസിച്ചു. എല്ലാ വെള്ളി , ശനി ദിവസങ്ങളിൽ ആണ് സിംസിന്റെ ഫേസ്ബുക് പേജ് വഴി ഡാൻസ് റിയാലിറ്റി ഷോ നിങ്ങളിലേക്കെത്തുന്നത്.

The post സിംസ് – ലുലു മണി എക്സ്ചേഞ്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോ appeared first on Starvision News Malayalam.