Lulu Mall | Starvision News Malayalam
	1	</sy:updateFrequency>
Lulu Mall | Starvision News Malayalam
ലുലു മാളിന് ഗ്രീന്‍ ബില്‍ഡിംഗ്  കൗണ്‍സില്‍ ഗോള്‍ഡ് റേറ്റിംഗ് പുരസ്കാരം
തിരുവനന്തപുരം: പ്രകൃതിയോടിണങ്ങിയുള്ള തലസ്ഥാനത്തെ ലുലു മാളിന്‍റെ നിര്‍മ്മിതിക്ക് വീണ്ടും സുവർണ്ണ അംഗീകാരം.മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ലുലു മാളിന് അഭിമാന നേട്ടമായി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്‍റെ പുരസ്കാരം ലഭിച്ചു. ബെംഗലൂരുവില്‍ നടന്ന ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസ് 2024ലാണ് ഗ്രീന്‍ ന്യൂ ബില്‍ഡിംഗ് ഗോള്‍ഡ് റേറ്റിംഗ് പുരസ്കാരം ലുലു മാളിന് ലഭിച്ചത്.ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ളതാണ് ലുലു മാളിന്‍റെ നിര്‍മ്മിതിയെന്ന് ഐ.ജി.ബി.സി. വിലയിരുത്തി. ഗ്രീന്‍ ബില്‍ഡിംഗ് പ്രസ്ഥാനത്തോടുള്ള ഉറച്ച പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് പുരസ്കാരം. ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസിലെ ചടങ്ങില്‍ [...]
The post ലുലു മാളിന് ഗ്രീന്‍ ബില്‍ഡിംഗ്  കൗണ്‍സില്‍ ഗോള്‍ഡ് റേറ്റിംഗ് പുരസ്കാരം appeared first on Starvision News Malayalam.
ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി
കൊച്ചി: ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ നൽകുന്ന ലൈസൻസ് മുഖേന പാർക്കിംഗ് ഫീസ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പാർക്കിങ് ഫീസ് പിരിക്കുന്നതിനെതിരെ പോളി വടക്കനും, ബോസ്കോ കളമശ്ശേരിയും നലകിയ ഹർജി  തീർപ്പാക്കിയത്.  
The post ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി appeared first on Starvision News Malayalam.
ലുലു മാളില്‍ ലിനന്‍ ക്ലബ്ബിന്റെ പുതിയ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: ലിനന്‍ തുണിത്തരങ്ങളുടെ മുന്‍നിര ദാതാക്കളായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള  ലിനന്‍ ക്ലബ്ബിന്റെ പുതിയ സ്റ്റോര്‍ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌സ്‌റ്റൈല്‍സ് വിഭാഗം ബിസിനസ് മേധാവി തോമസ് വര്‍ഗീസ് ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു. ഈര്‍പ്പം വലിച്ചെടുക്കുന്നതില്‍ കോട്ടന്‍ വസ്ത്രങ്ങളെക്കാള്‍ രണ്ടിരട്ടി ശക്തിയുള്ള ലിനന്‍ തുണിത്തരങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും, ആന്റി ബാക്റ്റീരിയല്‍ സവിശേഷത ഉള്ളതുമാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. അതിനാല്‍ തന്നെ ലിനന്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു തരത്തിലുള്ള അലര്‍ജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകാറില്ലെന്നും [...]
The post ലുലു മാളില്‍ ലിനന്‍ ക്ലബ്ബിന്റെ പുതിയ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു appeared first on Starvision News Malayalam.
പച്ചക്കറി വിലകയറ്റത്തിനിടയിൽ വൻ വിലക്കുറവുമായി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​
മനാമ: ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ ഉൾപ്പടെ ബഹ്‌റൈനിൽ വില ഉയരാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ ആശ്വാസവുമായി ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​. ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ വിപണിയിൽ ഒരു ദിനാറിന്​ അടുത്ത്​ വില വർധിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി ലുലു ഹൈപ്പർമാർക്കറ്റ്​രംഗത്തെത്തിയത്​. പത്തോളം പച്ചക്കറികളും പഴങ്ങളുമാണ്​ ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കി​ലോയ്ക്ക് 290 ഫിൽസിന്​ ലുലു ഉപഭോക്​താക്കൾക്ക് ലഭിക്കും. തക്കാളി, [...]
The post പച്ചക്കറി വിലകയറ്റത്തിനിടയിൽ വൻ വിലക്കുറവുമായി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​ appeared first on Starvision News Malayalam.
മനാമ: ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ ഉൾപ്പടെ ബഹ്‌റൈനിൽ വില ഉയരാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ ആശ്വാസവുമായി ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​. ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ വിപണിയിൽ ഒരു ദിനാറിന്​ അടുത്ത്​ വില വർധിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി ലുലു ഹൈപ്പർമാർക്കറ്റ്​രംഗത്തെത്തിയത്​.
പത്തോളം പച്ചക്കറികളും പഴങ്ങളുമാണ്​ ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കി​ലോയ്ക്ക് 290 ഫിൽസിന്​ ലുലു ഉപഭോക്​താക്കൾക്ക് ലഭിക്കും. തക്കാളി, സ്​ട്രോബെറി, വഴുതന, കാപ്സിക്കം, ഓറഞ്ച് ഉളപ്പടെയുള്ളവയ്ക്ക് ​ കിലോക്ക്​ 290 ഫിൽസാണ് ഓഫർ നിരക്ക്.
ആസ്​ട്രേലിയൻ കാരറ്റിന്​ കിലോക്ക്​ 390 ഫിൽസും കാബേജിന്​ 190 ഫിൽസുമാണ്​ വില. അവശ്യ പച്ചക്കറികൾക്കുള്ള ഈ വില കുറവ് ജനുവരി പത്താം തീയതിവരെ ലഭിക്കും.​ 
ലുലു മാളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ച്‌ കെ എസ് ആര്‍ ടി സി
തിരുവനന്തപുരം: ലുലു മാളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ച്‌ കെ എസ് ആര്‍ ടി സി. തമ്ബാനൂര്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ നിന്നാണ് തിരുവനന്തപുരം ലുലുമാളിലേക്ക് സര്‍വീസ് ആരംഭിച്ചത്. തമ്ബാനൂര്‍ നിന്നും ആരംഭിച്ച്‌ കിഴക്കേകോട്ട വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് ആരംഭിച്ച്‌ രാത്രി 10.00 മണി വരെ സര്‍വീസ് തുടരും. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനായി ഏസി ലോഫ്ലോര്‍ ബസുകളാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍, സിറ്റി യൂണിറ്റുകളില്‍ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങള്‍ [...]
The post ലുലു മാളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ച്‌ കെ എസ് ആര്‍ ടി സി appeared first on Starvision News Malayalam.
ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാള്‍
തിരുവനന്തപുരം: ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാള്‍ ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയാണ്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണ് തിരുവനന്തപുരത്തേത്. എന്നാല്‍ ഉദ്‌ഘാടനത്തിന് മുമ്പ് തന്നെ ലുലു മാള്‍ കാരണം കോളടിച്ചിരിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനാണ്. 3.5 കോടി രൂപയാണ് നികുതി ഇനത്തില്‍ കോര്‍പ്പറേഷനിലേക്ക് ലുലു അധികൃതര്‍ കഴിഞ്ഞ ദിവസം അടച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് [...]
The post ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാള്‍ appeared first on Starvision News Malayalam.
തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന്, ഡിസംബർ 17 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള [...]
The post തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന്, ഡിസംബർ 17 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്നോപാർക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട്, എന്നിവ മാളിൻ്റെ മറ്റ് പ്രധാന ആകർഷണങ്ങളാണ്.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഉൾപ്പെടെയുള്ള മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയാണിത്. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ക്രമീകരിച്ചിട്ടുണ്ട്. മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്.
ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബർ 17 വെള്ളിയാഴ്ച മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
കേരളപ്പിറവി സന്ദേശവുമായി എം.എ യൂസഫലി അനന്തപുരിയിൽ
തിരുവനന്തപുരം: കേരളപ്പിറവി ആശംസകളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനന്തപുരിയിൽ. ഹെലികോപ്റ്റർ അപകടത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനു തിരുവനന്തപുരം ലുലു മാൾ ജീവനക്കാർ മലയാളിത്വം നിറഞ്ഞ സ്വീകരണം നൽകി.
The post കേരളപ്പിറവി സന്ദേശവുമായി എം.എ യൂസഫലി അനന്തപുരിയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളപ്പിറവി ആശംസകളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനന്തപുരിയിൽ.
ഹെലികോപ്റ്റർ അപകടത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനു തിരുവനന്തപുരം ലുലു മാൾ ജീവനക്കാർ മലയാളിത്വം നിറഞ്ഞ സ്വീകരണം നൽകി.