LuLu Financial Holdings | Starvision News Malayalam

രാജ്യ വികസനത്തിന് മുൻഗണന നൽകുന്ന ബ‍‍‍ഡ്ജെറ്റെന്ന് അദീബ് അഹമ്മദ്
അബുദാബി: ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള  കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന്  യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.

രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇകൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ  ബഡ്ജറ്റിൽ  മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ  സംരംഭങ്ങൾക്ക് നേട്ടമാകും.  വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ ജിഡിപി രംഗത്ത് നേട്ടമുണ്ടാക്കുന്ന  ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്.   ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്.  ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.

The post രാജ്യ വികസനത്തിന് മുൻഗണന നൽകുന്ന ബ‍‍‍ഡ്ജെറ്റെന്ന് അദീബ് അഹമ്മദ് appeared first on Starvision News Malayalam.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്‍റെ 250-ാം ശാഖ ദുബായിൽ തുറന്നു
ദുബായ്: ആഗോള തലത്തിലെ മുൻനിര ധനകാര്യ വിനിമയ സേവന ദാതാക്കളായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് അവരുടെ ഇരുന്നൂറ്റി അമ്പതാമത്തെ ശാഖ ദുബായിൽ തുറന്നു. ദുബായ് സിലിക്കൺ ഒയാസിസിലാണ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പത്ത് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ യുഎഇ യിലെ 87-ാമത് ശാഖ കൂടിയാണിത്.

ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പുതിയ ബ്രാഞ്ചിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉൾപ്പടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെയും, ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെയും ഫലമാണ് ഇരുന്നൂറ്റി അമ്പത് ശാഖകളിലേക് എത്തിയ കമ്പനിയുടെ ജൈത്രയാത്രയെന്ന് അദീബ് അഹ്മദ് പറഞ്ഞു. യുഎഇയിൽ മാത്രമല്ല, മറ്റ് വിപണികളിലും ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകിയതിനുള്ള അംഗീകാരമാണിത്. ഉപഭോക്താൾ ധനകാര്യ ഇടപാടുകളിൽ നേരിട്ടിരുന്ന പ്രായോഗിക തടസ്സങ്ങൾ നീക്കി ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാനായതാണ് കമ്പനിയുടെ നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുന്നൂറ്റി അമ്പതാം ശാഖ ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെ ഷാർജയിലെ പുതിയ രണ്ട് ബ്രാഞ്ചുകളുടെ ഉദ്ഘാടനവും നടന്നു . ഷാർജ അൽ മജാസ്, മാസ മേഖലയിലാണ് പുതിയ ബ്രാഞ്ചുകൾ തുറന്നിരിക്കുന്നത്.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ജിസിസിയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഏഷ്യ-പസഫിക് മേഖലയിലും വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ്. പണമിടപാട്, വിദേശ കറൻസി വിനിമയം, എംഎസ്എംഇകൾക്കുള്ള ഘടനാപരമായ ധനസഹായം, ഇന്ത്യയിലെ റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള മൈക്രോ ഫിനാൻസ് തുടങ്ങി, നിരവധി ധനകാര്യ സേവനങ്ങളാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ലഭ്യമാക്കുന്നത്. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് കമ്പനിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.

The post ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്‍റെ 250-ാം ശാഖ ദുബായിൽ തുറന്നു appeared first on Starvision News Malayalam.

അൽമരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ്
ദുബായ്: അബുദാബി അസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി: അദീബ് അഹമ്മദിനെ അൽ മരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. നിലവിൽ ഇദ്ദേഹം വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സൗത്ത് ഏഷ്യൻ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പിലെ അംഗവുമാണ്. അദീബ് അഹമ്മദിന്റെ സാമ്പത്തിക, ഡിജിറ്റൽ ഇടപാടുരംഗങ്ങളിലെ നിക്ഷേപം 11 ജി.സി.സി. രാജ്യങ്ങളിലും ഇന്ത്യയിലും ഏഷ്യ പസഫിക് മേഖലകളിലും വ്യാപിച്ചുകിടക്കുന്നു.

റീട്ടെയിൽ രംഗങ്ങളിലും ഫുഡ് ആൻഡ് ബിവറേജ് മേഖലയിലും ആഡംബര ഹോട്ടൽ മേഖലയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ സജീവമാണ്. യു.എ.ഇ.യിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സാങ്കേതികതയിലധിഷ്ഠിതമായ അൽ മരിയ ബാങ്ക് ഈ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്.

സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള നേതാക്കൾ ബോർഡിൽ ഉൾപ്പെടുന്നു. കൂടാതെ ഒരു ഉപദേശകനെന്ന നിലയിൽ അദീബ് അഹമ്മദ് ചുമതലയേൽക്കുന്നതോടെ കൂടുതൽ മികച്ചതാകും. യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ഡിജിറ്റൽ ബാങ്കാണ്. യുഎഇ സർക്കാരിന്റെ സ്മാർട് ശൃംഖലയുമായി ബന്ധിപ്പിച്ചു കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ നൽകുന്നു. വ്യക്തികൾക്കും ചെറുകിടബിസിനസ് സമൂഹത്തിനുമിടയിൽ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് ബാങ്കിന്റെ പ്രഥമലക്ഷ്യം. എളുപ്പത്തിൽ അക്കൗണ്ട് തുറക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലുമാണ് ബാങ്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 238 ശാഖകളുള്ള വിശ്വാസ്യതകൊണ്ട് ജന്മനസു കീഴടക്കിയ സ്ഥാപനമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്.

The post അൽമരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് appeared first on Starvision News Malayalam.