Lulu Exchange Bahrain | Starvision News Malayalam

ബഹ്‌റൈനിൽ ലുലു എക്‌സ്‌ചേഞ്ചിൻറെ പതിനെട്ടാമത്തെ ശാഖ അൽ നയിം ഏരിയയിൽ തുറന്നു
മനാമ: ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 18 -മത് ശാഖ മനാമയിലെ അൽ നയിം ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഹമദ് അവന്യൂവിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ആഗോളതലത്തിലെ 298 -മത് ശാഖയാണ് ഇത്. ബഹ്‌റൈനിലെ ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുതിയ ശാഖയുടെ ഉത്‌ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എം.ഡി. അദീബ് അഹമ്മദ്, മറ്റ് മുതിർന്ന മാനേജ്‌മന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പു​തി​യ ശാ​ഖ അ​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സ്ഥാ​പ​ന​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്. ക്രോ​സ്-​ബോ​ർ​ഡ​ർ പേ​മെ​ന്റു​ക​ളു​ടെ​യും വി​ദേ​ശ ക​റ​ൻ​സി എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ​യും മു​ൻ​നി​ര ദാ​താ​വെ​ന്ന നി​ല​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി എ​ക്‌​സ്‌​ക്ലൂ​സി​വ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. വ്യ​ക്തി​ഗ​ത ശ്ര​ദ്ധ​യും മി​ക​ച്ച ഓ​ഫ​റു​ക​ളും സ്ഥാ​പ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ക​മ്പ​നി​യു​ടെ മ​ണി ട്രാ​ൻ​സ്ഫ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ ലു​ലു മ​ണി സു​ര​ക്ഷ​യും ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​വു​മാ​ണെ​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന റേ​റ്റി​ങ് നി​ല​നി​ർ​ത്തു​ന്നു.

The post ബഹ്‌റൈനിൽ ലുലു എക്‌സ്‌ചേഞ്ചിൻറെ പതിനെട്ടാമത്തെ ശാഖ അൽ നയിം ഏരിയയിൽ തുറന്നു appeared first on Starvision News Malayalam.

ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു
മനാമ: ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ പിതൃദിനം ആഘോഷിച്ചു. ഫാദേഴ്‌സ് ഡേ സ്മരണയ്ക്കായി, ലുലു എക്‌സ്‌ചേഞ്ച് മുഹറഖ് സോഷ്യൽ വെൽഫെയർ സെന്റർ സന്ദർശിച്ച് മുതിർന്ന പൗരന്മാർക്ക് പിന്തുണ നൽകി. ഇവർക്കായി അവശ്യവസ്തുക്കളും കൈമാറി. നമ്മുടെ മുതിർന്നവരെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സന്ദർശനമെന്ന് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

The post ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു appeared first on Starvision News Malayalam.