Ludhiana court blast case | Starvision News Malayalam
ലു​ധി​യാ​ന കോടതി സ്ഫോ​ട​നം: സ്ഫോ​ട​ന കേ​സി​ല്‍ പോ​ലീ​സി​ന്‍റെ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍
ഡല്‍ഹി : പഞ്ചാബിലെ ലു​ധി​യാ​ന കോടതിയില്‍ നടന്ന സ്ഫോ​ട​ന കേ​സി​ല്‍ പോ​ലീ​സി​ന്‍റെ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍. കൊ​ല്ല​പ്പെ​ട്ട മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഗ​ഗ​ന്‍ ദീ​പി​ന്‍റെ ല​ക്ഷ്യം രേ​ഖ​ക​ള്‍ ന​ശി​പ്പി​ക്ക​ലാ​യി​രു​ന്നു​വെ​ന്നാ​ണ് അധികൃതരുടെ ക​ണ്ടെ​ത്ത​ല്‍. ശ​രീ​ര​ത്തി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ കെ​ട്ടി​വ​ച്ചാ​ണ് ഗ​ഗ​ന്‍​ദീ​പ് കോ​ട​തി​യി​ലെത്തിയത് . പോ​ലീ​സി​നെ വെട്ടിച്ച്‌ അ​ക​ത്ത് ക​ട​ന്ന ഇ​യാ​ള്‍ ശു​ചി​മു​റി​യി​ല്‍ വെ​ച്ച്‌ ബോം​ബി​ന്‍റെ ഫ്യൂ​സ് പ​രി​ശോ​ധി​ക്കുന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ ത​നി​ക്കെ​തി​രാ​യ രേ​ഖ​ക​ള്‍ ന​ശി​പ്പി​ക്ക​ലാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. എ​ന്നാ​ല്‍ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും മു​ന്‍​പ് ത​ന്നെ അ​ബ​ദ്ധ​ത്തി​ല്‍ ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോടനം [...]
The post ലു​ധി​യാ​ന കോടതി സ്ഫോ​ട​നം: സ്ഫോ​ട​ന കേ​സി​ല്‍ പോ​ലീ​സി​ന്‍റെ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍ appeared first on Starvision News Malayalam.