LORRY BIKE ACCIDENT | Starvision News Malayalam

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
തലശ്ശേരി : ലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരായ സ്‌കൂൾ വിദ്യാർത്ഥി അടക്കം രണ്ട് പേര് മരിച്ചു. തലശ്ശേരി തലായി സ്വദേശി മത്സ്യത്തൊഴിലാളി ശിവന്ദനത്തിലെ പുതിയ പുരയിൽ നിധീഷ് (18), കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ ചെറിയ പുരയിൽ ലാലുവിന്റെ മകൻ യദുലാൽ (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ന്യൂമാഹി പോലിസ് സ്റ്റേഷൻ പരിധിയിലെ മാക്കൂട്ടം – പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട യദുലാലിനെ സാരമായ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ നിധീഷ് തൽക്ഷണം മരണപ്പെട്ടിരുന്നു. പ്ലസ് വൻ വിദ്യാർത്ഥിയാണ് യദു. ആദരസൂചകമായി ജി.വി.എച്ച്.എസ്.എസ്.സ്കൂളിന് ഇന്ന് അവധി നൽകിയിട്ടുണ്ട്.

The post ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം appeared first on Starvision News Malayalam.