Loksabha Election | Starvision News Malayalam
	1	</sy:updateFrequency>
Loksabha Election | Starvision News Malayalam
മാറി മറിഞ്ഞ് വാരാണസി: ആദ്യറൗണ്ടിൽ പിന്നിൽ പോയ നരേന്ദ്രമോദി  ലീഡ് തിരിച്ചുപിടിച്ചു
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് തിരിച്ചുവന്നു. കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്കെതിരെ 436 വോട്ട് ലീഡാണ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോൾ പ്രധാനമന്ത്രി നേടിയത്. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. എന്നാൽ പിന്നീടുള്ള റൗണ്ടുകളിൽ നില മെച്ചപ്പെടുത്തി പ്രധാനമന്ത്രി [...]
The post മാറി മറിഞ്ഞ് വാരാണസി: ആദ്യറൗണ്ടിൽ പിന്നിൽ പോയ നരേന്ദ്രമോദി  ലീഡ് തിരിച്ചുപിടിച്ചു appeared first on Starvision News Malayalam.
വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം: കെ.സുരേന്ദ്രൻ
കൽപ്പറ്റ: വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് എൻഡിഎ സഫാനാർത്ഥി കെ.സുരേന്ദ്രൻ. എസ്. ടി. മോർച്ച സംഘടിപ്പിച്ച ഊര് കൂട്ടം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനെതിരെ പോരാടുന്നവരും, രാജ്യത്തെ ഒന്നിപ്പിക്കുന്ന ലോക ഗുരുവാക്കുന്ന നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമാണ്. പുൽവാമ വ്യാജ ആക്രമണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, രാഷ്ട്രപതിയായ വനവാസി വനിത ദ്രൗപതി മുർമുവിനെ അപമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ട നാടാണ് വയനാട്. വൈദേശിയ ആധിപത്യത്തിന് മുന്നിൽ ‘ തല കുനിക്കുന്നവരല്ല [...]
The post വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം: കെ.സുരേന്ദ്രൻ appeared first on Starvision News Malayalam.
കൽപ്പറ്റ: വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് എൻഡിഎ സഫാനാർത്ഥി കെ.സുരേന്ദ്രൻ. എസ്. ടി. മോർച്ച സംഘടിപ്പിച്ച ഊര് കൂട്ടം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനെതിരെ പോരാടുന്നവരും, രാജ്യത്തെ ഒന്നിപ്പിക്കുന്ന ലോക ഗുരുവാക്കുന്ന നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമാണ്. പുൽവാമ വ്യാജ ആക്രമണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, രാഷ്ട്രപതിയായ വനവാസി വനിത ദ്രൗപതി മുർമുവിനെ അപമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ട നാടാണ് വയനാട്. വൈദേശിയ ആധിപത്യത്തിന് മുന്നിൽ ‘ തല കുനിക്കുന്നവരല്ല വയനാട്ടുകാർ. ടിപ്പുവിൻ്റെ പടയോട്ടത്തെ ചോദ്യം ചെയ്തവരാണ് വയനാടുകാർ. ഇന്ത്യാ വിരുദ്ധ പോരാട്ടത്തെ നേരിടുകയാണ് നരേന്ദ്ര മോദി. വാഗ്ദാനം നൽകി ജയിച്ചു പോയ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. പ്രളയവും കോവിഡും വന്നപ്പോൾ പോലും ‘ രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. ചികിത്സാ സൗകര്യങ്ങളില്ല, മെഡിക്കൽ കോളേജില്ല, വയനാട്ടുകാർക്ക് ‘ജീവിക്കാനുള്ള അവകാശം ഇല്ലെന്നാണോ? വയനാട്ടുകാരും മനുഷ്യരാണ്. മറ്റുള്ളവരെ പോലെ അവർക്കും ജീവിക്കണം. എപ്പോഴെങ്കിലും വയനാട്ടുകാരോട് സംസാരിച്ചിട്ടുണ്ടോ രാഹുൽ ഗാന്ധി? വയനാടിന് സ്വന്തം ആയി എം.പി വേണം. ആദിവാസികൾ ഹിന്ദുക്കളല്ല എന്ന പ്രചാരണം നടക്കുന്നു. രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് അയോദ്ധ്യയിൽ സന്ദർശിക്കാത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ അയോദ്ധ്യയിൽ പോകാൻ?
വയനാട്ടിലെ ആദിവാസികൾ മെച്ചപ്പെട്ട ജീവിത സൗകര്യമൊരുക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വയനാടിൻ്റെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധി എപ്പോഴെങ്കിലും പാർലമെൻ്റിൽ ഉന്നയിച്ചിട്ടുണ്ടോ? വയനാടിന് എംപിയില്ലാതായിട്ട് കാലം കുറെയായി. മാനന്തവാടി ബിഷപ്പ് പറഞ്ഞതും ഇത് തന്നെയാണ്. സ്മൃതി ഇറാനി അമേത്തിക്ക് വേണ്ടി എന്ത് ചെയ്തുവോ അത് വയനാടിന് വേണ്ടി ചെയ്യാൻ തനിക്ക് സാധിക്കും. മണ്ണിൻ്റെ മക്കൾക്ക് വേണ്ടി പൊരുതുന്ന പാർട്ടിയാണ് ബിജെപിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ചാഴിക്കാടന്റെ പ്രചാരണ വേദിയില്‍ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക്
കോട്ടയം: കോട്ടയത്ത് ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക്‌ സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. തലയോലപ്പറമ്പിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.
The post ചാഴിക്കാടന്റെ പ്രചാരണ വേദിയില്‍ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് appeared first on Starvision News Malayalam.
ലോക്സഭ തിരഞ്ഞെടുപ്പ്; ഒരുക്കം അടുത്ത മാസം മുതൽ തുടങ്ങാൻ കോൺഗ്രസ്
തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ചിന്തൻ ക്യാമ്പിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മിഷൻ 24 എന്ന പേരിൽ ഇതിനായി ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചു. പതിവ് രീതിക്ക് വിരുദ്ധമായി സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എൽ.ഡി.എഫിന്‍റെ കോട്ടകൾ പോലും പിടിച്ചെടുക്കുന്നതായിരുന്നു കാഴ്ച. ആലപ്പുഴയിൽ മാത്രമാണ് എൽ.ഡി.എഫിന് [...]
The post ലോക്സഭ തിരഞ്ഞെടുപ്പ്; ഒരുക്കം അടുത്ത മാസം മുതൽ തുടങ്ങാൻ കോൺഗ്രസ് appeared first on Starvision News Malayalam.
തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ചിന്തൻ ക്യാമ്പിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മിഷൻ 24 എന്ന പേരിൽ ഇതിനായി ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചു. പതിവ് രീതിക്ക് വിരുദ്ധമായി സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.