Lokayukta | Starvision News Malayalam
	1	</sy:updateFrequency>
Lokayukta | Starvision News Malayalam
ജസ്റ്റിസ് എൻ. അനിൽ കുമാർ ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. അനിൽ കുമാർ കേരള ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് പി. സി. ബാലകൃഷ്ണ മേനോൻ, ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് എം. എം. പരീത് പിള്ള, ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവരുടെ പിൻഗാമിയായി കേരളത്തിന്റെ ആറാമത്തെ ലോകായുക്‌തയായിട്ടാണ് ജസ്റ്റിസ് എൻ. [...]
The post ജസ്റ്റിസ് എൻ. അനിൽ കുമാർ ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും appeared first on Starvision News Malayalam.
തിരുവനന്തപുരം: മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. അനിൽ കുമാർ കേരള ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് പി. സി. ബാലകൃഷ്ണ മേനോൻ, ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് എം. എം. പരീത് പിള്ള, ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവരുടെ പിൻഗാമിയായി കേരളത്തിന്റെ ആറാമത്തെ ലോകായുക്‌തയായിട്ടാണ് ജസ്റ്റിസ് എൻ. അനിൽ കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.
തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അദ്ദേഹം കിളിമാനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്. നിലമേൽ എൻ. എസ്. എസ്. കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ജസ്റ്റിസ് എൻ.അനിൽ കുമാർ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 1983-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ ആയിരുന്നു. 1991- ൽ മുൻസിഫ് ആയി ജോലിയിൽ പ്രവേശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടയതിയുടെ രജിസ്ട്രാർ ജനറൽ ആയി പ്രവർത്തിച്ചു വരവേ അദ്ദേഹത്തിനു കേരള ഹൈക്കോടതി ജഡ്ജി ആയി നിയമനം ലഭിച്ചു.കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ചതിനു ശേഷം KAAPA Act, NSA Act, COFEPOSA Act, NDPS Act എന്നിവ പ്രകാരം നിലവിൽ വന്ന ഉപദേശക ബോർഡിന്റെ ചെയർമാൻ സ്ഥാനത്തു പ്രവർത്തിച്ചു വരികയായിരുന്നു.ശ്രീമതി. ഗൗത അനിൽ കുമാർ ആണ് ഭാര്യ. മക്കൾ അർജുൻ, അരവിന്ദ്. രണ്ടു പേരും എഞ്ചിനീയർമാരാണ്.
ഹൈക്കോടതി വിമർശിച്ചു; ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ
കൊച്ചി: ഹൈക്കോടതി വിമർശനത്തെ തുടർന്ന് ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമർശനം. കോടതി വിമർശനത്തിന് പിന്നാലെ പരാമർശം പിൻവലിക്കുകയായിരുന്നു സതീശൻ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ [...]
The post ഹൈക്കോടതി വിമർശിച്ചു; ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ appeared first on Starvision News Malayalam.
കൊച്ചി: ഹൈക്കോടതി വിമർശനത്തെ തുടർന്ന് ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമർശനം. കോടതി വിമർശനത്തിന് പിന്നാലെ പരാമർശം പിൻവലിക്കുകയായിരുന്നു സതീശൻ.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും വി ഡി സതീശൻ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി ഫെബ്രുവരി 29 ന് പരിഗണിക്കും.
ലോകായുക്തയുടെ മംഗളപത്രം ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെ സുധാകരന്‍ എംപി
ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സത്യത്തോടും നീതിയോടും ജനങ്ങളോടുമല്ല മറിച്ച് ഭരണാധികാരികളോടാണ് പ്രതിബദ്ധതയെന്ന് ലോകായുക്ത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ഭയമോ, പ്രീതിയോ, സ്‌നേഹമോ, ശത്രുതയോ ഇല്ലാതെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരും അതു തെളിയിച്ചവരുമാണ് ലോകായുക്തയിലെ ജഡ്ജിമാരെന്ന് സ്വയം പുകഴ്ത്തിയാല്‍പോരാ, അത് ജനങ്ങള്‍ക്കു കൂടി ബോധ്യപ്പെടുന്ന വാക്കും പ്രവര്‍ത്തിയും അവരില്‍നിന്ന് ഉണ്ടാകണം. ദുരിതാശ്വാസ അഴിമതിക്കേസില്‍ മുഖ്യമന്ത്രി [...]
The post ലോകായുക്തയുടെ മംഗളപത്രം ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെ സുധാകരന്‍ എംപി appeared first on Starvision News Malayalam.
ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിൽ വിധിയില്ല; ലോകായുക്തയ്ക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ. കേസിന്‍റെ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷമായിരുന്നു. കേസിന്‍റെ പശ്ചാത്തലത്തിൽ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണിത്. കേസിന്‍റെ പേരിൽ ലോകായുക്തയുടെ ചിറകുകൾ ഇളക്കാൻ പോലും സർക്കാർ നിയമം കൊണ്ടുവന്നു. വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിലാണ് കേസിൽ വാദം പൂർത്തിയായിട്ട് [...]
The post ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിൽ വിധിയില്ല; ലോകായുക്തയ്ക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക് appeared first on Starvision News Malayalam.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവരാണ് വിധി പ്രസ്താവിക്കേണ്ടത്. വാദത്തിനിടെ സർക്കാരിനെതിരെ ലോകായുക്തയിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാർ പണം ഇഷ്ടാനുസരണം ചെലവഴിക്കാൻ കഴിയുമോ എന്ന ചോദ്യം പോലും ഉയർന്നിരുന്നു. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ്റെ മക്കളുടെ വിദ്യാഭ്യാസ ചെലവിന് 25 ലക്ഷം രൂപയും, അന്തരിച്ച എംഎൽഎ കെകെ രാമചന്ദ്രൻ്റെ മകന് ജോലിക്ക് പുറമെ പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കുന്നതിനും കാർ വായ്പ്പയ്ക്കുമായി എട്ടര ലക്ഷവും, കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യക്ക് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതിലായിരുന്നു പരാതി.
ലോകായുക്ത; നിര്‍ണായക ഭേദഗതി, ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി
തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ സബ്ജക്ട് കമ്മിറ്റിയിൽ നിർണായക ഭേദഗതി. ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി. ഇതോടെ ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടാൽ ഗവർണർക്ക് ഇടപെടാൻ കഴിയില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭയിൽ നിക്ഷിപ്തമായിരിക്കും. പൊതുപ്രവർത്തകർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നാൽ ആരായിരിക്കും അപ്‌ലറ്റ് അതോറിറ്റി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച ബിൽ വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് തീരുമാനം ഉണ്ടായേക്കും. മന്ത്രിമാർക്കെതിരെ വിധിയോ പരാമർശമോ ഉണ്ടായാൽ മുഖ്യമന്ത്രി തീരുമാനമെടുക്കും, എം.എൽ.എമാർക്കെതിരെ വന്നാൽ സ്പീക്കർ തീരുമാനമെടുക്കും. ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ [...]
The post ലോകായുക്ത; നിര്‍ണായക ഭേദഗതി, ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി appeared first on Starvision News Malayalam.
ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം
ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണറിലും മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും നിക്ഷിപ്തമാണെന്ന വ്യവസ്ഥയോടാണ് സി.പി.ഐ വിയോജിക്കുന്നത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകണമെന്ന ബദൽ നിർദേശമാണ് [...]
The post ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം appeared first on Starvision News Malayalam.
ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണറിലും മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും നിക്ഷിപ്തമാണെന്ന വ്യവസ്ഥയോടാണ് സി.പി.ഐ വിയോജിക്കുന്നത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകണമെന്ന ബദൽ നിർദേശമാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്.
കോവിഡ്‌ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതി: ശൈലജയെയും വീണയെയും ലോകായുക്ത ഒഴിവാക്കി
തിരുവനന്തപുരം : കോവിഡ്‌ പ്രതിരോധ വസ്‌തുക്കള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ നിന്ന്‌ മന്ത്രി വീണാ ജോര്‍ജിനെയും മുന്‍ മന്ത്രി കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി. യൂത്ത്‌കോണ്‍ഗ്രസ്‌ നേതാവ്‌ വീണാ എസ്‌ നായര്‍ നല്‍കിയ പരാതിയില്‍ നിന്നാണ്‌ ഇവരെ ഒഴിവാക്കിയത്‌. കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്‍ കോവിഡ്‌ പ്രതിരോധ വസ്‌തുക്കള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു പരാതി. മന്ത്രിയും മുന്‍മന്ത്രിയും അടക്കം 13 പേര്‍ക്കെതിരെയായിരുന്നു പരാതി. പരാതി പരി​ഗണഇച്ച ലോകായുക്ത, മുന്‍മന്ത്രിയും നിലവിലെ മന്ത്രിയും എന്ത്‌ ക്രമക്കേടാണ്‌ കാട്ടിയതെന്ന്‌ ഹര്‍ജിക്കാരിയോട് [...]
The post കോവിഡ്‌ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതി: ശൈലജയെയും വീണയെയും ലോകായുക്ത ഒഴിവാക്കി appeared first on Starvision News Malayalam.
കോവിഡ് പ്രതിരോധം പാളി; ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഫലപ്രദമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളുടെ എണ്ണം പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ല. അതിനാൽ മുഖ്യമന്ത്രി 9 ദിവസം യുഎഇയിൽ നിൽക്കുന്നത് ശരിയല്ല. യുഎഇ പര്യടനം ചുരുക്കി നാട്ടിലെത്തി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഓർഡിനൻസിന് പ്രസക്തിയില്ല. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്കെതിരായ കേസ് നാലാം തീയതി വരാനിരിക്കുന്നു. [...]
The post കോവിഡ് പ്രതിരോധം പാളി; ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല appeared first on Starvision News Malayalam.
ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഫലപ്രദമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളുടെ എണ്ണം പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ല. അതിനാൽ മുഖ്യമന്ത്രി 9 ദിവസം യുഎഇയിൽ നിൽക്കുന്നത് ശരിയല്ല. യുഎഇ പര്യടനം ചുരുക്കി നാട്ടിലെത്തി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഓർഡിനൻസിന് പ്രസക്തിയില്ല. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്കെതിരായ കേസ് നാലാം തീയതി വരാനിരിക്കുന്നു. അതുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന് മുൻപ് ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടിവന്നത് വ്യക്തമാണ്. ലോകായുക്തയെ നിർവീര്യമാക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ് എന്നും ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരം വെട്ട് : ലോകായുക്തയ്ക്ക് പരാതിനൽകി
തിരുവനന്തപുരം: നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ലോകായുക്ത മുമ്പാകെ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പെറ്റീഷൻ ഫയൽ ചെയ്തു. ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷൻ പ്രകാരം കർശന നടപടികൾക്കും അന്വേഷണത്തിനും ഉത്തരവിടണമെന്നും പെറ്റീഷനിൽ ആവശ്യപ്പെട്ടു. 2020 മാർച്ച് 11 നും ഒക്ടോബർ 24 നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവുകളാണ് കൂട്ടമരംകൊള്ളക്ക് [...]
The post മരം വെട്ട് : ലോകായുക്തയ്ക്ക് പരാതിനൽകി appeared first on Starvision News Malayalam.
തിരുവനന്തപുരം: നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ലോകായുക്ത മുമ്പാകെ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പെറ്റീഷൻ ഫയൽ ചെയ്തു. ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷൻ പ്രകാരം കർശന നടപടികൾക്കും അന്വേഷണത്തിനും ഉത്തരവിടണമെന്നും പെറ്റീഷനിൽ ആവശ്യപ്പെട്ടു.
2020 മാർച്ച് 11 നും ഒക്ടോബർ 24 നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവുകളാണ് കൂട്ടമരംകൊള്ളക്ക് ഇടയാക്കിയത്. ഇൗ ഉത്തരവിന്റെ വെളിച്ചത്തിൽ കോടികളുടെ മരം 100 ദിവസങ്ങൾ കൊണ്ട് വെട്ടി മുറിച്ചുമാറ്റാൻ മരം മാഫിയകൾക്ക് മനപ്പൂർവം അവസരം നൽകി. സംരക്ഷിത മരങ്ങളെല്ലാം വെട്ടി മാറ്റി എന്ന ഉറപ്പായ സാഹചര്യത്തിലാണ് 100 ദിവസങ്ങൾക്കുശേഷം 2021 ്രെബഫുവരി എട്ടിന് ഉത്തരവുകൾ സർക്കാർ പിൻവലിച്ചത്.
എഡിജിപിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണംകൊണ്ട് കുറ്റവാളികളെ പിടികൂടാനാവില്ല. ഭൂവുടമകളായ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് സംഘം ശ്രമിക്കുന്നത.് മരംമുറിക്കാൻ ഉത്തരവിട്ട റവന്യു വനം മേധാവികളും അതിന് നിർദ്ദേശം കൊടുത്ത വകുപ്പ് മന്ത്രിമാരും ആണ് യഥാർത്ഥ കുറ്റവാളികൾ. 2019 ജൂൺ 27ന് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സംയുക്ത യോഗത്തിൽ വനംവകുപ്പ് മന്ത്രി മരം മുറിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി തീരുമാനം എടുത്ത ജൂലൈ 18 ലെ സംയുക്ത യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 2020 ്രെബഫുവരി 5ന് കൂടിയ യോഗമാണ് ഉത്തരവുകൾ ഇറക്കാനും ചന്ദനമരമൊഴികെ ഏതൊരു മരവും മുറിക്കാൻ അനുവാദം നൽകുവാനും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചത.് ജോയിന്റ് സെക്രട്ടറി ഗിരിജാ കുമാരി റെവന്യൂ ഫയലിൽ തന്റെ എതിർപ്പ് രേഖപെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
വയനാട്, ഇടുക്കി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ രജിസ്റ്ററുകൾ പരിശോധിക്കാനും മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്കെടുക്കാനും ഉള്ള ചുമതല കെ. എഫ്. ആർ. എെ പോലുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്. മരം മുറിക്കുന്നതിനെതിരെ രണ്ട് ഹൈക്കോടതി വിധികൾ നിലവിലുണ്ട്. മാത്രവുമല്ല ടി.എൻ ഗോദവർമ്മൻ തിരുമുൽപാട് കേസിന്റെ വിധിയിൽ മരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോടതി പ്രത്യേകം ചൂണ്ടികാട്ടിയിട്ടുണ്ട.് ഇതിനെയെല്ലാം മറികടന്നാണ് രണ്ട് മന്ത്രിമാരും റവന്യു വനം മേധാവികളും ചേർന്ന് കൂട്ടമരംവെട്ടിന് അനുമതി നൽകിയത്. മരം കൊള്ളക്കാർക്ക് വേണ്ടി കേരള സംസ്ഥാനത്തെ വിട്ടുകൊടുക്കുക വഴി പാരിസ്ഥിക വിനാശവും സർക്കാരിന് വൻ റവന്യു നഷ്ടവും ഉണ്ടായിട്ടുണ്ട്. കേരള ഫോറസ്റ്റ് ആക്ട് 1961, മരംമുറിക്കൽ നിയന്ത്രണനിയമം 1974, ഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980, കേരളം ഭൂവിനിയോഗ നിയമം 1960, കേരള വൃക്ഷ സംരക്ഷണ നിയമം 1986, വനേതര സ്ഥലങ്ങളിലെ വൃക്ഷ വളർച്ച സംരക്ഷണ നിയമം 2005 തുടങ്ങി മരങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് അവക്ക് വിരുദ്ധമായി വിവാദ ഉത്തരവുകൾ ഇറക്കിയത്. ഇത് മനപ്പൂർവം ചില ശക്തികൾക്ക് കൊള്ളലാഭം ഉണ്ടാക്കാനും വൃക്ഷസമ്പത്ത് കൊള്ളയടിക്കാനും ആവാസവ്യവസ്ഥകൾ തകർക്കാനും അവസരമൊരുക്കുകയായിരുന്നു എന്ന് പെറ്റിഷനിൽ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി, റവന്യൂ ഫോറസ്റ്റ് പ്രിൻസിപ്പൽസെക്രട്ടറിമാർ, മുൻ മന്ത്രിമാരായ ഇൗ ചന്ദ്രശേഖരൻ, കെ രാജു, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്, മുഖ്യ വനപാലകൻ പി.കെ. കേശവൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയ തിലകൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.