Lok Sabha election 2024 | Starvision News Malayalam
	1	</sy:updateFrequency>
പ്രിയങ്കയുടെ റോഡ് ഷോ: ജനസാഗരമായി കൽപ്പറ്റ
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ വൻ ജനക്കൂട്ടത്താൽ വീർപ്പുമുട്ടി കൽപ്പറ്റ നഗരം. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് റോഡ് ഷോ തുടങ്ങിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രിയങ്കയ്‌ക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും [...]
The post പ്രിയങ്കയുടെ റോഡ് ഷോ: ജനസാഗരമായി കൽപ്പറ്റ appeared first on Starvision News Malayalam.
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ വൻ ജനക്കൂട്ടത്താൽ വീർപ്പുമുട്ടി കൽപ്പറ്റ നഗരം. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് റോഡ് ഷോ തുടങ്ങിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രിയങ്കയ്‌ക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും, എം.പിമാരടക്കമുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ റോഡ് ഷോയ്ക്കെത്തി.
പ്രിയങ്ക ഇന്നലെ രാത്രിയാണ് വയനാട്ടിലെത്തിയത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‌ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വൈകീട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്ന് റോഡ് മാർഗം ബന്ദിപ്പൂർ വനമേഖലയിലൂടെയാണ് മുത്തങ്ങ അതിർത്തി കടന്ന് രാത്രി ഒൻപതോടെ ബത്തേരിയിലെത്തിയത്.
ഭരണ വിരുദ്ധ വികാരമാണോയെന്ന് ചോദ്യം; ഇപ്പോഴാണോ അറിയുന്നതെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്കെത്തണമില്ലെന്ന് യാക്കോബായ സഭ നിരണം മുൻഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് പ്രതികരിച്ചിരുന്നു. ഇതിന്‌ പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില [...]
The post ഭരണ വിരുദ്ധ വികാരമാണോയെന്ന് ചോദ്യം; ഇപ്പോഴാണോ അറിയുന്നതെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്കെത്തണമില്ലെന്ന് യാക്കോബായ സഭ നിരണം മുൻഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് പ്രതികരിച്ചിരുന്നു. ഇതിന്‌ പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്രമല്ല ഇത് വലിയ വിവാദത്തിനും വഴിവെച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ല; തെറ്റുപറ്റിപോയി: പ്രശാന്ത് കിഷോർ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനത്തിൽ തെറ്റുപറ്റിപ്പോയെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി. ‘‘എന്റെ വിലയിരുത്തൽ ഞാൻ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ അത് തെറ്റായിരുന്നെന്ന് സമ്മതിക്കുന്നു. ബിജെപി 300 സീറ്റിലെത്തുമെന്ന് പറഞ്ഞെങ്കിലും 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ നരേന്ദ്ര മോദിയോട് ജനങ്ങൾക്ക് നേരിയ അതൃപ്തിയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു തന്ത്രജ്ഞൻ എന്ന നിലയിൽ ഇനി സീറ്റുകളുടെ [...]
The post തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ല; തെറ്റുപറ്റിപോയി: പ്രശാന്ത് കിഷോർ appeared first on Starvision News Malayalam.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനത്തിൽ തെറ്റുപറ്റിപ്പോയെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി. ‘‘എന്റെ വിലയിരുത്തൽ ഞാൻ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ അത് തെറ്റായിരുന്നെന്ന് സമ്മതിക്കുന്നു. ബിജെപി 300 സീറ്റിലെത്തുമെന്ന് പറഞ്ഞെങ്കിലും 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ നരേന്ദ്ര മോദിയോട് ജനങ്ങൾക്ക് നേരിയ അതൃപ്തിയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു.
ഒരു തന്ത്രജ്ഞൻ എന്ന നിലയിൽ ഇനി സീറ്റുകളുടെ എണ്ണം പ്രവചിക്കാൻ പാടില്ലെന്ന് മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മാത്രമാണ് സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം നടത്തിയത്’’– അദ്ദേഹം പറഞ്ഞു. സംഖ്യകൾ മാറ്റിവച്ചാൽ താൻ പറഞ്ഞതെല്ലാം ശരിയായെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
വടകര ലോകസഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ  വിജയത്തിൽ   ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു
മനാമ: ആർ എം പി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ്. മനാമ അൽ ഹമ്ര തിയേറ്ററിന് അടുത്ത് വച്ച് പായസം വിതരണം നടത്തി കൊണ്ട് ആഘോഷം സംഘടിപ്പിച്ചത്. സിപിഎംന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉള്ള വടകരയിലെ ജനങളുടെ വീധിയെഴുത്താണ് വടകരയിലെ വിജയം എന്ന് നൗക ബഹ്‌റൈൻ അറിയിച്ചു. നൗക ബഹ്‌റൈൻ പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ മഹേഷ്‌ പുത്തോളി ബാബു വള്ളിയാട്. രാജേഷ് ഒഞ്ചിയം, സജിത്ത് വെള്ളികുളങ്ങര. എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി കൊണ്ട് [...]
The post വടകര ലോകസഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ  വിജയത്തിൽ   ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ആർ എം പി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ്. മനാമ അൽ ഹമ്ര തിയേറ്ററിന് അടുത്ത് വച്ച് പായസം വിതരണം നടത്തി കൊണ്ട് ആഘോഷം സംഘടിപ്പിച്ചത്.
സിപിഎംന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉള്ള വടകരയിലെ ജനങളുടെ വീധിയെഴുത്താണ് വടകരയിലെ വിജയം എന്ന് നൗക ബഹ്‌റൈൻ അറിയിച്ചു.
നൗക ബഹ്‌റൈൻ പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ മഹേഷ്‌ പുത്തോളി ബാബു വള്ളിയാട്. രാജേഷ് ഒഞ്ചിയം, സജിത്ത് വെള്ളികുളങ്ങര. എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി കൊണ്ട് പങ്കെടുത്തു.
വർഗീയതയ്ക്കും ഏകാധിപത്യത്തിനും മേൽ ജനാതിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും വിജയം: ഐവൈസിസി ബഹ്‌റൈൻ
മനാമ: ലോകസഭ തിരഞ്ഞെടുപ്പ് ഫലം ജനാതിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്, മതേതരത്വ രാജ്യത്ത് വർഗീയ ശക്തികൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ് ഫലം. കോൺഗ്രസ്‌ പാർട്ടിയുടെ ശക്തമായ തിരിച്ചു വരവും, ഇന്ത്യ സഖ്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും ഈ തിരഞ്ഞെടുപ്പിൽ കാണുവാൻ സാധിച്ചു. രാഹുൽ ഗാന്ധിയുടെ വിജയമായി ഇതിനെ വിലയിരുത്താം. നരേന്ദ്ര മോദിയുടെ അഹങ്കാരത്തിന് ജനങ്ങൾ തിരിച്ചടി നൽകി എന്ന് വേണം കരുതുവാൻ.ഈ പരാജയത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണം. മതേതരത്വ ഇന്ത്യക്കായ് [...]
The post വർഗീയതയ്ക്കും ഏകാധിപത്യത്തിനും മേൽ ജനാതിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും വിജയം: ഐവൈസിസി ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ: ലോകസഭ തിരഞ്ഞെടുപ്പ് ഫലം ജനാതിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്, മതേതരത്വ രാജ്യത്ത് വർഗീയ ശക്തികൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ് ഫലം. കോൺഗ്രസ്‌ പാർട്ടിയുടെ ശക്തമായ തിരിച്ചു വരവും, ഇന്ത്യ സഖ്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും ഈ തിരഞ്ഞെടുപ്പിൽ കാണുവാൻ സാധിച്ചു. രാഹുൽ ഗാന്ധിയുടെ വിജയമായി ഇതിനെ വിലയിരുത്താം. നരേന്ദ്ര മോദിയുടെ അഹങ്കാരത്തിന് ജനങ്ങൾ തിരിച്ചടി നൽകി എന്ന് വേണം കരുതുവാൻ.ഈ പരാജയത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണം.
മതേതരത്വ ഇന്ത്യക്കായ് പോരാട്ടം നയിച്ച ഇന്ത്യ മുന്നണി നേതാക്കളെയും വോട്ടർമാരെയും അഭിനന്ദന്ദിക്കുന്നതായി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ വാർത്താകുറുപ്പിൽ അറിയിച്ചു.
കേരളത്തിലെ യു ഡി എഫ് ന്റെ വിജയം പിണറായി വിജയൻ സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ അടിയാണ്.സ്വജന പക്ഷപാതവും , അഴിമതി ഭരണവും എൽ ഡി എഫ് ന്റെ മുഖമുദ്രയായി മാറി അത് മനസിലാക്കിയ ജനങ്ങൾ എൽ ഡി എഫ് നെ അകറ്റി നിർത്തി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആയി തുടരുവാൻ ധാർമിക അവകാശമുണ്ടോ എന്ന് കൂടി ആത്മ പരിശോധന നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. എണ്ണയിട്ട യന്ത്രം പോലെ കേരളത്തിൽ പ്രവർത്തിച്ച യു ഡിഫ് നേതൃത്വത്തെയും നിയുക്ത എം പി മാരെയും അഭിനന്ദിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ബഹുസ്വരതയെ മാറോടണച്ച ഇന്ത്യൻ ജനതയുടെ വിധി; കെ എം സി സി ബഹ്റൈൻ
മനാമ: ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ഫാഷിസം മുഖമുദ്രയാക്കി ഭരിച്ച ബി ജെ പി യുടെ വർഗ്ഗീയ ധ്രുവീകരണം ഇന്ത്യൻ ജനതക്ക് സ്വീകാര്യമല്ലെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പ് വിധി പകർന്നേകുന്നത്. ന്യൂനപക്ഷ സമൂഹത്തെ അപരവൽകരിച്ചും ഇന്ത്യൻ ഭരണഘടനയെ പോലും വെല്ലുവിളിച്ചും ബി ജെ പി നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെയെല്ലാം തള്ളികളഞ്ഞ ഇന്ത്യയിലെ വോട്ടർമാർ വിവേകത്തോടെ സമീപിച്ച ഇന്ത്യൻ [...]
The post ബഹുസ്വരതയെ മാറോടണച്ച ഇന്ത്യൻ ജനതയുടെ വിധി; കെ എം സി സി ബഹ്റൈൻ appeared first on Starvision News Malayalam.
മനാമ: ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വ ഫാഷിസം മുഖമുദ്രയാക്കി ഭരിച്ച ബി ജെ പി യുടെ വർഗ്ഗീയ ധ്രുവീകരണം ഇന്ത്യൻ ജനതക്ക് സ്വീകാര്യമല്ലെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പ് വിധി പകർന്നേകുന്നത്. ന്യൂനപക്ഷ സമൂഹത്തെ അപരവൽകരിച്ചും ഇന്ത്യൻ ഭരണഘടനയെ പോലും വെല്ലുവിളിച്ചും ബി ജെ പി നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെയെല്ലാം തള്ളികളഞ്ഞ ഇന്ത്യയിലെ വോട്ടർമാർ വിവേകത്തോടെ സമീപിച്ച ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് വിധി വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയിലെ വിധിയെ മാത്രം പഠനങ്ങൾക്ക് വിധേയമാക്കുമ്പോൾ ഇന്ത്യക്കൊരിക്കലും വർഗ്ഗീയമാവാനോ ഹിന്ദുത്വവൽക്കരിക്കുവാനോ സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഈ വിധി ഓരോ ഇന്ത്യക്കാരനും വലിയ ആശ്വാസമാണ് പ്രതിഫലിക്കുന്നത്.
ജനവിരുദ്ധ നയങ്ങളും ധാർഷ്ട്യവും കൊണ്ട് മാത്രം ഭരണത്തിന് നേതൃത്വം നൽകുന്ന കേരള ഗവൺമെൻ്റിനും ഈ വിധിയിൽ നിന്നും പാഠം പഠിക്കാനുണ്ടെന്നും, ഏകാധിപത്യ മനോഭാവം വെച്ചു പുലർത്തുന്ന എല്ലാ ഭരണാധികളും ഈ തിരഞ്ഞെടുപ്പ് വിധി കണ്ണുതുറന്ന് കാണേണ്ടതുണ്ടെന്നും കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഇന്ത്യാ മുന്നണിക്കും കേരളത്തിൽ യു ഡി എഫ് മുന്നണിക്കും വോട്ടുകൾ രേഖപ്പെടുത്തിയ എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രതേകിച്ചു ബഹ്‌റൈനിൽ നിന്നും നാട്ടിൽ പോയി വോട്ട് രേഖപ്പെടുത്തിയവരെയും അഭിനന്ദിക്കുന്ന തായി കെ എം സി സി ബഹ്റൈൻ സംസ്ഥാന ആക്റ്റിങ്ങ് പ്രസിഡൻ്റ് എ പി ഫൈസൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും അറിയിച്ചു.
‘പാർട്ടിക്കൊന്നും സംഭവിച്ചിട്ടില്ല; UDFന് 5% വോട്ട്‌ കുറഞ്ഞു, ഞങ്ങൾക്ക് കുറഞ്ഞത് ഒരു ശതമാനം മാത്രം’
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിലും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഭദ്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ആകെ ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. ‘പാര്‍ട്ടിയെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്ടപ്പെട്ടിട്ടില്ല. 47 ശതമാനം വോട്ടുണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറഞ്ഞു. 36 ശതമാനം വോട്ടുണ്ടായിരുന്ന ഞങ്ങള്‍ക്ക് ഒരു ശതമാനമേ ഇക്കുറി നഷ്ടമായിട്ടുള്ളൂ. അടിത്തറ ശക്തമായ നിലനില്‍ക്കുന്നുവെന്നാണ് അത് കാണിക്കുന്നത്’ എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ [...]
The post ‘പാർട്ടിക്കൊന്നും സംഭവിച്ചിട്ടില്ല; UDFന് 5% വോട്ട്‌ കുറഞ്ഞു, ഞങ്ങൾക്ക് കുറഞ്ഞത് ഒരു ശതമാനം മാത്രം’ appeared first on Starvision News Malayalam.
ജനം മൂന്നാംതവണയും NDAയില്‍ വിശ്വാസമര്‍പ്പിച്ചു; ചരിത്രനിമിഷം;  നരേന്ദ്ര മോദി
ന്യൂഡല്‍ഹി: എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് – അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു. കഠിനാധ്വാനംചെയ്ത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. [...]
The post ജനം മൂന്നാംതവണയും NDAയില്‍ വിശ്വാസമര്‍പ്പിച്ചു; ചരിത്രനിമിഷം;  നരേന്ദ്ര മോദി appeared first on Starvision News Malayalam.
ഏറ്റുമുട്ടിയത് മോദിയും ജനങ്ങളും തമ്മിൽ; ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് ഖാർഗെ
ന്യൂ‌ഡൽഹി: ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഏറ്റുമുട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.’ആർക്കും ജനങ്ങൾ പൂർണ വിജയം നൽകിയില്ല. കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് പ്രതികൂല സാഹചര്യത്തിലാണ്. ജനങ്ങൾ മോദിയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി’, ഖാർഗെ പറഞ്ഞു. രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് [...]
The post ഏറ്റുമുട്ടിയത് മോദിയും ജനങ്ങളും തമ്മിൽ; ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് ഖാർഗെ appeared first on Starvision News Malayalam.
ന്യൂ‌ഡൽഹി: ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഏറ്റുമുട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.’ആർക്കും ജനങ്ങൾ പൂർണ വിജയം നൽകിയില്ല. കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് പ്രതികൂല സാഹചര്യത്തിലാണ്. ജനങ്ങൾ മോദിയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി’, ഖാർഗെ പറഞ്ഞു.
രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും.നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സഖ്യ നേതാക്കൾക്കും വോട്ടർമാ‌ർക്കും രാഹുൽ നന്ദി അറിയിച്ചു. ‘പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം മോദിക്കുളള വലിയ സന്ദേശം. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. മോദി പോയപ്പോൾ അദാനിയും പോയി. അദാനിയുടെ സ്റ്റോക്ക് നോക്കൂ’, രാഹുൽ പറഞ്ഞു.
കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്;  44,000 വോട്ടിന് പ്രജ്വല്‍ രേവണ്ണ തോറ്റു
ബംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. കര്‍ണാടകയില്‍ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയില്‍ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും മുന്നേറുന്നു. മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ [...]
The post കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്;  44,000 വോട്ടിന് പ്രജ്വല്‍ രേവണ്ണ തോറ്റു appeared first on Starvision News Malayalam.