loco pilot | Starvision News Malayalam
loco pilot | Starvision News Malayalam
സ്റ്റേഷന്‍മാസ്റ്റര്‍ ഡ്യൂട്ടിക്കിടെ ഉറങ്ങി;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഉറങ്ങിയതിനേത്തുടര്‍ന്ന് സിഗ്നലിനായി ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നത് അരമണിക്കൂര്‍ നേരം. ഉത്തര്‍പ്രദേശില്‍ മേയ് മൂന്നിനാണ് സംഭവം. ഇറ്റാവയ്ക്ക് സമീപത്തുള്ള ഉദി മോര്‍ റോഡ് സ്‌റ്റേഷനിലാണ് പട്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിന്‍ നിഗ്നല്‍ ലഭിക്കാതെ നിര്‍ത്തിയിടേണ്ടി വന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്റ്റേഷന്‍ മാസ്റ്ററോട് ആഗ്ര റെയില്‍വേ ഡിവിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആഗ്ര റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ പ്രശസ്തി ശ്രീവാസ്തവ പിടിഐയോട് പ്രതികരിച്ചു. ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയെങ്കിലും സ്‌റ്റേഷന്‍ [...]
The post സ്റ്റേഷന്‍മാസ്റ്റര്‍ ഡ്യൂട്ടിക്കിടെ ഉറങ്ങി;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍ appeared first on Starvision News Malayalam.