Lockdown | Starvision News Malayalam
	1	</sy:updateFrequency>
Lockdown | Starvision News Malayalam
എബോള വൈറസ് വ്യാപനം തടയാൻ ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏർപ്പെടുത്തി
ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.  ഉഗാണ്ടൻ പ്രസിഡന്‍റ് യോവേരി മുസെവേനി രാത്രികാല കർഫ്യൂ നടപ്പാക്കുകയാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടച്ചിടുകയാണെന്നും എബോള ബാധിതമായ രണ്ട് ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് 21 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. മധ്യ ഉഗാണ്ടയിലെ മുബെന്ദെ, കസാണ്ട ജില്ലകളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും യോവേരി പറഞ്ഞു. “എബോള വൈറസിന്‍റെ [...]
The post എബോള വൈറസ് വ്യാപനം തടയാൻ ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏർപ്പെടുത്തി appeared first on Starvision News Malayalam.
ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. 
ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ
ബീജിംഗ്: കൊവിഡ് കേസുകൾ കുത്തനെ കൂടിയതിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ. 90 ലക്ഷം ജനങ്ങൾക്ക് ജീവിക്കുന്ന ചാംഗ്ചുൻ നഗരമാണ് അടച്ചുപൂട്ടിയത്. വടക്ക് കിഴക്കൻ ചൈനീസ് നഗരമായ ഇവിടം ജിലിൻ പ്രവിശ്യയുടെ തലസ്ഥാനമാണ്.പ്രതിദിന കേസുകൾ 10,000 കടന്നതാണ് ലോക്ക്ഡൗണിന് കാരണമായത്. രണ്ട് വർഷത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഒമിക്രോൺ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം. നഗരത്തിൽ അവശ്യസാധനങ്ങൾ വാങ്ങാൻ രണ്ടുദിവസത്തിലൊരിക്കൽ വീട്ടിലെ ഒരാൾക്ക് മാത്രം പുറത്തുകടക്കാം. പ്രദേശവാസികളെ മുഴുവനും പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തിടെയാണ് കൊവിഡ് [...]
The post ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ appeared first on Starvision News Malayalam.
ബീജിംഗ്: കൊവിഡ് കേസുകൾ കുത്തനെ കൂടിയതിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ. 90 ലക്ഷം ജനങ്ങൾക്ക് ജീവിക്കുന്ന ചാംഗ്ചുൻ നഗരമാണ് അടച്ചുപൂട്ടിയത്. വടക്ക് കിഴക്കൻ ചൈനീസ് നഗരമായ ഇവിടം ജിലിൻ പ്രവിശ്യയുടെ തലസ്ഥാനമാണ്.പ്രതിദിന കേസുകൾ 10,000 കടന്നതാണ് ലോക്ക്ഡൗണിന് കാരണമായത്. രണ്ട് വർഷത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഒമിക്രോൺ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം. 
നഗരത്തിൽ അവശ്യസാധനങ്ങൾ വാങ്ങാൻ രണ്ടുദിവസത്തിലൊരിക്കൽ വീട്ടിലെ ഒരാൾക്ക് മാത്രം പുറത്തുകടക്കാം. പ്രദേശവാസികളെ മുഴുവനും പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തിടെയാണ് കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ഷാങ്ങ്ഹായ് നഗരത്തിലെ സ്കൂളുകൾ അടച്ച് ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയത്.
തലസ്‌ഥാനത്തെ 15 വാർഡുകളിൽ പ്രത്യേക കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ 15 വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകൾ ഇവയാണ്. അമ്പൂരി പഞ്ചായത്ത് (3), അരുവിക്കര (3,8,11,17), ഇടവ പഞ്ചായത്ത് (8), ഇലകമൺ പഞ്ചായത്ത് (8), കടയ്ക്കാവൂർ പഞ്ചായത്ത് (13), കല്ലിയൂർ പഞ്ചായത്ത് (13), കരകുളം പഞ്ചായത്ത് (1), കിളിമാനൂർ [...]
The post തലസ്‌ഥാനത്തെ 15 വാർഡുകളിൽ പ്രത്യേക കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ 15 വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകൾ ഇവയാണ്. അമ്പൂരി പഞ്ചായത്ത് (3), അരുവിക്കര (3,8,11,17), ഇടവ പഞ്ചായത്ത് (8), ഇലകമൺ പഞ്ചായത്ത് (8), കടയ്ക്കാവൂർ പഞ്ചായത്ത് (13), കല്ലിയൂർ പഞ്ചായത്ത് (13), കരകുളം പഞ്ചായത്ത് (1), കിളിമാനൂർ പഞ്ചായത്ത് (4), നെല്ലനാട് പഞ്ചായത്ത് (15), ഒറ്റൂർ പഞ്ചായത്ത് (4), വാമനപുരം പഞ്ചായത്ത് (6), വെള്ളനാട് പഞ്ചായത്ത് (16).
ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ള വാർഡുകൾ കർശന പോലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് അല്ലെങ്കിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.
03.10.2021ലെ ഉത്തരവ് പ്രകാരം പ്രത്യേക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതായും കളക്ടർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
കോവിഡ് 19 രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടർന്ന് നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ കൊപ്പം, പൂങ്കമൂട് വെള്ളനാട് പഞ്ചായത്തിലെ വാളിയറ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.
അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ. ഇന്ന്(25 ഓഗസ്റ്റ്) അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരുമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം [...]
The post അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ appeared first on Starvision News Malayalam.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ. ഇന്ന്(25 ഓഗസ്റ്റ്) അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരുമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ രോഗവ്യാപന തോത്. കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഇവ തുറന്നു പ്രവർത്തിക്കാം.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിൽ താഴെ എത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28-ാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും എ.ഡി.എം. അറിയിച്ചു.
ഡെൽറ്റാ വകഭേദം വ്യാപിക്കുന്നു; ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ശ്രീലങ്ക
ശ്രീലങ്ക: ശ്രീലങ്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളും മരണസംഖ്യയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. എല്ലാ അവശ്യ സേവനങ്ങളും സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെഹേലിയ രാംബുക്വെല്ല വ്യക്തമാക്കി. എല്ലാ ദിവസവും രാത്രി 10 മുതൽ [...]
The post ഡെൽറ്റാ വകഭേദം വ്യാപിക്കുന്നു; ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ശ്രീലങ്ക appeared first on Starvision News Malayalam.
ശ്രീലങ്ക: ശ്രീലങ്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളും മരണസംഖ്യയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.
എല്ലാ അവശ്യ സേവനങ്ങളും സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെഹേലിയ രാംബുക്വെല്ല വ്യക്തമാക്കി. എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 4 വരെ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ പ്രവർത്തിക്കില്ല. 372,079 പേർക്കാണ് ശ്രീലങ്കയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,604 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി.
ആറ് മാസങ്ങൾക്ക് ശേഷം ഒരു കൊവിഡ് കേസ്; ന്യൂസിലാന്റിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റിൽ താമസിക്കുന്ന 58കാരനാണ് ഇപ്പോൾ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആർഡേൻ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാൻ [...]
The post ആറ് മാസങ്ങൾക്ക് ശേഷം ഒരു കൊവിഡ് കേസ്; ന്യൂസിലാന്റിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റിൽ താമസിക്കുന്ന 58കാരനാണ് ഇപ്പോൾ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെൽറ്റ വകഭേദമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആർഡേൻ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാൻ തക്ക ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ അൽപം പോലും അശ്രദ്ധ കാണിക്കാനാകില്ലെന്നും ജസീന്ത പറഞ്ഞു.
‘ചെറിയ നിയന്ത്രണങ്ങളുമായി തുടങ്ങി നീണ്ടകാലത്തേക്ക് ലോക്ഡൗണിൽ കഴിയുന്നതിനേക്കാൾ നല്ലത്, കർശന നിയന്ത്രണങ്ങളോടെ തന്നെ ആരംഭിച്ച് എത്രയും വേഗം ആ ലോക്ഡൗണിൽ നിന്നും പുറത്തുവരുന്നതാണ്,’ ജസീന്ത പറഞ്ഞു.
ആസ്ട്രേലിയയിലെ നിലവിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ന്യൂസിലാന്റിന് കർശന നടപടികൾ കൂടിയേ തീരൂവെന്ന് ജസീന്ത പറഞ്ഞത്. കൊവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലാന്റ്. ആദ്യ തരംഗം മുതൽ ഇതുവരെ 26 കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി സാധാരണ നിലയിലാണ് രാജ്യത്ത് സാമൂഹ്യജീവിതം കടന്നുപോകുന്നത്.
തമിഴ്‌നാട്ടില്‍ ലോക്കഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി
ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്കഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണ. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിംഗ് കോളേജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ് കേസുകള്‍ കുറഞ്ഞു [...]
The post തമിഴ്‌നാട്ടില്‍ ലോക്കഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി appeared first on Starvision News Malayalam.
അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി
തിരുവനന്തപുരം: അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ ആണ് ഹർജി നൽകിയത്. അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. [...]
The post അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി appeared first on Starvision News Malayalam.
തിരുവനന്തപുരം: അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ ആണ് ഹർജി നൽകിയത്.
രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം. പരിപൂർണ്ണമായി ഇളവുകൾ നൽകുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സർക്കാർ പരിഗണിക്കും. എന്നാൽ ഓണക്കാലവും, നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതൽ ഇളവുകൾക്ക് തന്നെയാണ് സാധ്യത.
ഇന്ത്യയിൽ നവംബർ 30 വരെ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകില്ല
ന്യൂഡൽഹി: രാജ്യത്ത് നവംബർ 30 വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടുത്ത ഒരു മാസത്തേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നവംബർ 30 വരെ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള [...]
The post ഇന്ത്യയിൽ നവംബർ 30 വരെ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകില്ല appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്ത് നവംബർ 30 വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടുത്ത ഒരു മാസത്തേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിൽ നവംബർ 30 വരെ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മെട്രോ സർവ്വീസുകൾ നടത്താനും ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും തുറക്കാനും ക്ഷേത്രങ്ങളിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും വിവാഹം, മരണം എന്നിങ്ങനെയുള്ള ചടങ്ങുകളിൽ ഒത്തുകൂടുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച കണക്കുകളിലും സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.
ഒമാനിൽ വീണ്ടും രാത്രികാല ലോക്ക്ഡൗൺ
The post ഒമാനിൽ വീണ്ടും രാത്രികാല ലോക്ക്ഡൗൺ appeared first on Starvision News Malayalam.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക