LMRA Inspection | Starvision News Malayalam

എൽ.എം.ആർ.എ. കഴിഞ്ഞയാഴ്ച 220 പരിശോധനകൾ നടത്തി; 98 പേരെ നാടുകടത്തി
മനാമ: ബഹ്‌റൈനിൽ 2024 ജൂലൈ 14 മുതൽ 20 വരെയുള്ള കാലയളവിൽ 220 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിൽ നിയമലംഘകരായ 40 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 98 നിയമലംഘകരെ നാടുകടത്തി. പരിശോധനകളിൽ നിയന്ത്രണ നിയമങ്ങളുടെ, പ്രത്യേകിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ബഹ്‌റൈനിലെ റെസിഡൻസി നിയമങ്ങളുടെയും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നിരവധി ലംഘനങ്ങൾ കണ്ടെത്തി. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 210 പരിശോധനാ സന്ദർശനങ്ങൾ നടത്തി.

The post എൽ.എം.ആർ.എ. കഴിഞ്ഞയാഴ്ച 220 പരിശോധനകൾ നടത്തി; 98 പേരെ നാടുകടത്തി appeared first on Starvision News Malayalam.

എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 189 നിയമലംഘകരെ നാടുകടത്തി
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെയുള്ള ആഴ്‌ചയിൽ 1,317 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. ഈ കാലയളവിൽ 189 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.

പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു.

എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 1,289 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 28 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, നോർത്ത് ഏരിയ മുനിസിപ്പാലിറ്റി, ജാഫറിയ വഖഫ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന.

രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങൾ അല്ലെങ്കിൽ സമ്പ്രദായങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഏജൻസികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 എന്ന ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

The post എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 189 നിയമലംഘകരെ നാടുകടത്തി appeared first on Starvision News Malayalam.

എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 822 പരിശോധനകൾ നടത്തി
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ആഴ്‌ചയിൽ 822 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. 190 നിയമലംഘകരെ നാടുകടത്തി. 146 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു.

പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു.

എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 801 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 21 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന.

രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങൾ അല്ലെങ്കിൽ സമ്പ്രദായങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഏജൻസികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 എന്ന ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

The post എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 822 പരിശോധനകൾ നടത്തി appeared first on Starvision News Malayalam.

എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 1,159 പരിശോധനകൾ നടത്തി
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ജനുവരി 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ 1,159 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. 207 നിയമലംഘകരെ നാടുകടത്തി.

പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു.

എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 1,142 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 17 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന.

നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 എന്ന ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

The post എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 1,159 പരിശോധനകൾ നടത്തി appeared first on Starvision News Malayalam.

എൽഎംആർഎ കഴിഞ്ഞ ആഴ്‌ചയിൽ 1,174 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി
മനാമ: ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ 1,174 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 1,159 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 15 സംയുക്ത പരിശോധന കാമ്പെയ്‌നുകളും നടന്നു.

പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു.

ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (NPRA), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, വ്യവസായ-വാണിജ്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നീ സർക്കാർ സ്‌ഥാപനങ്ങൾ കാമ്പെയ്‌നുകളിൽ പങ്കെടുത്തു.

രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ തുടുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

The post എൽഎംആർഎ കഴിഞ്ഞ ആഴ്‌ചയിൽ 1,174 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി appeared first on Starvision News Malayalam.

തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 100 തൊഴിലാളികളെ ബഹ്‌റൈനിൽ അറസ്റ്റ് ചെയ്തു
മനാമ: ബഹ്‌റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 100 തൊഴിലാളികളെ പിടികൂടിയത്. കൂടാതെ തൊഴിൽ , റസിഡൻസി നിയമങ്ങൾ ലംഘിച്ച 145 പേരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തു. ഡിസംബർ 10 മുതൽ 16 വരെയുള്ള ആഴ്‌ചയിൽ തൊഴിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിലും പാലിക്കൽ നടപ്പാക്കുന്നതിലും എൽഎംആർഎ കാര്യമായ മുന്നേറ്റം നടത്തി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി മൊത്തം 1,069 കാമ്പെയ്‌നുകളും പരിശോധനാ സന്ദർശനങ്ങളുമാണ് നടത്തിയത് .

14 സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾക്ക് പുറമേ, എല്ലാ ഗവർണറേറ്റുകളിലെയും വാണിജ്യ സ്റ്റോറുകളിൽ 1,055 സന്ദർശനങ്ങൾ എൽഎംആർഎ നടത്തി. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പരിശോധന. എൽഎംആർഎ വെബ്സൈറ്റിലെ സമർപ്പിത ഇലക്‌ട്രോണിക് റിപ്പോർട്ടിംഗ് ഫോം ഉപയോഗിച്ചോ അല്ലെങ്കിൽ 1750 6055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ സെന്ററിൽ ബന്ധപ്പെട്ടോ തൊഴിൽ വിപണി ലംഘനങ്ങളും ക്രമരഹിതമായ തൊഴിലും സംബന്ധിച്ച പരാതികൾ അറിയിക്കാമെന്ന് എൽഎംആർഎ അറിയിച്ചു.

The post തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 100 തൊഴിലാളികളെ ബഹ്‌റൈനിൽ അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.

ബഹ്‌റൈനിൽ ഒരാഴ്ചയ്ക്കിടെ 290 തൊഴിൽ നിയമലംഘകർക്കെതിരെ നടപടിയെടുത്തു
മനാമ: ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഒരാഴ്ചയ്ക്കിടെ 290 തൊഴിൽ നിയമ ലംഘകർക്കെതിരെ നടപടിയെടുത്തു. തൊഴിൽ , റസിഡൻസി നിയമങ്ങൾ ലംഘിച്ച 300 ഓളം വ്യക്തികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. നവംബർ 12 മുതൽ 18 വരെ വിവിധ ഗവർണറേറ്റുകളിലായി 883 പരിശോധനകളും സന്ദർശനങ്ങളും എൽഎംആർഎ നടത്തി. ഇതിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പത്തും, മുഹറഖ് ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നാലെണ്ണം വീതവും, സതേൺ ഗവർണറേറ്റിൽ നടത്തിയ രണ്ട് ക്യാമ്പയിനുകളും ഉൾപ്പെടുന്നു.

The post ബഹ്‌റൈനിൽ ഒരാഴ്ചയ്ക്കിടെ 290 തൊഴിൽ നിയമലംഘകർക്കെതിരെ നടപടിയെടുത്തു appeared first on Starvision News Malayalam.

ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ എ​ൽ.​എം.​ആ​ർ.​എ പരിശോധനാ കാമ്പെയ്‌നുകൾ നടത്തി
മനാമ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ എ​ൽ.​എം.​ആ​ർ.​എ പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും ​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

തൊഴിൽ മന്ത്രാലയം, നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്​​സ്, ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന നടന്നത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bhൽ ​റി​പ്പോ​ർ​ട്ട് ചെ​യ്യാം. അ​തോ​റി​റ്റി​യു​ടെ കാ​ൾ​സെ​ന്റ​ർ 17506055ലേ​ക്ക് വി​ളി​ച്ചും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​റി​യി​ക്കാം.

The post ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ എ​ൽ.​എം.​ആ​ർ.​എ പരിശോധനാ കാമ്പെയ്‌നുകൾ നടത്തി appeared first on Starvision News Malayalam.

എൽഎംആർഎ രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ നിരവധി കടകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ്, ക്യാപിറ്റൽ ഗവർണറേറ്റ് പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

The post എൽഎംആർഎ രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി appeared first on Starvision News Malayalam.

നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി
മ​നാ​മ: നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ്, നോർത്തേൺ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

The post നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി appeared first on Starvision News Malayalam.