Little Scholar Phase 1 exam | Starvision News Malayalam

ലിറ്റിൽ സ്കോളർ ഒന്നാം ഘട്ട പരീക്ഷക്ക് ബഹ്‌റൈനിൽ മികച്ച പ്രതികരണം
മനാമ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ബഹ്‌റൈൻ തല ഒന്നാം ഘട്ട പരീക്ഷ നടന്നു. നൂറുകണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരീക്ഷയിൽ മാറ്റുരച്ചു. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്.

മനാമയിൽ ഒരുക്കിയ പരീക്ഷാകേന്ദ്രത്തിൽ രക്ഷിതാക്കളോടൊപ്പം വിദ്യാർഥികൾ അതി രാവിലെ എത്തിച്ചേർന്നു. മൂന്നാം ക്ലാസ് മുതൽ 12ആം ക്ലാസ് വരെയുള്ള കുട്ടികളാണ്ൾ പരീക്ഷയിൽ പങ്കെടുത്തത്. ഇതേ സമയത്ത് തന്നെയാണ് കേരളത്തിലെ 14 ജില്ലകൾ, ചെന്നൈ, ഡൽഹി, ആൻഡമാൻ എന്നിവിടങ്ങളിലുമായി ഒരുക്കിയ 250 കേന്ദ്രങ്ങളിലും ഒന്നാം ഘട്ട പരീക്ഷ നടന്നത്. 40 ഓളം ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ടീൻ ഇന്ത്യ ബഹ്‌റൈൻ രക്ഷാധികാരി സുബൈർ എം.എം, ലിറ്റിൽ സ്കോളർ സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് ഷാജി, അസിസ്റ്റൻ്റ് കൺവീനർ ലുബൈന ഷഫീഖ്, പരീക്ഷാ കൺട്രോളർ നൂറ ഷൗക്കത്തലി, ടീൻ ഇന്ത്യ കോർഡിനേറ്റർ അനീസ് വി.കെ, മലർവാടി അസിസ്റ്റന്റ് കോർഡിനേറ്റർ സജീബ് തുടങ്ങിയവർ നേതൃത്വം നൽകി. എ.എം. ഷാനവാസ്. ഷഹീന നൗമൽ. നസീബ യൂനുസ്, ശൈമില നൗഫൽ, ബുഷ്ര ഹമീദ്, സൈഫുന്നിസ റഫീഖ്, ഫർസാന, ഫസീല ഹാരിസ്, ഫസീല യൂനുസ്, നാസിയ ഗഫാർ, ഹേന ജുമൈൽ, നാസ്‌നിൻ അൽത്താഫ്, ഷിജിന ആഷിഖ്, സകിയ ഷമീർ എന്നിവരായിരുന്നു പരീക്ഷ ഇൻവിജിലേറ്റർമാർ.

The post ലിറ്റിൽ സ്കോളർ ഒന്നാം ഘട്ട പരീക്ഷക്ക് ബഹ്‌റൈനിൽ  മികച്ച പ്രതികരണം appeared first on Starvision News Malayalam.