list of top GCC exchange houses | Starvision News Malayalam

ഫോർബ്സ് മിഡിൽ ഈസ്റ്റ് ഡിജിറ്റലായി മാറുന്ന മികച്ച ജിസിസി എക്സ്ചേഞ്ച് ഹൗസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
മനാമ: ധനകാര്യ സേവനങ്ങളുടെ ഡിജിറ്റലൈസേഷനിലേക്കുള്ള ജിസിസി മേഖലയുടെ നീക്കത്തിന്റെ പ്രധാന അംഗീകാരമായി, ഫോർബ്സ് മിഡിൽ ഈസ്റ്റ് ‘ഡിജിറ്റലിലേക്ക് പോകുന്ന മികച്ച 5 ജിസിസി എക്സ്ചേഞ്ച് ഹൗസുകളുടെ’ ലിസ്റ്റ് പുറത്തിറക്കി.

അതാത് രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് അനുസൃതമായി അവരുടെ സേവനങ്ങൾ ഡിജിറ്റലൈസേഷൻ നടത്തുന്ന ജിസിസി മേഖലയിലെ പണമടയ്ക്കൽ കമ്പനികളുടെ ശ്രദ്ധാകേന്ദ്രമാണ് ഈ പട്ടിക. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ എക്‌സ്‌ചേഞ്ച് ഹൗസുകൾ മികച്ച ബഹുമതികൾ കരസ്ഥമാക്കി.

യുഎഇ ആസ്ഥാനമായുള്ള ലുലു എക്‌സ്‌ചേഞ്ച്, അൽ അൻസാരി എക്‌സ്‌ചേഞ്ച്, കുവൈറ്റ് ആസ്ഥാനമായുള്ള അൽ മുല്ല എക്‌സ്‌ചേഞ്ച്, ഖത്തർ ആസ്ഥാനമായുള്ള അൽഫർദാൻ എക്‌സ്‌ചേഞ്ച്, ഒമാൻ ആസ്ഥാനമായുള്ള പുർഷോത്തം കഞ്ചി എക്‌സ്‌ചേഞ്ച് എന്നിവയാണ് ഈ പട്ടികയിലെ ആദ്യ അഞ്ച് കമ്പനികൾ.

വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നിരവധി വർഷങ്ങളായി ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകിവരുന്നവയാണ് ഈ സ്ഥാപനങ്ങൾ. ഡിജിറ്റൽ പുഷ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങി ഡിജിറ്റൽ രംഗത്തെ മുന്നേറ്റത്തിന് ഈ സ്ഥാപനങ്ങൾ നടത്തുന്ന ശ്രമങ്ങളും നിക്ഷേപവും അടുത്തകാലത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു. ജിസിസിയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. കൂടാതെ അവരുടെ അടുത്ത ഘട്ട വളർച്ചക്കായി അത്യാധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട് .

ആപ്പ് ഡൗൺലോഡുകളുടെ എണ്ണം, ഉപയോക്താക്കളുടെ എണ്ണം, ഡിജിറ്റലായി നടത്തുന്ന ഇടപാടുകളുടെ വാർഷിക മൂല്യം എന്നിവ കണക്കിലെടുത്താണ് കമ്പനികളെ ഫോർബ്‌സ് വിലയിരുത്തിയത്.

The post ഫോർബ്സ് മിഡിൽ ഈസ്റ്റ് ഡിജിറ്റലായി മാറുന്ന മികച്ച ജിസിസി എക്സ്ചേഞ്ച് ഹൗസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു appeared first on Starvision News Malayalam.