Liquor revenue | Starvision News Malayalam
	1	</sy:updateFrequency>
Liquor revenue | Starvision News Malayalam
5 വർഷം കൊണ്ട് കേരളത്തിന്റെ മദ്യവരുമാനം 54,673 കോടി രൂപ
തിരുവനന്തപുരം: മദ്യത്തിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ വർദ്ധനവ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2307 കോടി രൂപയുടെ വർദ്ധനവുണ്ടായി. 2020-21 സാമ്പത്തിക വർഷത്തിൽ 10,392 കോടി രൂപയാണ് മദ്യനികുതിയായി പിരിച്ചെടുത്തത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 54,673 കോടി രൂപയുടെ നികുതി വരുമാനമാണ് സർക്കാരിന് ലഭിച്ചത്. കേരള ചരക്കു സേവന [...]
The post 5 വർഷം കൊണ്ട് കേരളത്തിന്റെ മദ്യവരുമാനം 54,673 കോടി രൂപ appeared first on Starvision News Malayalam.
2020-21 സാമ്പത്തിക വർഷത്തിൽ 10,392 കോടി രൂപയാണ് മദ്യനികുതിയായി പിരിച്ചെടുത്തത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 54,673 കോടി രൂപയുടെ നികുതി വരുമാനമാണ് സർക്കാരിന് ലഭിച്ചത്. കേരള ചരക്കു സേവന നികുതി നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള വിൽപ്പന നികുതിയും വിറ്റുവരവ് നികുതിയും മദ്യ വിൽപ്പനയ്ക്ക് ബാധകമാണ്.