lifts ban on passengers | Starvision News Malayalam

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി കാനഡ
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് കാനഡ നീക്കി. ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഞായറാഴ്ച ഇന്ത്യയിൽ നിന്നുള്ള പാസഞ്ചർ ഫ്ലൈറ്റുകളുടെ ഒരു മാസത്തെ വിലക്ക് നീക്കി. ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ സെപ്റ്റംബർ 27 ന് പുനരാരംഭിക്കും.

നേരത്തെ ഇന്ത്യയിൽ നിന്നും കോമേഴ്​സൽ, സ്വകാര്യ വിമാനങ്ങളുടെ സർവീസ്​ സെപ്​തംബർ 26 വരെ കാനഡ നിർത്തിവെച്ചിരുന്നു. ഈ കാലാവധി പൂർത്തിയായതിന്​ പിന്നാലെയാണ്​ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ അനുമതി നൽകിയത്​. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ ഇനി മുതൽ കാനഡയിലേക്ക്​ യാത്ര ചെയ്യാൻ സുരക്ഷമുൻകരുതലുകൾക്കൊപ്പം അംഗീകൃത ലബോറട്ടറി നൽകു​ന്ന കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കൂടി വേണം. സെപ്​തംബർ 27 മുതൽ എയർ കാനഡ ഇന്ത്യയിൽ നിന്നും സർവീസ്​ ആരംഭിക്കും. സെപ്​തംബർ 30നാണ്​ എയർ ഇന്ത്യ സർവീസ്​ ആരംഭിക്കുക.

കാനഡയിലേക്ക്​ എത്തുന്നവർ ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നും എടുത്ത കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റാണ്​ ഹാജരാക്കേണ്ടത്​. യാത്രക്ക്​ 18 മണിക്കൂർ മുമ്പ്​ ടെസ്​റ്റെടുക്കണം. ഇതിനൊപ്പം വാക്​സിൻ വിവരങ്ങൾ കാൻ മൊബൈൽ ആപിലോ ​വെബ്​സൈറ്റിലോ അപ്​ലോഡ്​ ചെയ്യണം. മറ്റ്​ രാജ്യങ്ങൾ വഴി കാനഡയിലേക്ക്​ എത്തുന്നവർ മൂന്നാമതൊരു രാജ്യത്ത്​ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റാണ്​ ഹാജരാക്കേണ്ടത്​.

The post ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി കാനഡ appeared first on Starvision News Malayalam.