Life Mission | Starvision News Malayalam
	1	</sy:updateFrequency>
Life Mission | Starvision News Malayalam
	<width>32</width>
	<height>32</height>
നിലമ്പൂരിൽ ആദിവാസി ദുരിതജീവിതം; വീടുകൾ അപകടാവസ്ഥയിൽ; ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല
നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ [...]
The post നിലമ്പൂരിൽ ആദിവാസി ദുരിതജീവിതം; വീടുകൾ അപകടാവസ്ഥയിൽ; ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല appeared first on Starvision News Malayalam.
നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. 20 കുടുംബങ്ങൾക്കുള്ളത് 1 ബയോ ടോയ്ലറ്റാണ്. ഇവിടെ വൈദ്യുതിയില്ല. കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്.
പ്രതിപക്ഷം രാഷ്ട്രീയം പറഞ്ഞാല്‍ ‘സദസിൽ’ തന്നെ മറുപടി കൊടുക്കും; മുഖ്യമന്ത്രി
എൽഡിഎഫ് വക്താക്കളായല്ല മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസിൽ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം രാഷ്ട്രീയം പറയുമ്പോൾ അതിനു മറുപടി ഇനിയും നവകേരള സദസിൽ ഉണ്ടാവും. നവകേരള സദസ് കാസര്‍കോട് കഴിഞ്ഞപ്പോള്‍ മഹാ ജനമുന്നേറ്റ സദസ്സായിമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍ ഏജന്‍സിക്ക് ബുദ്ധി പണയംവെച്ചവര്‍ക്ക് പി.ആര്‍ പരിപാടിയായി തോന്നുമെന്നും മുഖ്യമന്ത്രി. പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയും നവകേരള സദസിന്റെ മുന്നേറ്റവുമായിരുന്നു മുഖ്യമന്ത്രി പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിറഞ്ഞു നിന്നത്. രാഷ്ട്രീയ മറുപടികൾക്കുള്ള സാഹചര്യം പ്രതിപക്ഷമാണ് [...]
The post പ്രതിപക്ഷം രാഷ്ട്രീയം പറഞ്ഞാല്‍ ‘സദസിൽ’ തന്നെ മറുപടി കൊടുക്കും; മുഖ്യമന്ത്രി appeared first on Starvision News Malayalam.
നവ കേരള സദസ് നടക്കുന്ന ഒരോ സ്ഥലത്തെയും ചിലവ് പരിശോധിക്കാമെന്നും സമയത്തിന്റെ പരിമിധി ഉണ്ടായതു കൊണ്ടാണ് മന്ത്രിമാരുടെ പ്രതിനിധികളായി ഉദ്യോഗസ്ഥർ നിവേദനം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി. ഇന്നലത്തെ തിരക്ക് പരിഗണിച്ചാണ് നവകേരള സദസിൽ നിവേദനം നൽകുന്ന കൗണ്ടറുകളുടെ എണ്ണം 20 ആക്കി ഉയർത്തി.
ലൈഫ് പദ്ധതി മുൻഗണനാ പട്ടികയിലുണ്ടായിട്ടും വീട് നിർമാണത്തിനുള്ള തുക നിഷേധിച്ചു; ഭിന്നശേഷിക്കാരൻ ഉൾപെട്ട കുടുംബം തൊഴുത്തിൽ
ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥ. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്. ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി.
The post ലൈഫ് പദ്ധതി മുൻഗണനാ പട്ടികയിലുണ്ടായിട്ടും വീട് നിർമാണത്തിനുള്ള തുക നിഷേധിച്ചു; ഭിന്നശേഷിക്കാരൻ ഉൾപെട്ട കുടുംബം തൊഴുത്തിൽ appeared first on Starvision News Malayalam.
ലൈഫ് മിഷൻ കോഴ കേസ്; സഭയിൽ ഇന്ന് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരായ ആയുധമാക്കും. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയതും ഉയർത്തിക്കാട്ടാനാണ് നീക്കം. നിയമസഭാ സമ്മേളനത്തിന്‍റെ പേരിൽ ഇന്നലെ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ രവീന്ദ്രൻ അപേക്ഷ നൽകിയതിനെയും പ്രതിപക്ഷം വിമർശിക്കും. അതേസമയം പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും ശ്രമിക്കുന്നതെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്. ഇന്ധന സെസിനെതിരായ പ്രതിഷേധം [...]
The post ലൈഫ് മിഷൻ കോഴ കേസ്; സഭയിൽ ഇന്ന് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം appeared first on Starvision News Malayalam.
ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, ‌പുതുതായി 46,377പേർ കൂടി ലൈഫ്‌ ഗുണഭോക്തൃ പട്ടികയിൽ
തിരുവനന്തപുരം: ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട്‌ പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കുന്നുണ്ട്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുതായി അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ [...]
The post ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, ‌പുതുതായി 46,377പേർ കൂടി ലൈഫ്‌ ഗുണഭോക്തൃ പട്ടികയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട്‌ പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കുന്നുണ്ട്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുതായി അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ 8 വരെ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
ആദ്യ കരട്‌ പട്ടികയിൽ 5,14,381 പേരായിരുന്നു ഗുണഭോക്താക്കൾ. ഇതിൽ 3,28,041 പേർ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമായിരുന്നു. ആദ്യഘട്ടത്തിൽ ലഭിച്ച അപ്പീലുകൾ പരിശോധിച്ചാണ്‌ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്‌. പുതിയ പട്ടികയിൽ ആകെയുള്ള 5,60,758 പേരിൽ 3,63,791 പേർ ഭൂമിയുള്ള ഭവനരഹിതരും 1,96,967 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്‌. ഒന്നാം ഘട്ട അപ്പീലിലൂടെ 35,750 ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളും 10,627 ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളും അധികമായി പട്ടികയിൽ ഇടം പിടിച്ചു.
ജൂലൈ 1 മുതൽ 8 വരെ ലഭിക്കുന്ന രണ്ടാം ഘട്ടം അപ്പീലുകൾ ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയാണ്‌ പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന്‌ പ്രസിദ്ധീകരിക്കും. പട്ടികയ്ക്ക്‌ വാർഡ്‌/ഗ്രാമ സഭ, പഞ്ചായത്ത്‌/നഗരസഭാ ഭരണസമിതി അംഗീകാരം നൽകുന്ന ഘട്ടമാണ്‌ അടുത്തത്‌. ആഗസ്റ്റ്‌ 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധികരിക്കുന്നത്‌. അർഹരായ ഒരാൾ പോലും ഒഴിവായിട്ടില്ലെന്നും അനർഹർ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാൻ ഈ അവസരങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. അടച്ചുറപ്പുള്ള വീട് എല്ലാവർക്കും ഉറപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു കുതിക്കുകയാണ്‌‌. സമയബന്ധിതമായി അപ്പീലുകൾ തീർപ്പാക്കി പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌; അഭിനന്ദിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കോഴഞ്ചേരി: ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌ സ്ഥലമാണ്‌ ലൈഫ്‌ മിഷന്‌ ഇവർ സംഭാവന ചെയ്തത്‌. സ്ഥലം വിറ്റ്‌ കിട്ടുന്ന തുക കൊണ്ട്‌ ഹജ്ജിന്‌ പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ്‌ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ [...]
The post ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌; അഭിനന്ദിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Starvision News Malayalam.
കോഴഞ്ചേരി: ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌ സ്ഥലമാണ്‌ ലൈഫ്‌ മിഷന്‌ ഇവർ സംഭാവന ചെയ്തത്‌. സ്ഥലം വിറ്റ്‌ കിട്ടുന്ന തുക കൊണ്ട്‌ ഹജ്ജിന്‌ പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ്‌ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു.
പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്‌ സമ്മതപത്രം ഏറ്റുവാങ്ങി. ദമ്പതികളെ ‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഫോണിൽ വിളിച്ച്‌ അഭിനന്ദിച്ചു. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജ്ജമാണിവർ. മാനവികതയുടെ മഹാ മാതൃക തീർത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവർ സമൂഹത്തിന്‌ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.മനസോടിത്തിരി മണ്ണ്‌ ക്യാമ്പയിനിലേക്ക് സ്നേഹസംഭാവനകൾ തുടരുകയാണ്. ലൈഫ്‌ പദ്ധതിയിൽ അർഹരായി കണ്ടെത്തിയ ഭൂരഹിതരായ ഭവനരഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്താനുള്ള പദ്ധതിയാണ്‌ മനസോടിത്തിരി മണ്ണ്‌. ഇതിനകം 926.75 സെന്റ്‌ സ്ഥലം 13 സ്ഥലങ്ങളിലായി ലൈഫ്‌ മിഷന്‌ ലഭ്യമായിട്ടുണ്ട്‌. ഇതിന്‌ പുറമേ 30സ്ഥലങ്ങളിലായി 830.8 സെന്റ്‌ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 
കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തമായി ഭൂമിയും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടുമെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട്‌ കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരഹിത-ഭവനരഹിതർക്ക് ഭൂമിയും വീടും ഉറപ്പാക്കി കേരളം ജനകീയ ബദൽ മുന്നേറ്റത്തിന്റെ പുതിയ മാതൃക തീർക്കുകയാണ്‌. പദ്ധതിയുടെ പ്രസക്തി വിളിച്ചോതുന്നതാണ്‌ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് സമൂഹത്തിൽ നിന്ന് ലഭ്യമാകുന്ന വർദ്ധിച്ച പിന്തുണ. ഭൂമിയില്ലാത്തവർക്ക്‌ ഒരു തുണ്ട്‌ ഭൂമി സമ്മാനിച്ച്‌, മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാകാൻ കൂടുതൽ പേർ രംഗത്തെത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ലൈഫ് മിഷൻ ക്രമക്കേട്; ധൂർത്തടിച്ചത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത്
The post ലൈഫ് മിഷൻ ക്രമക്കേട്; ധൂർത്തടിച്ചത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത് appeared first on Starvision News Malayalam.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക