Life Housing Project | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ലൈഫ് വീടുകളില്‍ സൗജന്യ സൗരോര്‍ജപ്ലാന്റ് നിർമ്മിക്കും; വര്‍ഷം 4000-7200 രൂപ അധികവരുമാനം
തിരുവനന്തപുരം: ഭവനരഹിതർക്കായി ലൈഫ് മിഷൻ നിർമ്മിച്ച 500 വീടുകളിലും പട്ടികജാതി വകുപ്പ് നൽകുന്ന 300 വീടുകളിലും പുരപ്പുറ സൗരോർജ്ജ പ്ലാന്‍റ് സൗജന്യമായി നിർമ്മിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. മിച്ചം കെ.എസ്.ഇ.ബി.ക്ക് വരുമാനം ഉണ്ടാക്കാൻ നൽകാം. സംസ്ഥാന സർക്കാർ ഏജൻസിയായ അനെർട്ടാണ് ‘ഹരിത ഊര്‍ജ വരുമാന പദ്ധതി’ നടപ്പാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഹരിത ഊർജ്ജ ഉൽപ്പാദനത്തിന്‍റെ പ്രയോജനം ലഭ്യമാക്കുന്നതിനായാണ് ഇത് നടപ്പാക്കുന്നത്, 400 വീടുകളിൽ സൗരോർജ്ജ പ്ലാന്‍റുകൾ ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
The post ലൈഫ് വീടുകളില്‍ സൗജന്യ സൗരോര്‍ജപ്ലാന്റ് നിർമ്മിക്കും; വര്‍ഷം 4000-7200 രൂപ അധികവരുമാനം appeared first on Starvision News Malayalam.
രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതി ആരംഭിക്കുന്നു
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഈ വർഷം 1,06,000 വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ ഗുണഭോക്താക്കളുമായി കരാർ ഒപ്പിടും. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതി ദരിദ്രർക്കും മുൻഗണന നൽകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച ശേഷം തദ്ദേശ സ്ഥാപനങ്ങൾ വീട് അനിവാര്യമായവരെ കണ്ടെത്തി ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. ലൈഫ് മിഷൻ നിർമ്മിച്ച [...]
The post രണ്ടാംഘട്ട ലൈഫ് ഭവന പദ്ധതി ആരംഭിക്കുന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഈ വർഷം 1,06,000 വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ ഗുണഭോക്താക്കളുമായി കരാർ ഒപ്പിടും. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതി ദരിദ്രർക്കും മുൻഗണന നൽകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച ശേഷം തദ്ദേശ സ്ഥാപനങ്ങൾ വീട് അനിവാര്യമായവരെ കണ്ടെത്തി ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം.
ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവന സമുച്ചയങ്ങൾ ഒരു മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറും. പട്ടികവർഗ സങ്കേതങ്ങളിൽ വീടുകൾ നിർമ്മിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ സഹായധനം നൽകും. മറ്റുള്ളവർക്ക് 400,000 രൂപ.
അതിദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ
തിരുവനന്തപുരം: സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതി ദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനായുള്ള ത്രിതല സംവിധാനം പൂർത്തിയായാൽ മാത്രമേ ഭവനരഹിതരുടെ എണ്ണം, പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. ദരിദ്രർക്ക് ഭക്ഷണം നൽകുന്നതടക്കമുള്ളവ ഉൾപ്പെടുത്തി ഉടൻ നടപ്പാക്കേണ്ടവ, ഹ്രസ്വകാലത്തേക്കുള്ളവ, ദീർഘകാലത്തേക്കുള്ളവ എന്നിങ്ങനെയാണ് പദ്ധതി. തെരുവുകളിൽ അലഞ്ഞുതിരിയുന്നവർക്കും ഭവനരഹിതർക്കും പാർപ്പിടം, വീടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഹ്രസ്വകാലപദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂരഹിത ഭവനരഹിതർക്കുള്ള വീടുകൾ ദീർഘകാല പദ്ധതിയിലാണ്. പട്ടികജാതിയിൽ 12,763, പട്ടികവർഗത്തിൽ 3021, മറ്റുവിഭാഗങ്ങളിൽ 47,907, [...]
The post അതിദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതി ദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനായുള്ള ത്രിതല സംവിധാനം പൂർത്തിയായാൽ മാത്രമേ ഭവനരഹിതരുടെ എണ്ണം, പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടാകൂ.
ദരിദ്രർക്ക് ഭക്ഷണം നൽകുന്നതടക്കമുള്ളവ ഉൾപ്പെടുത്തി ഉടൻ നടപ്പാക്കേണ്ടവ, ഹ്രസ്വകാലത്തേക്കുള്ളവ, ദീർഘകാലത്തേക്കുള്ളവ എന്നിങ്ങനെയാണ് പദ്ധതി. തെരുവുകളിൽ അലഞ്ഞുതിരിയുന്നവർക്കും ഭവനരഹിതർക്കും പാർപ്പിടം, വീടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഹ്രസ്വകാലപദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂരഹിത ഭവനരഹിതർക്കുള്ള വീടുകൾ ദീർഘകാല പദ്ധതിയിലാണ്.
പട്ടികജാതിയിൽ 12,763, പട്ടികവർഗത്തിൽ 3021, മറ്റുവിഭാഗങ്ങളിൽ 47,907, ഏതുവിഭാഗമാണെന്ന് അറിയാത്തവർ 315 എന്നിങ്ങനെയാണ് അതിദരിദ്രരുടെ കണക്ക്. ഓരോ വിഭാഗത്തിലെയും ഭവനരഹിതരുടെ പ്രത്യേക പട്ടിക തയ്യാറാക്കി ഭവന പദ്ധതി നടപ്പാക്കും. നിലവിൽ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം മുതൽ പാവപ്പെട്ടവർക്ക് വീട് നൽകുന്ന കാര്യം പരിഗണിക്കും.
ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍; 89 ആക്ഷേപം
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതില്‍ 12,220 അപ്പീലുകള്‍ ഭൂമിയുള്ള ഭവനരഹിതരുടേതും, 1789അപ്പീലുകള്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടേതുമാണ്. അനര്‍ഹര്‍ കടന്നുകൂടിയെന്ന് ആരോപിച്ച് ഭൂമിയുള്ളവരുടെ ഗുണഭോക്തൃ പട്ടികയില്‍ 79ഉം ഭൂമിയില്ലാത്തവരുടെ പട്ടികയില്‍ 10ഉം ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. അര്‍ഹരായ മുഴുവൻ ആളുകള്‍ക്കും പട്ടികയില്‍ ഇടംകിട്ടാനും, അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കാനും അപ്പീല്‍/ആക്ഷേപം അവസരം കൃത്യമായി വിനിയോഗിച്ച [...]
The post ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍; 89 ആക്ഷേപം appeared first on Starvision News Malayalam.
ലൈഫ് രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കേണ്ട അവസാന ദിവസം വെള്ളിയാഴ്ച്ച
തിരുവനന്തപുരം: എല്ലാവർക്കും അടച്ചുറപ്പുള്ള വീട്‌ ഒരുക്കാനുള്ളനടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. ലൈഫ്‌ ഭവന പദ്ധതിയുടെ കരട്‌ ലിസ്റ്റിന്മേലുള്ള രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുകയാണ്‌. പരാതിയോ ആക്ഷേപമോ ഉള്ളവർ അതിനകം ഓൺലൈനിൽ അറിയിക്കണം. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ്‌ അപ്പീൽ പരിഗണിക്കുക. ഇനി ഒരു അപ്പീൽ അവസരം ഇല്ല എന്നതിനാൽ, ഗൗരവമായി ഈ സാധ്യത ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന്‌ പ്രസിദ്ധീകരിക്കും.
The post ലൈഫ് രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കേണ്ട അവസാന ദിവസം വെള്ളിയാഴ്ച്ച appeared first on Starvision News Malayalam.
തിരുവനന്തപുരം: എല്ലാവർക്കും അടച്ചുറപ്പുള്ള വീട്‌ ഒരുക്കാനുള്ള
നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. ലൈഫ്‌ ഭവന പദ്ധതിയുടെ കരട്‌ ലിസ്റ്റിന്മേലുള്ള രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുകയാണ്‌. പരാതിയോ ആക്ഷേപമോ ഉള്ളവർ അതിനകം ഓൺലൈനിൽ അറിയിക്കണം. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ്‌ അപ്പീൽ പരിഗണിക്കുക. ഇനി ഒരു അപ്പീൽ അവസരം ഇല്ല എന്നതിനാൽ, ഗൗരവമായി ഈ സാധ്യത ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന്‌ പ്രസിദ്ധീകരിക്കും.
ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, ‌പുതുതായി 46,377പേർ കൂടി ലൈഫ്‌ ഗുണഭോക്തൃ പട്ടികയിൽ
തിരുവനന്തപുരം: ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട്‌ പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കുന്നുണ്ട്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുതായി അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ [...]
The post ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, ‌പുതുതായി 46,377പേർ കൂടി ലൈഫ്‌ ഗുണഭോക്തൃ പട്ടികയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട്‌ പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കുന്നുണ്ട്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുതായി അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ 8 വരെ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
ആദ്യ കരട്‌ പട്ടികയിൽ 5,14,381 പേരായിരുന്നു ഗുണഭോക്താക്കൾ. ഇതിൽ 3,28,041 പേർ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമായിരുന്നു. ആദ്യഘട്ടത്തിൽ ലഭിച്ച അപ്പീലുകൾ പരിശോധിച്ചാണ്‌ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്‌. പുതിയ പട്ടികയിൽ ആകെയുള്ള 5,60,758 പേരിൽ 3,63,791 പേർ ഭൂമിയുള്ള ഭവനരഹിതരും 1,96,967 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്‌. ഒന്നാം ഘട്ട അപ്പീലിലൂടെ 35,750 ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളും 10,627 ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളും അധികമായി പട്ടികയിൽ ഇടം പിടിച്ചു.
ജൂലൈ 1 മുതൽ 8 വരെ ലഭിക്കുന്ന രണ്ടാം ഘട്ടം അപ്പീലുകൾ ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയാണ്‌ പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന്‌ പ്രസിദ്ധീകരിക്കും. പട്ടികയ്ക്ക്‌ വാർഡ്‌/ഗ്രാമ സഭ, പഞ്ചായത്ത്‌/നഗരസഭാ ഭരണസമിതി അംഗീകാരം നൽകുന്ന ഘട്ടമാണ്‌ അടുത്തത്‌. ആഗസ്റ്റ്‌ 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധികരിക്കുന്നത്‌. അർഹരായ ഒരാൾ പോലും ഒഴിവായിട്ടില്ലെന്നും അനർഹർ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാൻ ഈ അവസരങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. അടച്ചുറപ്പുള്ള വീട് എല്ലാവർക്കും ഉറപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു കുതിക്കുകയാണ്‌‌. സമയബന്ധിതമായി അപ്പീലുകൾ തീർപ്പാക്കി പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌; അഭിനന്ദിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കോഴഞ്ചേരി: ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌ സ്ഥലമാണ്‌ ലൈഫ്‌ മിഷന്‌ ഇവർ സംഭാവന ചെയ്തത്‌. സ്ഥലം വിറ്റ്‌ കിട്ടുന്ന തുക കൊണ്ട്‌ ഹജ്ജിന്‌ പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ്‌ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ [...]
The post ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌; അഭിനന്ദിച്ച്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Starvision News Malayalam.
കോഴഞ്ചേരി: ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌ സ്ഥലമാണ്‌ ലൈഫ്‌ മിഷന്‌ ഇവർ സംഭാവന ചെയ്തത്‌. സ്ഥലം വിറ്റ്‌ കിട്ടുന്ന തുക കൊണ്ട്‌ ഹജ്ജിന്‌ പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ്‌ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു.
പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്‌ സമ്മതപത്രം ഏറ്റുവാങ്ങി. ദമ്പതികളെ ‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഫോണിൽ വിളിച്ച്‌ അഭിനന്ദിച്ചു. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജ്ജമാണിവർ. മാനവികതയുടെ മഹാ മാതൃക തീർത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവർ സമൂഹത്തിന്‌ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.മനസോടിത്തിരി മണ്ണ്‌ ക്യാമ്പയിനിലേക്ക് സ്നേഹസംഭാവനകൾ തുടരുകയാണ്. ലൈഫ്‌ പദ്ധതിയിൽ അർഹരായി കണ്ടെത്തിയ ഭൂരഹിതരായ ഭവനരഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്താനുള്ള പദ്ധതിയാണ്‌ മനസോടിത്തിരി മണ്ണ്‌. ഇതിനകം 926.75 സെന്റ്‌ സ്ഥലം 13 സ്ഥലങ്ങളിലായി ലൈഫ്‌ മിഷന്‌ ലഭ്യമായിട്ടുണ്ട്‌. ഇതിന്‌ പുറമേ 30സ്ഥലങ്ങളിലായി 830.8 സെന്റ്‌ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 
കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തമായി ഭൂമിയും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടുമെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട്‌ കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരഹിത-ഭവനരഹിതർക്ക് ഭൂമിയും വീടും ഉറപ്പാക്കി കേരളം ജനകീയ ബദൽ മുന്നേറ്റത്തിന്റെ പുതിയ മാതൃക തീർക്കുകയാണ്‌. പദ്ധതിയുടെ പ്രസക്തി വിളിച്ചോതുന്നതാണ്‌ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് സമൂഹത്തിൽ നിന്ന് ലഭ്യമാകുന്ന വർദ്ധിച്ച പിന്തുണ. ഭൂമിയില്ലാത്തവർക്ക്‌ ഒരു തുണ്ട്‌ ഭൂമി സമ്മാനിച്ച്‌, മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാകാൻ കൂടുതൽ പേർ രംഗത്തെത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ലൈഫ് ഭവന പദ്ധതി: 20808 വീടുകളുടെ താക്കോൽ ദാനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 20808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 17ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തിൽ മുഖ്യമന്ത്രിയും മന്ത്രി എം വി ഗോവിന്ദനും പങ്കെടുക്കും. ചടങ്ങിൽ വി ശശി എംഎൽഎ, [...]
The post ലൈഫ് ഭവന പദ്ധതി: 20808 വീടുകളുടെ താക്കോൽ ദാനം നാളെ മുഖ്യമന്ത്രി നിർവഹിക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 20808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 17ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തിൽ മുഖ്യമന്ത്രിയും മന്ത്രി എം വി ഗോവിന്ദനും പങ്കെടുക്കും.
ചടങ്ങിൽ വി ശശി എംഎൽഎ, നവകേരള കർമ്മ പദ്ധതി- 2 കോ കോർഡിനേറ്റർ ടി എൻ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ, കളക്ടർ നവജ്യോത് ഖോസ ഐഎഎസ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി ആർ, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിതാ അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫോഴ്‌സൺ, പഞ്ചായത്ത് അംഗം റീത്ത നിക്‌സൺ എന്നിവർ പങ്കെടുക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ് സ്വാഗതവും ലൈഫ് മിഷൻ സിഇഒ പി ബി നൂഹ് നന്ദിയും രേഖപ്പെടുത്തും. ഇതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും.
ഒന്നാം വാർഷികത്തിന്റെ ഭാഗമായ നൂറ് ദിന പരിപാടിയിൽ 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 20,808 വീടുകളാണ് പൂർത്തീകരിച്ച് കൈമാറുന്നത്. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകൾ നേരത്തെ കൈമാറിയിരുന്നു. ലൈഫ് പദ്ധതിയിൽ ഇതുവരെ ആകെ 2,95,006 വീടുകൾ പൂർത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്.
34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പാർശ്വ വത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്‌നം സഫലമായ പതിനായിരങ്ങളുടെ സന്തോഷമാണ് സർക്കാരിന് മുന്നോട്ടുപോകാനുള്ള കരുത്തെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.