Library | Starvision News Malayalam

വിദ്യാർഥികളെ, ലൈബ്രറിയിൽ കയറി പുസ്തകം വായിച്ചാൽ 10 ഗ്രേസ് മാർക്ക്! സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ലൈബ്രറികളിലെ പുസ്തകങ്ങൾ കുട്ടികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് 10 മാർക്ക് വരെ നൽകിക്കൊണ്ട് അവരെ വായനയിലേക്ക് ആകർഷിക്കാൻ ആലോചിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി വിവരിച്ചു. പത്രം വായനയും പുസ്തക വായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

The post വിദ്യാർഥികളെ, ലൈബ്രറിയിൽ കയറി പുസ്തകം വായിച്ചാൽ 10 ഗ്രേസ് മാർക്ക്! സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി appeared first on Starvision News Malayalam.

അമ്മ വീട് ഗ്രന്ഥശാല മന്ദിരത്തിന്റെ ശീലാസ്ഥാപനകർമ്മം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു
കൊല്ലം: കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായുള്ള അമ്മ വീട് ഗ്രന്ഥശാലയ്ക്ക് എൻ. കെ പ്രേമചന്ദ്രൻ എം. പിയുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഗ്രന്ഥശാല മന്ദിരത്തിന്റെ ശീലാസ്ഥാപനകർമ്മം എൻ. കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ്‌ ചെയർമാൻ എസ്‌ വിജകുമാരൻ പിള്ള അധ്യക്ഷത വഹിച്ചു, ഗ്രന്ഥശാല പ്രസിഡന്റ്‌ പി. എസ്‌ സുരാജ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രേസിഡന്റ് എം. മനോജ്‌കുമാർ, വാർഡ് മെമ്പർ ജെ. എം. മർഫി, ട്രസ്റ്റ്‌ സെക്രട്ടറി ജി. പ്രകാശ്, സുരേഷ്ബാബു, താജുദീൻ, കുഞ്ഞുകൃഷ്ണപിള്ള, ട്രസ്റ്റ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കടയ്ക്കലിലെയും പരിസര പ്രദേശങ്ങളിലും ജീവ കാരുണ്യ പ്രവർത്തനവും, സാന്ത്വന പരിചരണം അടക്കം മാതൃകപരമായി ചെയ്യുന്ന സംഘടയാണ്, അമ്മ ട്രസ്റ്റ്‌. താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരുപ്പ് കാർക്കും എല്ലാ ദിവസവും കഞ്ഞി വിതരണം ചെയ്തു വരുന്നു.

കൂടാതെ പാലിയേറ്റീവ് വാർഡിലേക്ക് അത്താഴം എത്തിക്കുന്ന പ്രവർത്തനവും വർഷങ്ങളായി ഏറ്റെടുത്ത് നടത്തി വരുന്നുബഹുമാനപ്പെട്ട എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.

The post അമ്മ വീട് ഗ്രന്ഥശാല മന്ദിരത്തിന്റെ ശീലാസ്ഥാപനകർമ്മം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു appeared first on Starvision News Malayalam.