Lets on cartoon camp | Starvision News Malayalam

ലൈറ്റ്സ് ഓൺ കാർട്ടൂൺ ക്യാമ്പിന് കെഎസ്ഇബി ചെയർമാന്റെ ചിത്രരചനയോടെ തുടക്കം
തിരുവനന്തപുരം: കെ എസ് ഇ ബിയും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ലൈറ്റ്സ് ഓൺ’ കാർട്ടൂൺ ക്യാമ്പ് കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി അശോക് ഐ എ എസ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും മുൻ മന്ത്രി എം എം മണിയും ഒന്നിക്കുന്ന ‘ചിരി സല്ലാപ’ത്തോടെ ദ്വിദിന ക്യാമ്പിന് സമാപനം കുറിക്കും.

കാർട്ടൂൺ അക്കാദമി അംഗങ്ങളായ 20 കാർട്ടൂൺ ചിത്രകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പ് വൈദ്യുതിയുടെ സുരക്ഷിത ഉപയോഗം, ഊർജ്ജ സംരക്ഷണം, ഉപഭോക്തൃ സേവനം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയ കാർട്ടൂൺ സന്ദേശങ്ങളുടെ പണിപ്പുരയായി. ക്യാമ്പ് അംഗങ്ങളെ കെ എസ് ഇ ബി പബ്ലിക് റിലേഷൻസ് ഓഫീസർ കെ ജി സന്തോഷ് സ്വാഗതം ചെയ്തു. കാർട്ടൂൺ അക്കാദമി ചെയർമാൻ ഉണ്ണികൃഷ്ണൻ കെ ക്യാമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. കെ എസ് ഇ ബി മാനവ വിഭവ ശേഷി വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീ. ജോസ് എബനേസർ, കാർട്ടൂണിസ്റ്റ് സുധീർകുമാർ എന്നിവർ ക്യാമ്പംഗങ്ങളുമായി ആശയവിനിമയം നടത്തി.

The post ലൈറ്റ്സ് ഓൺ കാർട്ടൂൺ ക്യാമ്പിന് കെഎസ്ഇബി ചെയർമാന്റെ ചിത്രരചനയോടെ തുടക്കം appeared first on Starvision News Malayalam.