Lebanon | Starvision News Malayalam
	1	</sy:updateFrequency>
Lebanon | Starvision News Malayalam
ഇസ്രയേലിനെതിരെ ഗുരുതര ആരോപണവുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്; ‘ലെബനനിലെ ജനവാസ മേഖലയിൽ മാരക വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു’
ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ  വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിന് തെളിവുകളുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു). അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചാണ് ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ലെബനനിലെ യോഹ്മോറിലെ ജനവാസ മേഖലയിൽ മാർച്ച് 3 ന് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് അവിടെ കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും തീപിടുത്തമുണ്ടായന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ സൈന്യം പാർപ്പിടങ്ങളുള്ള പ്രദേശങ്ങളിൽ വെളുത്ത ഫോസ്ഫറസ് [...]
The post ഇസ്രയേലിനെതിരെ ഗുരുതര ആരോപണവുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്; ‘ലെബനനിലെ ജനവാസ മേഖലയിൽ മാരക വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു’ appeared first on Starvision News Malayalam.
ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ  വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിന് തെളിവുകളുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു). അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചാണ് ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ലെബനനിലെ യോഹ്മോറിലെ ജനവാസ മേഖലയിൽ മാർച്ച് 3 ന് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് അവിടെ കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും തീപിടുത്തമുണ്ടായന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ സൈന്യം പാർപ്പിടങ്ങളുള്ള പ്രദേശങ്ങളിൽ വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും സാധാരണക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എച്ച്ആർഡബ്ല്യുയിലെ ഗവേഷകനായ റാംസി കൈസ് പറഞ്ഞു.
ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ വെളുത്ത ഫോസ്ഫറസ് വേഗത്തിൽ തീപിടിക്കും. വീടുകൾക്കും കൃഷിയിടങ്ങൾക്കും അതിവേഗം തീപിടിക്കാൻ കാരണമാകും. മനുഷ്യ ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിക്കാനും ഇവയ്ക്ക് കഴിയും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. മാർച്ച് 3 ന് ലെബനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രം ജിയോലൊക്കേറ്റ് ചെയ്ത് പരിശോധിച്ചാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. ഇസ്രയേൽ ഈ രീതി ഉടനടി നിർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇസ്രയേലിന് വെളുത്ത ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾ സൈനിക സഹായവും ആയുധ വിൽപ്പനയും ഉടൻ നിർത്തിവയ്ക്കുകയും ജനവാസ മേഖലകളിൽ അത്തരം യുദ്ധോപകരണങ്ങൾ പ്രയോഗിക്കുന്നത് നിർത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുകയും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. അമേരിക്ക, യുകെ, ജർമ്മനി എന്നിവയുൾപ്പെടെ ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷികളോടാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈ ആവശ്യം ഉന്നയിച്ചത്.
ലെബനനിലെ അഞ്ച് ലക്ഷത്തിലേറെ പേർക്ക് ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പലായനം ചെയ്യേണ്ടി വന്നെന്നാണ് റിപ്പോർട്ട്. തെക്കൻ ബെയ്റൂട്ടിൽ ദിവസങ്ങളായി ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയാണ്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേൽ സേനയുടെ വാദം. ലെബനനിൽ നാനൂറോളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബറിനും 2024 മെയ് മാസത്തിനും ഇടയിൽ തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചിരുന്നുവെന്നും സംഘടന പറയുന്നു
ലെബനാനില്‍ ബഹ്‌റൈന്‍ വീണ്ടും എംബസി തുറക്കും
മനാമ: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലെബനാനില്‍ വീണ്ടും എംബസി തുറക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. ലെബനാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് 2021 ഒക്ടോബറില്‍ ബെയ്‌റൂത്തിലുണ്ടായിരുന്ന ബഹ്‌റൈന്‍ എംബസി അടച്ചത്. ലെബനാന്‍ പ്രധാനമന്ത്രി നവാഫ് സലാമും നിലവില്‍ സിറിയ പ്രവര്‍ത്തിക്കുന്ന, ബഹ്‌റൈന്റെ ലെബനാനിലെ പുതിയ അംബാസഡര്‍ വഹീദ് മുബാറക് സയ്യാറും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംബസി തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലെബനാന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്റെ പിന്തുണയുണ്ടെന്നും ശക്തമായ നയതന്ത്ര ബന്ധം [...]
The post ലെബനാനില്‍ ബഹ്‌റൈന്‍ വീണ്ടും എംബസി തുറക്കും appeared first on Starvision News Malayalam.
ലെബനനിന് നേരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ; നൂറോളം പേർ കൊല്ലപ്പെട്ടു
ബെയ്‌റൂത്ത് : പേജർ,​ വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിന് നേരെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതലാണ് ലെബനനിലെ ഗ്രാമങ്ങളഴും നഗരങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയത്. മൂന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കൂടുതൽ ആക്രമണങ്ങൾ നടത്താൻ അനുമതി ലഭിച്ചതായും ഐ.ഡി.എഫ് വ്യക്തമാക്കി. അതേസമയം ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് സമീപത്ത് നിന്ന് മാറണം എന്നാവശ്യപ്പെട്ട് ടെക്സ്റ്റ് [...]
The post ലെബനനിന് നേരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ; നൂറോളം പേർ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.
ബെയ്‌റൂത്ത് : പേജർ,​ വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിന് നേരെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതലാണ് ലെബനനിലെ ഗ്രാമങ്ങളഴും നഗരങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയത്. മൂന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കൂടുതൽ ആക്രമണങ്ങൾ നടത്താൻ അനുമതി ലഭിച്ചതായും ഐ.ഡി.എഫ് വ്യക്തമാക്കി.
അതേസമയം ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് സമീപത്ത് നിന്ന് മാറണം എന്നാവശ്യപ്പെട്ട് ടെക്സ്റ്റ് – വോയ്‌സ് മെസേജ് ലഭിച്ചതായി തെക്കൻ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളിലുള്ളവർ സ്വയരക്ഷയ്ക്ക് വേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളിൽ ആവശ്യപ്പെട്ടു.
അതിനിടെ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്റെല്ലാം നിറുത്തിവയ്ക്കാൻ തെക്കൻ ലെബനനിലെ എല്ലാ ആശുപത്രികൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെ മുതൽ നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ എത്തുന്നത്. ആക്രമണങ്ങളെ തുടർന്ന് തെക്കൻ ലെബനനിലും ബെയ്റൂത്തിലും സ്കൂളുകൾക്ക് രണ്ടുദിവസം അവധി നൽകി.
ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങൾ ഉൾപ്പെടെ 8പേർ കൊല്ലപ്പെട്ടു;നിരവധിപേർക്ക് പരിക്ക്
ബെയ്‌റൂത്ത്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ 2750 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേൽ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ [...]
The post ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങൾ ഉൾപ്പെടെ 8പേർ കൊല്ലപ്പെട്ടു;നിരവധിപേർക്ക് പരിക്ക് appeared first on Starvision News Malayalam.
അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലെബനൻ പ്രധാനമന്ത്രി ബഹ്‌റൈനിൽ എത്തി
The post അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലെബനൻ പ്രധാനമന്ത്രി ബഹ്‌റൈനിൽ എത്തി appeared first on Starvision News Malayalam.
മനാമ: ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ രാജാവിൻറെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ലെബനൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, അസിസ്റ്റൻ്റ് സെക്രട്ടറി ജനറലും അറബ് ലീഗിലെ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ അംബാസഡർ അഹമ്മദ് റാഷിദ് ഖത്താബിയും പങ്കെടുത്തു.
ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും: മരണം 3600 കടന്നു;  അതിര്‍ത്തിയില്‍ വന്‍പടയൊരുക്കം
ഗാസ: ഇസ്രയേല്‍- ഹമാസ് യുദ്ധം അഞ്ചാം ദിവസം പിന്നിടുമ്പോള്‍ ഇതു വരെ കൊല്ലപ്പെട്ടത് 3600 പേര്‍. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണം എന്ന് കരുതപ്പെടുന്ന സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ മാത്രം 1200 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനില്‍ മരണം 900 കടന്നു. കരയിലൂടെ അടക്കം ബഹുമുഖ മാര്‍ഗങ്ങളിലൂടെയുളള ആക്രമണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ ഇസ്രയേൽ സൈന്യം കോപ്പുകൂട്ടുകയാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേല്‍ വ്യക്തമാക്കി. ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും [...]
The post ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും: മരണം 3600 കടന്നു;  അതിര്‍ത്തിയില്‍ വന്‍പടയൊരുക്കം appeared first on Starvision News Malayalam.
ലെബനനിലെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം
മനാമ: ലെബനനിലെ തങ്ങളുടെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ലബനീസ് റിപ്പബ്ലിക്കിലെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈനിലെ എല്ലാ പൗരന്മാരോടും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. പൗരന്മാർക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടാകുന്നത് തടയാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ലെബനീസ് റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്‌റൈനികളോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സഹായത്തിനായി, പൗരന്മാർക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ വിളിക്കാം: 009613824709 സിറിയൻ അറബ് റിപ്പബ്ലിക്കിലെ ബഹ്‌റൈൻ എംബസി: 00963991144444 വിദേശകാര്യ മന്ത്രാലയം – [...]
The post ലെബനനിലെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം appeared first on Starvision News Malayalam.
മനാമ: ലെബനനിലെ തങ്ങളുടെ എല്ലാ പൗരന്മാരോടും ഉടൻ മടങ്ങണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. ലബനീസ് റിപ്പബ്ലിക്കിലെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈനിലെ എല്ലാ പൗരന്മാരോടും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. പൗരന്മാർക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടാകുന്നത് തടയാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ലെബനീസ് റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്‌റൈനികളോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സഹായത്തിനായി, പൗരന്മാർക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ വിളിക്കാം: 009613824709
സിറിയൻ അറബ് റിപ്പബ്ലിക്കിലെ ബഹ്‌റൈൻ എംബസി: 00963991144444
വിദേശകാര്യ മന്ത്രാലയം – 24 മണിക്കൂർ: 0097317227555