LDF Dharna | Starvision News Malayalam

പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡി.എം.കെ പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.

സംസ്ഥാന കമ്മിറ്റിയിൽ ഗവർണർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സമാനമായ പ്രശ്നം നേരിടുന്ന തമിഴ്നാടിനെ ഉൾപ്പെടുത്തി പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ധർണയിൽ പങ്കെടുക്കും.

The post പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ appeared first on Starvision News Malayalam.