Lawyers | Starvision News Malayalam

മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം
കോട്ടയം: സിജെഎം കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യം വിളിച്ച് പ്രതിഷേധം. സംഭവത്തിൽ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകൻ എംപി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അഭിഭാഷകൻ കോടതി വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

‘പോ പുല്ലേ, പോടീ പുല്ലേ… പോടീ പുല്ലേ സിജെഎമ്മേ…’, ‘ആളിക്കത്തിപ്പടരും തീയിൽ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. 2013ൽ തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മണർകാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകൾ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമെന്നു തെളിഞ്ഞതോടെയായിയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമർപ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാൻ അഭിഭാഷകർക്കു കഴിയില്ലെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു.

The post മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം appeared first on Starvision News Malayalam.

വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചു; 2 അഭിഭാഷകർക്കെതിരെ കേസ്
കണ്ണൂർ: തലശ്ശേരിയിൽ വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചുവെന്ന പരാതിയിൽ തലശ്ശേരി ബാറിലെ 2 അഭിഭാഷകർക്കെതിരെ കേസെടുത്തു. അഭിഭാഷകരായ എം ജെ ജോൺസൺ, കെ കെ ഫിലിപ്പ് എന്നിവരാണ് വിവാഹമോചനത്തിന് പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചത്. ഇവർക്കെതിരെ തലശ്ശേരി ടൗൺ പോലീസാണ് കേസെടുത്തത്. ഇരുവരും ഒന്നരവർഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

2021 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രതികളുടെ ഓഫീസിൽ വെച്ചും ജോൺസൺ,

കോഴിക്കോട് ഉള്ള സ്വകാര്യ ഹോട്ടലിൽ വെച്ചും യുവതിയെ ലൈംഗികമായി പീ ഡിപ്പിച്ചു എന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. യുവതി കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചുകൊടുക്കുകയും പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസെടുക്കുകയുമായിരുന്നു . വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയതായിരുന്നു യുവതി .എന്നാൽ അഭിഭാഷകരായ എം ജെ ജോൺസൺ ,കെ കെ ഫിലിപ്പ് എന്നിവർ ചേർന്ന് പീഡനത്തിനിരയാക്കി എന്നാണ് യുവതി പറയുന്നത്.

The post വിവാഹമോചനത്തിനു പരാതി കൊടുക്കാൻ എത്തിയ യുവതിയെ പീ ഡിപ്പിച്ചു; 2 അഭിഭാഷകർക്കെതിരെ കേസ് appeared first on Starvision News Malayalam.