LAVLESH THIVARi | Starvision News Malayalam
	1	</sy:updateFrequency>
LAVLESH THIVARi | Starvision News Malayalam
അതിഖ് അഹമ്മദിനെയും   സഹോദരനെയും കൊന്നവരിൽ ഒരാൾ ബജ്‌രംഗ്‌ദള്‍ നേതാവ്, യാഥാർത്ഥ്യമായത് 19  വർഷം  മുമ്പുനടത്തിയ പ്രവചനം
ലക്നൗ: ഉത്തർപ്രദേശിൽ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നകേസിൽ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്‌ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്.ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലിലെ വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ടുചെയ്തത്.കൊലപാതകങ്ങൾക്കുശേഷം അക്രമിസംഘത്തിൽ ഉള്ളവർ ജയ് ശ്രീറാം വിളിക്കുകയും ചെയ്തിരുന്നു.എന്നാൽ, ലവ്‌ലേഷ് തിവാരി തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയെന്നുമാണ് പിതാവ് യാഗ്യ തിവാരി പറയുന്നത്.കുടംബത്തോട് ഒരു ബന്ധവും ഇല്ലെന്നും വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തുന്നതെന്നും യാഗ്യ പറഞ്ഞു.അറസ്റ്റിലായ സണ്ണി ഹമീര്‍പുര്‍ ജില്ലയിൽ പെൺകുട്ടികളെ ശല്യം ചെയ്തതുൾപ്പടെ 17 ക്രിമിനല്‍ കേസുകളില്‍ [...]
The post അതിഖ് അഹമ്മദിനെയും   സഹോദരനെയും കൊന്നവരിൽ ഒരാൾ ബജ്‌രംഗ്‌ദള്‍ നേതാവ്, യാഥാർത്ഥ്യമായത് 19  വർഷം  മുമ്പുനടത്തിയ പ്രവചനം appeared first on Starvision News Malayalam.