Latin Archdiocese | Starvision News Malayalam
	1	</sy:updateFrequency>
Latin Archdiocese | Starvision News Malayalam
മുതലപ്പൊഴി അപകടരഹിതമാക്കണം; സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: മുതലപ്പൊഴി അപകടരഹിതമാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ട സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വികാരമാണ് മത്സ്യത്തൊഴിലാളികള്‍ക്കും ലത്തീന്‍ സഭയ്ക്കും. സർക്കാർ വാക്കു പാലിച്ചില്ലെങ്കില്‍ മുതലപ്പൊഴി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ആലോചന. മുതലപ്പൊഴിയില്‍ അടിഞ്ഞ കല്ലും മണലും ഡ്രഡ്ജ് ചെയ്തു നീക്കും, ലൈറ്റുകള്‍ സ്ഥാപിക്കും, കടലില്‍ [...]
The post മുതലപ്പൊഴി അപകടരഹിതമാക്കണം; സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത appeared first on Starvision News Malayalam.
ഇത് ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി: കേസെടുത്തതിനെതിരെ പ്രതികരണവുമായി ലത്തീൻ അതിരൂപത
തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന് സമരസമിതി കൺവീനവർ കൂടിയായ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയാണ് കേസിലെ ഒന്നാം പ്രതി. അസിസ്റ്റന്‍റ് ബിഷപ്പ് ഡോ.ആർ.ക്രിസ്തുദാസാണ് രണ്ടാം പ്രതി. ഇവരടക്കം അമ്പതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് [...]
The post ഇത് ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി: കേസെടുത്തതിനെതിരെ പ്രതികരണവുമായി ലത്തീൻ അതിരൂപത appeared first on Starvision News Malayalam.
തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന് സമരസമിതി കൺവീനവർ കൂടിയായ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
വധശ്രമം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 96 പേരുടെ പട്ടികയാണ് എഫ്.ഐ.ആറിൽ പ്രതിചേർത്തിരിക്കുന്നത്. നേരത്തെ, മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികർക്കെതിരെ വധശ്രമം, കലാപം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി, തുറമുഖ നിർമ്മാണത്തെ എതിർത്ത സമരസമിതിക്കെതിരെ ഒമ്പത് കേസുകളും തുറമുഖ നിർമ്മാണത്തെ പിന്തുണയ്ക്കുന്ന ജനകീയ സമര സമിതിക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിരുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കടലിന്റെ മക്കൾക്കായി ഓരോണപ്പാട്ട്; ഗാനവുമായി ലത്തീൻ അതിരൂപത
കടലിന്റെ മക്കൾക്കായി ഓണപ്പാട്ട് ഒരുക്കി ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. അതിരൂപതയിലെ മൂന്ന് കുടുംബങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓണക്കാലത്തും കടലിന്റെ മക്കളുടെ ദുരിതം തുറന്നെഴുതിയ പാട്ട് ഏവരുടേയും കരളലിയിക്കും. മ്യൂസിക് വിഡിയോയുടെ സംഗീതവും രചനയും നിർവഹിച്ചിരിക്കുന്നത് സന്തോഷും ജോർജ് ജോസഫും ചേർന്നാണ്. പ്രളയ കാലത്ത് രക്ഷകരായി കടലിന്റെ മക്കൾ എത്തിയതും ഒടുവിൽ തീരത്ത് നിന്ന് അവരെ കുടിയിറക്കുന്നതും പാട്ടിൽ പറയുന്നുണ്ട്.
The post കടലിന്റെ മക്കൾക്കായി ഓരോണപ്പാട്ട്; ഗാനവുമായി ലത്തീൻ അതിരൂപത appeared first on Starvision News Malayalam.
കടലിന്റെ മക്കൾക്കായി ഓണപ്പാട്ട് ഒരുക്കി ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
അതിരൂപതയിലെ മൂന്ന് കുടുംബങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓണക്കാലത്തും കടലിന്റെ മക്കളുടെ ദുരിതം തുറന്നെഴുതിയ പാട്ട് ഏവരുടേയും കരളലിയിക്കും. മ്യൂസിക് വിഡിയോയുടെ സംഗീതവും രചനയും നിർവഹിച്ചിരിക്കുന്നത് സന്തോഷും ജോർജ് ജോസഫും ചേർന്നാണ്. പ്രളയ കാലത്ത് രക്ഷകരായി കടലിന്റെ മക്കൾ എത്തിയതും ഒടുവിൽ തീരത്ത് നിന്ന് അവരെ കുടിയിറക്കുന്നതും പാട്ടിൽ പറയുന്നുണ്ട്.
നിയമസഭയില്‍ വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യണം: ലത്തീന്‍ അതിരൂപത
നിയമസഭയില്‍, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. ഈ മാസം 31 വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ അറിയിച്ചു. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർക്കും എംഎൽഎമാർക്കും നിവേദനം നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് മദ്യശാലകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തീരശോഷണം പഠിക്കാൻ ലത്തീൻ അതിരൂപത ജനകീയ സമിതി രൂപീകരിക്കുമെന്നും പെരേര പറഞ്ഞു. സമരം ഇന്ന് ആറാം ദിവസത്തിലേക്ക് [...]
The post നിയമസഭയില്‍ വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യണം: ലത്തീന്‍ അതിരൂപത appeared first on Starvision News Malayalam.
വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർക്കും എംഎൽഎമാർക്കും നിവേദനം നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് മദ്യശാലകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തീരശോഷണം പഠിക്കാൻ ലത്തീൻ അതിരൂപത ജനകീയ സമിതി രൂപീകരിക്കുമെന്നും പെരേര പറഞ്ഞു.