Latha Mangeshkar | Starvision News Malayalam
	1	</sy:updateFrequency>
Latha Mangeshkar | Starvision News Malayalam
ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് കലാ സാഹിത്യ വേദി അനുശോചിച്ചു
മനാമ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. നിത്യഹരിത ഗാനങ്ങളുടെ വസന്തം സമ്മാനിച്ചു കടന്നു പോയ ലതാ മങ്കേഷ് കറുടെ വിടവാങ്ങൽ സംഗീത ലോകത്തിനു തീരാ നഷ്ടമാണ്. ഏഴു പതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിൽ അവർ മലയാളം ഉൾപ്പെടെ 36 ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1974 ഇൽ പുറത്തു വന്ന നെല്ല് എന്ന സിനിമക്ക് വേണ്ടി  “കദളി, കൺകദളി … എന്ന് തുടങ്ങുന്ന ഒരൊറ്റ [...]
The post ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് കലാ സാഹിത്യ വേദി അനുശോചിച്ചു appeared first on Starvision News Malayalam.
മനാമ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. നിത്യഹരിത ഗാനങ്ങളുടെ വസന്തം സമ്മാനിച്ചു കടന്നു പോയ ലതാ മങ്കേഷ് കറുടെ വിടവാങ്ങൽ സംഗീത ലോകത്തിനു തീരാ നഷ്ടമാണ്. ഏഴു പതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിൽ അവർ മലയാളം ഉൾപ്പെടെ 36 ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
1974 ഇൽ പുറത്തു വന്ന നെല്ല് എന്ന സിനിമക്ക് വേണ്ടി  “കദളി, കൺകദളി … എന്ന് തുടങ്ങുന്ന ഒരൊറ്റ ഗാനമാണ് അവർ മലയാള സിനിമക്ക് വേണ്ടി പാടിയിട്ടുള്ളൂവെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ട ഗായിക തന്നെയാണവർ. വയലാർ എഴുതി ഇതിഹാസ സംഗീതജ്ഞൻ സലിൽ ചൗധരി സംഗീതം നിർവഹിച്ച ആ ഗാനം ഇന്നും നമ്മുടെ മനസ്സിൽ സംഗീതത്തിന്റെ തേന്മഴ പെയ്യിക്കുന്നു.  അവരുടെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്‌ടമാണെന്നും അനുശോചനം നേരുന്നതായും അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകൾ വൈകിട്ട് 6.30ന്
ന്യൂഡല്‍ഹി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 6.30ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം 12 മണിയോടെ ദക്ഷിണ മുംബൈയിലെ പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തിക്കും. അവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം ശിവാജി പാര്‍ക്കില്‍ എത്തിക്കും. ആറരയോടെ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില മോശമായതിനാല്‍ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ജനുവരി [...]
The post ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകൾ വൈകിട്ട് 6.30ന് appeared first on Starvision News Malayalam.