latest updates | Starvision News Malayalam
latest updates | Starvision News Malayalam
“ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
ലോട്ടറി കച്ചവടക്കാർ പറയുന്ന പോലെ നാളെയാണ്..നാളെയാണ് ..നാളെയാണ് നറുക്കെടുപ്പ് എന്നപോലെ ആണ് ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം. കോൺഗ്രസ്സിന് ഒപ്പം പിണറായി വിജയനെ എതിർത്തവരും കൂടി നൽകിയ വിജയത്തിന്റെ ശോഭ കെടുത്തുക ആണ് ഈ പാർട്ടി. ഒട്ടുമിക്ക കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നാട്ടുകാരെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥ. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും, തീരുമാനം ഡൽഹിയിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇനി കൂടുതൽ ചർച്ചയില്ല. ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും. [...]
The post “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും appeared first on Starvision News Malayalam.
ലോട്ടറി കച്ചവടക്കാർ പറയുന്ന പോലെ നാളെയാണ്..നാളെയാണ് ..നാളെയാണ് നറുക്കെടുപ്പ് എന്നപോലെ ആണ് ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം. കോൺഗ്രസ്സിന് ഒപ്പം പിണറായി വിജയനെ എതിർത്തവരും കൂടി നൽകിയ വിജയത്തിന്റെ ശോഭ കെടുത്തുക ആണ് ഈ പാർട്ടി. ഒട്ടുമിക്ക കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നാട്ടുകാരെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥ. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും, തീരുമാനം ഡൽഹിയിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇനി കൂടുതൽ ചർച്ചയില്ല. ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും. സോണിയ ഗാന്ധി ആശുപത്രിയിൽ വിട്ടതിനാൽ ഇനി പ്രഖ്യാപനം അധികം വൈകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.