latest malayalam news | Starvision News Malayalam
	1	</sy:updateFrequency>
മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് എം വി ഗോവിന്ദന്റെ വകുപ്പ്
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായി. എം വി ഗോവിന്ദന്‍റെ വകുപ്പുകളാണ് എം ബി രാജേഷിന് നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച എം.വി ഗോവിന്ദന്‍റെ വകുപ്പുകളായ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളാണ് എം.ബി രാജേഷിന് നൽകിയിരിക്കുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ഗൗരവമുള്ളതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ [...]
The post മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് എം വി ഗോവിന്ദന്റെ വകുപ്പ് appeared first on Starvision News Malayalam.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ഗൗരവമുള്ളതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതി
കൊച്ചി: മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് എസ്ഇഎസ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. ജാമ്യം റദ്ദാക്കിയ കോടതി തീരുമാനത്തിൽ അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശം. കേസിലെ രണ്ടും അഞ്ചും പ്രതികൾ കക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ നടക്കുന്നതു വ്യാജ [...]
The post മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി: മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് എസ്ഇഎസ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു.
ജാമ്യം റദ്ദാക്കിയ കോടതി തീരുമാനത്തിൽ അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശം.
കേസിലെ രണ്ടും അഞ്ചും പ്രതികൾ കക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ നടക്കുന്നതു വ്യാജ പ്രചാരണമാണെന്നു വാദിച്ച പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനു തെളിവു പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വാദിച്ചു.
ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. 2017 സെപ്റ്റംബർ 26ന് രാവിലെ 10.30ന് ക്ലിഫ് ഹൗസിൽ വച്ച് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധികളും ഷാർജ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്‍റെ വിശദാംശങ്ങൾ ഉള്ളത്. ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയോ, യോഗം മുൻകൂട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും [...]
The post ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയോ, യോഗം മുൻകൂട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിരുന്നോ, കേന്ദ്ര സർക്കാർ യോഗത്തിന് അനുമതി നൽകിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഇര്‍ഫാന്‍ ഹബീബ് തെരുവുഗുണ്ടയെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
ഡല്‍ഹി: ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇയാൾക്കെതിരായ ആക്രമണ ശ്രമത്തിൽ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചനയിൽ കണ്ണൂർ വി.സി കൂട്ടുപ്രതിയാണെന്ന് ഗവർണർ ആരോപിച്ചു. “2019 ലാണ് കണ്ണൂരിൽ ചരിത്ര കോൺഗ്രസ് നടന്നത്. കണ്ണൂർ വി.സിയെ വിളിച്ച ശേഷമാണ് ചരിത്ര കോൺഗ്രസിലേക്ക് പോയത്. പക്ഷേ, താൻ ആക്രമിക്കപ്പെട്ടു. ഡൽഹിയിൽ മുൻ കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണം. ശാരീരികമായ ആക്രമണത്തിന് വരുകയെന്നത് ഒരു അക്കാദമികന്‍റെ ജോലിയാണോ?” എന്നായിരുന്നു [...]
The post ഇര്‍ഫാന്‍ ഹബീബ് തെരുവുഗുണ്ടയെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ appeared first on Starvision News Malayalam.
കണ്ണൂർ വിസിയുടെ ക്രിമിനൽ മനസ്സ് വ്യക്തമാക്കാനാണ് ഇപ്പോൾ ഇത് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, ഒരു പരാതിക്കാരനാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പരാതി നൽകേണ്ടി വന്നിരുന്നെങ്കിൽ അത് മൂന്ന് വർഷം മുൻപേയാകുമായിരുന്നെന്നും ഗവർണർ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ഞാൻ പ്രവർത്തിക്കൂ. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവർണർ പറഞ്ഞു.
ഓണാഘോഷം: തിരുവാതിര -അത്തപ്പൂക്കള മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; പങ്കെടുക്കുന്ന എല്ലാ ടീമീനും ക്യാഷ് പ്രൈസ്
വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഓണാഘോഷ പരാപാടികളുടെ ഭാഗമായി തിരുവാതിര, അത്തപ്പൂക്കള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. സെപ്റ്റംബര്‍ 6,7 തീയതികളില്‍ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാന്‍ ആഗസ്റ്റ് 30 ന് മുമ്പ് അപേക്ഷ നല്‍കണം. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ക്യാഷ് പ്രൈസ് നല്‍കും. തിരുവാതിര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഇരുപത്തയ്യായിരം രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 15000, 10000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 3000 രൂപ നല്‍കും.സെപ്റ്റംബര്‍ ആറിനാണ് തിരുവാതിര [...]
The post ഓണാഘോഷം: തിരുവാതിര -അത്തപ്പൂക്കള മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം; പങ്കെടുക്കുന്ന എല്ലാ ടീമീനും ക്യാഷ് പ്രൈസ് appeared first on Starvision News Malayalam.
വിവാദ ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറൻറ്
ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറൻറ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറൻറ് ഇറക്കിയത്. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് വാറന്റ്. നിത്യാനന്ദയുടെ മുൻ ഡ്രൈവറായിരുന്ന ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. ഒട്ടേറെ സമൻസുകൾ നിത്യാനന്ദയ്ക്കെതിരെ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. നേരത്തെയും വാറൻറ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാന്ദ കോടതിയിൽ ഹാജരായില്ല. നിത്യാനന്ദ എവിടെയാണെന്ന് [...]
The post വിവാദ ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറൻറ് appeared first on Starvision News Malayalam.
ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറൻറ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറൻറ് ഇറക്കിയത്. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് വാറന്റ്.
നിത്യാനന്ദയുടെ മുൻ ഡ്രൈവറായിരുന്ന ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. ഒട്ടേറെ സമൻസുകൾ നിത്യാനന്ദയ്ക്കെതിരെ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. നേരത്തെയും വാറൻറ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാന്ദ കോടതിയിൽ ഹാജരായില്ല. നിത്യാനന്ദ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനും കഴിഞ്ഞില്ല.
പ്രതി നിത്യാനന്ദയുടെ അഭാവത്തിൽ വിചാരണ മൂന്ന് വർഷമായി സ്തംഭിച്ചിരിക്കുകയാണ്. 2018 മുതൽ വിചാരണയിൽ നിന്നു വിട്ടു നിന്നതോടെ 2020ൽ കോടതി ജാമ്യം റദ്ദാക്കി. കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിന് പിന്നാലെ രാജ്യം വിട്ടിരുന്നു. കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു.
രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി  ഐ.വൈ.സി.സി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ 78മത് ജന്മദിന ആഘോഷ ഭാഗമായി ഐ.വൈ.സി.സി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് നടത്തി. നൂറുകണക്കിന് പേർക്ക് പ്രയോജനം ചെയ്ത ക്യാമ്പ് അൽ ഹിലാൽ അദ്ലിയ ബ്രാഞ്ചിൽ വെച്ചാണ് നടത്തിയത്. റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങ് സൽമാനിയ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ്‌ ഇഖ്ബാൽ ഉദ്‌ഘാടനം ചെയ്തു. അനസ് റഹിം സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തക ഷെമിലി പി ജോൺ, സാമൂഹിക പ്രവർത്തകൻ അമൽദേവ്, ഐ.വൈ.സി.സി സെക്രട്ടറി [...]
The post രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി  ഐ.വൈ.സി.സി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ 78മത് ജന്മദിന ആഘോഷ ഭാഗമായി ഐ.വൈ.സി.സി ഇന്റർനാഷണൽ  മെഡിക്കൽ ക്യാമ്പ് നടത്തി. നൂറുകണക്കിന് പേർക്ക് പ്രയോജനം ചെയ്ത ക്യാമ്പ് അൽ ഹിലാൽ അദ്ലിയ ബ്രാഞ്ചിൽ വെച്ചാണ് നടത്തിയത്. റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങ് സൽമാനിയ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ്‌ ഇഖ്ബാൽ ഉദ്‌ഘാടനം ചെയ്തു. അനസ് റഹിം സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തക ഷെമിലി പി ജോൺ, സാമൂഹിക പ്രവർത്തകൻ അമൽദേവ്, ഐ.വൈ.സി.സി സെക്രട്ടറി ബെൻസി ഗനിയുട്, ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫിറോസ്, കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി,ബ്ലസ്സൻ മാത്യു, മുഹമ്മദ്‌, ഐസിഎഫ് പ്രതിനിധി അഷ്‌റഫ്‌ സി എച്ച്, മണി കുട്ടൻ എന്നിവർ സംസാരിച്ചു. ബേസിൽ നെല്ലിമറ്റം നന്ദി പറഞ്ഞു.
അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 20ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് വാദം പൂർത്തിയാക്കിയത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ ഹർജി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദങ്ങളുന്നയിച്ചത്. സാക്ഷികളെ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. 2018 ൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, സാക്ഷികളെ [...]
The post അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി appeared first on Starvision News Malayalam.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദങ്ങളുന്നയിച്ചത്. സാക്ഷികളെ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. 2018 ൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, സാക്ഷികളെ സ്വാധീനിക്കുകയോ ഒരു സാഹചര്യത്തിലും ഫോണിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പ്രതികൾ ലംഘിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആഘോഷമാണ് വേണ്ടത്, ക്ഷമാപണമല്ല: പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി
ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പൂജയ്ക്ക് സന്ദേശം അയച്ചത്. വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നതായി പൂജ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവ തിരുത്തി മുന്നോട്ട് പോകുമെന്നും പൂജ പറഞ്ഞിരുന്നു ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടതെന്നും പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും [...]
The post ആഘോഷമാണ് വേണ്ടത്, ക്ഷമാപണമല്ല: പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി appeared first on Starvision News Malayalam.
ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പൂജയ്ക്ക് സന്ദേശം അയച്ചത്.
വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നതായി പൂജ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവ തിരുത്തി മുന്നോട്ട് പോകുമെന്നും പൂജ പറഞ്ഞിരുന്നു
ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടതെന്നും പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ആസാദി കാ അമൃത് മഹോത്സവം ഒരു യുവജനോത്സവമാണ്: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ യുവാക്കളുടെ സാംസ്കാരിക ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.‘യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കും’,എന്നും പ്രധാനമന്ത്രി പറഞ്ഞു.ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
The post ആസാദി കാ അമൃത് മഹോത്സവം ഒരു യുവജനോത്സവമാണ്: പ്രധാനമന്ത്രി മോദി appeared first on Starvision News Malayalam.
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.