Lashkar-e-Taiba terrorists | Starvision News Malayalam
കശ്മീരിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു
പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്.
The post കശ്മീരിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു appeared first on Starvision News Malayalam.
ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരരെ ഗ്രാമവാസികൾ പിടികൂടി
ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ ഗ്രാമവാസികൾ പിടികൂടി. ഗ്രാമവാസികൾ രണ്ട് ഭീകരരെയും കയറുകൊണ്ട് ബന്ധിക്കുകയും തുടർന്ന് ലോക്കൽ പോലീസിൽ അറിയിക്കുകയും ചെയ്തു. ഇതിനുശേഷം സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് രണ്ട് ഭീകരരെയും ഗ്രാമവാസികൾ കൈമാറി. ഭീകരരിൽ നിന്ന് വൻ തോതിൽ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഭീകരരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഗ്രാമീണരുടെ ഈ നിർഭയത്വത്തിനും ആത്മാർത്ഥതയ്ക്കും ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതേസമയം, ഗ്രാമവാസികളുടെ ധീരതയെ ആദരിച്ച് ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പോലീസ് രണ്ട് ഭീകരരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ ബാരാമുള്ള സ്വദേശി ഫൈസൽ ദാറിന്റെ മകൻ ബഷീർ അഹമ്മദ് ദാറും രണ്ടാമത്തെയാൾ രജോരിയിൽ താമസിക്കുന്ന താലിബ് ഹുസൈന്റെ മകൻ ഹൈദർ ഷായുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് എകെ റൈഫിളുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും ഭീകരരുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രജോരി ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് താലിബ്.
The post ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരരെ ഗ്രാമവാസികൾ പിടികൂടി appeared first on Starvision News Malayalam.
കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറ് ലഷ്‌കർ ഭീകരരെ കൂടി വധിച്ച് സൈന്യം
ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
രജൗരിയിലെ നിബിഢ വനമേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടുന്നതfeat പാകിസ്താനിൽ നിന്നും അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേനാംഗങ്ങൾ പരിശോധനയ്‌ക്കായി എത്തിയത്. പരിശോധനയ്‌ക്കിടെ ഭീകരർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു.
ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ 10 ലഷ്‌കർ ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നായിരുന്നു വിവരം. ഇതിൽ ആറ് പേരെയാണ് വധിച്ചത്. ബാക്കിയുള്ളവർക്കായാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ 16ാം കോറിലെ സേനാംഗങ്ങളാണ് പ്രദേശത്ത് ഉള്ളത്. അതേസമയം ഏറ്റുമുട്ടലിൽ ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
ലഷ്‌കർ ഭീകരരെ കൂട്ടത്തോടെ വധിച്ചതോടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ നിർണായക നേട്ടമാണ് സുരക്ഷാ സേന സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഒൻപത് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ഇതിന് പിന്നാലെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ഭീകര വിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
The post കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറ് ലഷ്‌കർ ഭീകരരെ കൂടി വധിച്ച് സൈന്യം appeared first on Starvision News Malayalam.