LADY | Starvision News Malayalam
സ്പെഷ്യൽ ലഹരിതേടി എത്തിയിരുന്നവർ നിരവധി, കാസർകോടുകാർക്ക് ഇനി ആശ്വാസം
കാസർകോട്: 9.021 ഗ്രാം മെത്താംഫിറ്റമിനുമായി വനിതയെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് എരിയാൽ വില്ലേജിൽ വാടക വീട്ടിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്നയാളുടെ ഭാര്യ റംസൂണ എസ് ആണ് പിടിയിലായത്.സൈബർസെല്ലിന്റെ സഹായത്തോടെ കാസർകോട് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ്. ജെ യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ. കെ, ഷിജിത്ത്. വി. വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം. വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി. എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി. പി. എസ് എന്നിവർ പങ്കെടുത്തു.തിരുവനന്തപുരത്ത് 1.37 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയായ ആഷിക് അമീറിനെയാണ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
The post സ്പെഷ്യൽ ലഹരിതേടി എത്തിയിരുന്നവർ നിരവധി, കാസർകോടുകാർക്ക് ഇനി ആശ്വാസം appeared first on Starvision News Malayalam.
അൻവർഷായും സരിതയും രാത്രി ഓപ്പറേഷന് ഇറങ്ങുന്നത് ഒരുമിച്ച്, പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു
അടൂർ: ബൈക്കിൽ എത്തിയ കമിതാക്കൾ മാല കവർന്നക്കേസിൽ യുവതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൃഷ്ണപുരം ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ രമണന്റെ മകൾ സരിത (27) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ പതിനാലാം മൈലിൽ ആയിരുന്നു സംഭവം. ഇവിടെ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി ജംഗ്ഷനിൽ തങ്കപ്പവിലാസത്തിൽ തങ്കപ്പന്റെ (61) മാലയാണ് പൊട്ടിച്ചത്. സരിതയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്കപ്പനുമായി പ്രതികൾ മൽപ്പിടിത്തം ഉണ്ടായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന അടൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ യുവതിയെ കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് :
രാത്രി മാടക്കട അടച്ചശേഷം വീട്ടിൽ പോകാൻ നിന്ന തങ്കപ്പന്റെ അടുത്ത് പ്രതികൾ പരിചിത ഭാവത്തിൽ സമീപിക്കുകയായിരുന്നു. ഇവരെ അവഗണിച്ച് മുന്നോട്ട് സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ വാഹനത്തിന് മുന്നിൽ ബൈക്ക് ക്രോസ് വച്ചു തടഞ്ഞു. തങ്കപ്പന്റെ കഴുത്തിൽ കിടന്ന 5 പവൻ തൂക്കം വരുന്ന സ്വർണമാല മോട്ടോർ സൈക്കിൾ ഓടിച്ചു വന്നയാൾ പൊട്ടിച്ചെടുത്തു. പ്രതിരോധിച്ചതോടെ കമിതാക്കൾ ആക്രമിച്ചു. നാട്ടുകാർ എത്തിയതോടെ ബൈക്ക് ഓടിച്ച യുവാവ് ഓടിരക്ഷപ്പെട്ടു. സരിതയെയും ഇവർ വന്ന മോട്ടോർ സൈക്കിളും നാട്ടുകാർ തടഞ്ഞുവച്ചു. പൊട്ടിച്ചെടുത്ത സ്വർണമാല സരിതയുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു.
പതിവ് കുറ്റവാളി
സ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതിയുടെ പേര് അൻവർഷാ എന്നാണെന്നും ഇയാളും പിടിയിലായ സരിതയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. സരിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അടൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ.എസ് അറിയിച്ചു. അടൂർ സബ് ഇൻസ്‌പെക്ടർ മനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
The post അൻവർഷായും സരിതയും രാത്രി ഓപ്പറേഷന് ഇറങ്ങുന്നത് ഒരുമിച്ച്,  പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു appeared first on Starvision News Malayalam.