Labour | Starvision News Malayalam
	1	</sy:updateFrequency>
Labour | Starvision News Malayalam
നിര്‍ബന്ധിത തൊഴില്‍ കേസ്: ബഹ്‌റൈനില്‍ രണ്ടു പേര്‍ക്ക് തടവുശിക്ഷ
മനാമ: ബഹ്‌റൈനില്‍ വിദേശ തൊഴിലാളികളെ നിര്‍ബന്ധിച്ച് വിവിധ ജോലികള്‍ ചെയ്യിച്ച കേസില്‍ രണ്ടു പേര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചു. പ്രതികളില്‍ വിദേശി വനിതയായ സ്ത്രീയെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.വിദേശത്തുനിന്ന് കൊണ്ടുവന്ന തൊഴിലാളികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഗ്ദാനം ചെയ്തതില്‍നിന്ന് വ്യത്യസ്തമായ ജോലികള്‍ ദീര്‍ഘനേരം ചെയ്യിക്കുകയും കൃത്യമായി ശമ്പളം നല്‍കാതിരിക്കുകയും ചെയ്തു എന്നാണ് ഇവര്‍ക്കതിരായ കേസ്.പരാതി ലഭിച്ച ഉടന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയും [...]
The post നിര്‍ബന്ധിത തൊഴില്‍ കേസ്: ബഹ്‌റൈനില്‍ രണ്ടു പേര്‍ക്ക് തടവുശിക്ഷ appeared first on Starvision News Malayalam.
ബഹ്‌റൈനില്‍ രാജകീയ മാപ്പില്‍ ജയില്‍മോചിതരായവര്‍ക്ക് തൊഴില്‍ നല്‍കാന്‍ നടപടികള്‍ തുടങ്ങി
മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി വേളയില്‍ അദ്ദേഹം മാപ്പ് നല്‍കി തടവില്‍നിന്ന് വിട്ടയച്ച 457 വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലവസരങ്ങളും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ദേശീയ വികസന പ്രക്രിയയില്‍ ഇവരെ പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ടാണിത്. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന്റെ രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന് ഗുണഭോക്താക്കള്‍ അവരുടെ [...]
The post ബഹ്‌റൈനില്‍ രാജകീയ മാപ്പില്‍ ജയില്‍മോചിതരായവര്‍ക്ക് തൊഴില്‍ നല്‍കാന്‍ നടപടികള്‍ തുടങ്ങി appeared first on Starvision News Malayalam.
ബഹ്റൈനിൽ തുറസായ സ്ഥലങ്ങളിലെ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തിൽ
  മനാമ: ബഹ്‌റൈനിൽ ഉഷ്ണകാലത്ത്  ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ രണ്ടു മാസത്തെ നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലിക്കുള്ള നിരോധനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ തൊഴിലുടമകളുടെ പ്രതിബദ്ധത നിലനിർത്താനും ജോലിയുടെ പുരോഗതിയെ ബാധിക്കാത്ത വിധത്തിൽ ജോലി സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെ എല്ലാ നിയന്ത്രണ നടപടികളും [...]
The post ബഹ്റൈനിൽ തുറസായ സ്ഥലങ്ങളിലെ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തിൽ appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ ഉഷ്ണകാലത്ത്  ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ രണ്ടു മാസത്തെ നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലിക്കുള്ള നിരോധനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ്.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ തൊഴിലുടമകളുടെ പ്രതിബദ്ധത നിലനിർത്താനും ജോലിയുടെ പുരോഗതിയെ ബാധിക്കാത്ത വിധത്തിൽ ജോലി സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെ എല്ലാ നിയന്ത്രണ നടപടികളും സ്വീകരിക്കാനും തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കണ്ടേതുണ്ട്. നിരോധനം നടപ്പാക്കുന്നത് പരശോധിക്കാൻ മന്ത്രാലയത്തിൻ്റെ പരിശോധനാ സംഘങ്ങൾ തൊഴിലിടങ്ങൾ സന്ദർശിക്കും.
തൊഴിൽദാതാക്കൾക്കും തൊഴിലാളികൾക്കും ചൂടേൽക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ വ്യക്തമാക്കുന്ന ലഘുലേഖകൾ നൽകിക്കൊണ്ടുള്ള ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ച് നിരോധനം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും മന്ത്രാലയം പൂർത്തിയാക്കിയതായി ഹുമൈദാൻ പറഞ്ഞു.
കാലഘട്ടത്തിനനുസരിച്ച് തൊഴിൽ മേഖല ആധുനികവൽക്കരിക്കപ്പെടണം: മന്ത്രി വി ശിവൻകുട്ടി
വർത്തമാനകാലത്തിന്റെ ആവശ്യത്തിനനുസരിച്ച് തൊഴിൽ മേഖലകൾ ആധുനികവൽക്കരിക്കപ്പെടണമെന്നും അതിനനുസരിച്ച് മാറാൻ തൊഴിലാളികൾ തയ്യാറാവണമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ മേഖലയിലും അനുദിനം ഒട്ടേറെ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങൾക്കുതകും വിധം തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലിനെ ആധുനികവൽക്കരിക്കാനും തയ്യാറായില്ലെങ്കിൽ തൊഴിൽ നഷ്ടത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മേഖലയിലെ ആദ്യ ഓൺ ലൈൻ ഓട്ടോ- ടാക്‌സി സംവിധാനമായ കേരള സവാരിയിൽ അംഗങ്ങളായി പരിശീലനം ലഭിച്ച് ഡ്രൈവർമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തൊഴിൽരംഗത്തുമെന്നപോലെ ടാക്സിമേഖലയും പ്രതിസന്ധി [...]
The post കാലഘട്ടത്തിനനുസരിച്ച് തൊഴിൽ മേഖല ആധുനികവൽക്കരിക്കപ്പെടണം: മന്ത്രി വി ശിവൻകുട്ടി appeared first on Starvision News Malayalam.
വർത്തമാനകാലത്തിന്റെ ആവശ്യത്തിനനുസരിച്ച് തൊഴിൽ മേഖലകൾ ആധുനികവൽക്കരിക്കപ്പെടണമെന്നും അതിനനുസരിച്ച് മാറാൻ തൊഴിലാളികൾ തയ്യാറാവണമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ മേഖലയിലും അനുദിനം ഒട്ടേറെ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങൾക്കുതകും വിധം തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലിനെ ആധുനികവൽക്കരിക്കാനും തയ്യാറായില്ലെങ്കിൽ തൊഴിൽ നഷ്ടത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മേഖലയിലെ ആദ്യ ഓൺ ലൈൻ ഓട്ടോ- ടാക്‌സി സംവിധാനമായ കേരള സവാരിയിൽ അംഗങ്ങളായി പരിശീലനം ലഭിച്ച് ഡ്രൈവർമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തൊഴിൽരംഗത്തുമെന്നപോലെ ടാക്സിമേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്. സുരക്ഷിതമായ യാത്രയ്ക്ക് ഒരു സംവിധാനമുണ്ട് എന്ന സ്ഥിതി വന്നാൽ സ്വന്തം വാഹനം ഉപയോഗിക്കുന്നതിൽ നിന്നുമാറി അത് സ്വീകരിക്കാൻ ആളുകൾ മുന്നോട്ട് വരും. തർക്കങ്ങളില്ലാതെയുള്ള സുരക്ഷിതമായ യാത്രയാണ് കേരള സവാരിയിലൂടെ പ്രദാനം ചെയ്യാനുദ്ദേശിക്കുന്നത്. കേരളസവാരിയെ സുരക്ഷിത യാത്രാ സംവിധാനമാക്കി മാറ്റാൻ അതിന്റെ പ്രധാന ചാലക ശക്തികളായ ഡ്രൈവർമാർക്കാണ് സാധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം നഗരത്തിൽ തുടക്കമിടുന്ന കേരളസവാരി ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ഒൺലൈൻ ടാക്സി സംവിധാനമാക്കുന്നതിന് നഗരത്തിലെ എല്ലാ ടാക്സി – ഓട്ടോ തൊഴിലാളികളും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ ആഭിമുഖ്യത്തിൽ പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന കേരള സവാരി പദ്ധതിയിൽ ഇതിനോടകം അഞ്ഞൂറിലേറെ ഡ്രൈവർമാർ അംഗങ്ങളായി പരിശീലനം പൂർത്തിയാക്കി. ഇവർക്കു പുറമേ തൊഴിൽ,പൊലീസ്, ലീഗൽ മെട്രോളജി, ഗതാഗതം വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.
SUMMARY: Labor sector should be modernized with time: Minister V Sivankutty