labour registration programme | Starvision News Malayalam
ബഹ്റൈനിൽ ലേബർ രജിസ്ട്രേഷനായി ഫീസ് അടക്കുന്നതിനുള്ള സൗകര്യങ്ങൾ പ്രഖ്യാപിച്ചു
കൂടുതൽ വിവരങ്ങൾ www.lmra.bh എന്ന എൽ.എം.ആർ.എ വെബ്സൈറ്റിൽ നിന്നും +973 17506055 എന്ന എൽ.എം.ആർ.എ കോൾ സെന്റർ നമ്പറിൽ നിന്നും +973 17103103 എന്ന ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം കോൾ സെന്റററിൽനിന്നും ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.
The post ബഹ്റൈനിൽ ലേബർ രജിസ്ട്രേഷനായി ഫീസ് അടക്കുന്നതിനുള്ള സൗകര്യങ്ങൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈനിൽ പുതിയ ലേബർ രജിസ്‌ട്രേഷൻ പരിപാടിക്ക് തുടക്കമായി
മനാമ: ബ​ഹ്റൈ​നി​ൽ ഫ്ല​ക്സി വി​സ നി​ർ​ത്ത​ലാ​ക്കി​യ​തി​ന് പ​ക​ര​മാ​യി തു​ട​ക്കം കു​റി​ച്ച പുതിയ ലേബർ രജിസ്‌ട്രേഷൻ പരിപാടിക്ക് തുടക്കമായി. നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും അടുത്ത വർഷം ഫെബ്രുവരിയിൽ ഔദ്യോഗികമായി റദ്ദാക്കപ്പെടും. ഈ വർഷം നവംബർ 17 മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഫ്ലെക്സി പെർമിറ്റുകളും റദ്ദാക്കാൻ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​റു സെ​ന്റ​റു​ക​ൾ​ക്കാ​ണ് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ലൈ​സ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത രേ​ഖ​ക​ൾ സ്വ​ന്ത​മാ​ക്കി സു​ര​ക്ഷി​ത​മാ​യി രാ​ജ്യ​ത്ത് ജോ​ലി​ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപടികൾ. ബഹ്‌റൈനിൽ താമസിക്കുന്ന തൊഴിലാളികൾ, അല്ലെങ്കിൽ ഫ്ലെക്സി പെർമിറ്റ് ഉടമകൾ എന്നിവർക്ക് രജിസ്ട്രേഷന് അർഹതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ക്രിമിനൽ കുറ്റങ്ങളുള്ളവരെയും നിലവിലെ പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നവരെയും രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. സന്ദർശക വിസയുള്ളവർക്കും അർഹതയില്ല.
അപേക്ഷകർ അതോറിറ്റി പ്രഖ്യാപിച്ച അംഗീകൃത രജിസ്ട്രേഷൻ കേന്ദ്രങ്ങൾ വഴി നേരിട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കണം. അ​പേ​ക്ഷ ഫോ​റം പൂ​രി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഒ​പ്പം വെ​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​ർ എ​ൽ.​എം.​ആ​ർ.​എ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും എ​ൽ.​എം.​ആ​ർ.​എ അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കാ​യി അ​പേ​ക്ഷ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സി​ന് (എ​ൻ.​പി.​ആ​ർ.​എ) ന​ൽ​കും. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിന് എ​ൽ.​എം.​ആ​ർ.​എ അം​ഗീ​ക​രി​ച്ച പേയ്മെന്റ് സെ​ന്റ​റി​ൽ തൊ​ഴി​ലാ​ളി നി​ശ്ചി​ത ഫീ​സ് അ​ട​ക്ക​ണം. തു​ട​ർ​ന്ന് വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ർ​ഡി​നാ​യി തൊ​ഴി​ലാ​ളി​ക്ക് അ​പ്പോ​യി​ന്റ്മെ​ന്റ് ന​ൽ​കും. ബ​യോ​ള​ജി​ക്ക​ൽ ഡേ​റ്റ ശേ​ഖ​രി​ക്കു​ക​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ള്ള അ​പ്പോ​യി​ന്റ്മെ​ന്റ് ല​ഭി​ക്കു​ക​യും ചെ​യ്യും. തൊ​ഴി​ലാ​ളി​ക്ക് ഒ​രു സിം ​കാ​ർ​ഡും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്യൂ.​ആ​ർ കോ​ഡ് പ​തി​ച്ച വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ർ​ഡാ​ണ് ല​ഭി​ക്കു​ന്ന​ത്. ജോ​ലി​ചെ​യ്യാ​ൻ അ​നു​വ​ദ​നീ​യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യും മ​റ്റു വി​വ​ര​ങ്ങ​ളും ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. നി​ല​വി​ലെ ഫ്ല​ക്സി വി​സ​യു​ടെ കാ​ലാ​വ​ധി ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ ശേ​ഷി​ക്കു​ന്ന കാ​ല​ത്തേ​ക്കു​ള്ള ഫീ​സ് അ​പേ​ക്ഷ​ക​​ന്റെ എ​ൽ.​എം.​ആ​ർ.​എ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ്.
പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികളോടും www.lmra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ എൽഎംആർഎ ആഹ്വാനം ചെയ്തു. ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ യോ​ഗ്യ​ത​യു​​​ണ്ടോ എ​ന്ന​റി​യാ​ൻ www.lmra.bh എ​ന്ന വെ​ബ്സൈ​റ്റി​ൽ സ​ർ​വീ​സ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ Registered Worker Eligibility എ​ന്ന ലി​ങ്ക് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. അം​ഗീ​കൃ​ത ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യും എ​ൽ.​എം.​ആ​ർ.​എ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അപേക്ഷകർക്ക് അവരുടെ നമ്പറിൽ നിന്ന് 33150150 എന്ന നമ്പറിലേക്ക് സന്ദേശമയയ്‌ക്കുകയോ അവരുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 17103103 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാം.
രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലൈസൻസ് ലഭിച്ച ശേഷം പ്രത്യേക തൊഴിലുകളിൽ ജോലി ചെയ്യാമെന്നും എൽഎംആർഎ അറിയിച്ചു. പെർമിറ്റിന്റെ തരം, തൊഴിലാളിക്ക് പ്രാക്ടീസ് ചെയ്യാൻ അധികാരമുള്ള തൊഴിൽ, പെർമിറ്റിന്റെ സാധുത, ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ, രജിസ്ട്രേഷൻ കേന്ദ്രത്തിന്റെ പേര് എന്നിവയുൾപ്പെടെ തൊഴിലാളികളുടെ അപ്‌ഡേറ്റ് ചെയ്ത ഡാറ്റ ഉൾപ്പെടുന്ന ക്യുആർ കോഡുള്ള വർക്ക് പെർമിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലഭിക്കും.
The post ബഹ്‌റൈനിൽ പുതിയ ലേബർ രജിസ്‌ട്രേഷൻ പരിപാടിക്ക് തുടക്കമായി appeared first on Starvision News Malayalam.