Labor Registration Program | Starvision News Malayalam

ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനിൽ ഫ്ലക്സി വിസ നിർത്തലാക്കിയതിന് പകരമായി ആരംഭിച്ച പുതിയ ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ചു.  അനധികൃതമായി കഴിയുന്നവരും ഫ്ലെക്‌സി പെർമിറ്റ് ഉടമകളും മാർച്ച് 4 ന് മുമ്പ് ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് അവരുടെ രേഖകൾ നിയമാനുസൃതമാക്കണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. എൽഎംആർഎ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ മാർച്ച് 4 മുതൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

കാലാവധി കഴിഞ്ഞതോ അസാധുവായതോ ആയ വർക്ക് പെർമിറ്റ് ഉള്ളവർക്കും ഫ്ലെക്സി പെർമിറ്റുകളുള്ളവർക്കും ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്‌ . എന്നാൽ ക്രിമിനൽ കുറ്റങ്ങളുള്ളവരും നിലവിലെ പെർമിറ്റുകളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധനകൾ ലംഘിക്കുന്നവരും ഇതിന് യോഗ്യരല്ല. അംഗീകൃത രജിസ്‌ട്രേഷൻ സെന്ററുകൾ വഴിയോ അല്ലെങ്കിൽ എൽഎംആർഎ-യുടെ www.lmra.bh എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ തൊഴിലാളികൾക്ക് ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാൻ സാധിക്കും.

തൊഴിലാളിയുടെ തിരിച്ചറിയൽ നമ്പർ +973 33150150 എന്നതിലേക്ക് എസ്.എം.എസ് ചെയ്തും +973 17103103 എന്ന എൽ.എം.ആർ.എ കോൾസെന്ററിൽ ബന്ധപ്പെട്ടും യോഗ്യത അറിയാം. ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപടികൾ.

The post ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.