Labor Market Regulatory Authority | Starvision News Malayalam
	1	</sy:updateFrequency>
മനുഷ്യക്കടത്ത് തടയല്‍: അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ ബഹ്‌റൈന്‍ വീണ്ടും ടയർ 1 പദവിയില്‍
മനാമ: മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ബഹ്‌റൈന് തുടര്‍ച്ചയായി മികച്ച നേട്ടം. മനുഷ്യക്കടത്ത് തടയല്‍ സംബന്ധിച്ച അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ 2024ലെ റിപ്പോര്‍ട്ടിലും രാജ്യം ഒന്നാം നിരയില്‍ (ടയർ 1) തന്നെ. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കുന്നത്. മിക്ക രാജ്യങ്ങളും നേരിടുന്നൊരു വലിയ പ്രശ്‌നമാണ് മനുഷ്യക്കടത്ത്. എന്നാല്‍ അത് തടയുന്നതിലും മനുഷ്യാവകാശ സംരക്ഷണത്തിലും എന്നും ലോകത്ത് മുന്‍നിരയില്‍ തന്നെയാണ് ബഹ്‌റൈന്‍. മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരകളാകുന്ന വ്യക്തികളെ സഹായിക്കാന്‍ രാജ്യം ദേശീയതലത്തില്‍ സംവിധാനം (നാഷണല്‍ റഫറല്‍ [...]
The post മനുഷ്യക്കടത്ത് തടയല്‍: അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ ബഹ്‌റൈന്‍ വീണ്ടും ടയർ 1 പദവിയില്‍ appeared first on Starvision News Malayalam.
തൊഴിലാളി സംഘടനാ സ്വാതന്ത്ര്യത്തിന് ബഹ്റൈൻ നൽകുന്നത് മികച്ച പിന്തുണ: മന്ത്രി
ജനീവ: തൊഴിലാളി സംഘടനാ സ്വാതന്ത്ര്യത്തിനും സാമൂഹിക സംവാദങ്ങൾക്കും ബഹ്റൈൻ നൽകുന്നത് മികച്ച പിന്തുണയാണെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയരക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ. സ്വിറ്റ്സർലാൻഡിൽ നടന്ന 112ആം അന്തർദേശിയ ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ തൊഴിലില്ലായ്മാ ഇൻഷുറൻസ്, വേതന സംരക്ഷണ നടപടികൾ എന്നിവ നടപ്പാക്കുകയും തൊഴിലാളികൾക്ക് നിയമ സംരക്ഷണം നൽകുകയും ചെയ്യുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ [...]
The post തൊഴിലാളി സംഘടനാ സ്വാതന്ത്ര്യത്തിന് ബഹ്റൈൻ നൽകുന്നത് മികച്ച പിന്തുണ: മന്ത്രി appeared first on Starvision News Malayalam.
ജനീവ: തൊഴിലാളി സംഘടനാ സ്വാതന്ത്ര്യത്തിനും സാമൂഹിക സംവാദങ്ങൾക്കും ബഹ്റൈൻ നൽകുന്നത് മികച്ച പിന്തുണയാണെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയരക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ. സ്വിറ്റ്സർലാൻഡിൽ നടന്ന 112ആം അന്തർദേശിയ ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പുറമെ തൊഴിലില്ലായ്മാ ഇൻഷുറൻസ്, വേതന സംരക്ഷണ നടപടികൾ എന്നിവ നടപ്പാക്കുകയും തൊഴിലാളികൾക്ക് നിയമ സംരക്ഷണം നൽകുകയും ചെയ്യുന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ പിന്തുണയോടെയും നടപ്പാകുന്ന സമഗ്ര വികസന പദ്ധതികൾ സാമൂഹ്യ സുരക്ഷിതത്വത്തിന് ശക്തമായ അടിത്തറയൊരുക്കിയിട്ടുണ്ട്. ഉൽപാദന മേഖലയിൽ സുപ്രധാന പങ്കാളികളായ സർക്കാരും തൊഴിൽ ദാതാക്കളും തൊഴിലാളികളും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 162 നിയമലംഘകരെ നാടുകടത്തി
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ജനുവരി 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ 1,002 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 49 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 162 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ [...]
The post എൽഎംആർഎ പരിശോധന: കഴിഞ്ഞ ആഴ്ചയിൽ 162 നിയമലംഘകരെ നാടുകടത്തി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ജനുവരി 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ 1,002 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 49 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും 162 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 986 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 16 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു.
നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ തുടുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ 17506055 ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.