Kuwait Tragedy | Starvision News Malayalam
മൃതദേഹങ്ങൾ രാവിലെ 8.30-ഓടെ എത്തിക്കും; അനുശോചനമറിയിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക്
എല്ലാവരുടേയും മൃതദേഹം ഒന്നിച്ചു കൊണ്ടുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിലരുടെ ഡി.എൻ.എ. പരിശോധന കഴിഞ്ഞെങ്കിലും ഫലം ലഭിച്ചിട്ടില്ല. എത്രപേരുടെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും എന്ന കാര്യത്തിൽ വ്യക്തമല്ല. മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 -ഓടെ കൊച്ചിയിലേക്ക് എത്തിക്കാൻ സാധിച്ചേക്കും എന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ വിമാനത്താവളത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക് തിരിക്കും.
ഡൽഹിയിൽ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിൽ തന്നെ ആയിരിക്കുമോ മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ എത്തിക്കുക, അതല്ലെങ്കിൽ ഡൽഹിയിൽ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് വരിക എന്ന കാര്യത്തിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
25 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ എത്തുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് കൈമാറാനുള്ള മറ്റു നടപടികളും വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
The post മൃതദേഹങ്ങൾ രാവിലെ 8.30-ഓടെ എത്തിക്കും; അനുശോചനമറിയിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് appeared first on Starvision News Malayalam.
കുവൈത്ത് ദുരന്തം: സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കുവൈത്ത് ദുരന്ത സ്ഥലത്ത് കേരള സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച്ചപറ്റിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്ര വൈകി ഇനിയെന്തിനാണ് ആരോഗ്യ മന്ത്രിയെ അയയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. ദുരന്തസ്ഥലത്ത് ഇനിയെത്തിയിട്ട് എന്തു കാര്യം?
ഈ സർക്കാർ ദുരന്തങ്ങളെപ്പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്. കോറോണ സമയത്ത് പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തിലെ സർക്കാർ തീരുമാനം വൈകിയതിലും കോറോണ പരത്തുന്നവരാണ് പ്രവാസികളെന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമർശത്തിലും പ്രവാസികളുടെ പ്രതിഷേധം നമ്മൾ കണ്ടതാണ്.
പ്രവാസികളുടെ പ്രശ്നം ചർച്ച ചെയ്യുന്ന വേളയിലാണ് സർക്കാരിൻ്റെ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇത്രയും വലിയ ദുരിതുമുണ്ടായിട്ടും ലോക കേരള സഭ തത്കാലത്തേക്കെങ്കിലും മാറ്റിവെയ്ക്കാതെ നടത്തുന്നത് മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും പ്രവാസികളോടുമുള്ള അവഗണനയെന്നല്ലാതെ എന്തു പറയാനാണെന്നും ചെന്നിത്തല ചോദിച്ചു.
The post കുവൈത്ത് ദുരന്തം: സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല appeared first on Starvision News Malayalam.
കുവൈത്ത് ദുരന്തം: ലോകകേരള സഭ ഉദ്ഘാടനം ജൂൺ 14 വൈകിട്ട് 3 മണിക്ക്; സമ്മേളനം രാത്രിയിലും തുടരും
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിലെത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ജൂൺ 14ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്.
വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.
The post കുവൈത്ത് ദുരന്തം: ലോകകേരള സഭ ഉദ്ഘാടനം ജൂൺ 14 വൈകിട്ട് 3 മണിക്ക്; സമ്മേളനം രാത്രിയിലും തുടരും appeared first on Starvision News Malayalam.
കുവൈത്ത് ദുരന്തം: ഹമദ് രാജാവ് അനുശോചനമറിയിച്ചു
മനാമ: കുവൈത്തിലെ അൽ മംഗഫിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലും മരണങ്ങളിലും അനുശോചനമറിയിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സന്ദേശമയച്ചു. കുവൈത്തിലെ അമീറിന്റെയും അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു.
The post കുവൈത്ത് ദുരന്തം: ഹമദ് രാജാവ് അനുശോചനമറിയിച്ചു  appeared first on Starvision News Malayalam.