Kuttanad | Starvision News Malayalam
	1	</sy:updateFrequency>
Kuttanad | Starvision News Malayalam
	<width>32</width>
	<height>32</height>
കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസം: അർഹതയുള്ള കുടുംബങ്ങൾക്ക് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കുട്ടനാട്ടിലെ പ്രളയത്തിൽ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജെയ്സപ്പന്‍ മത്തായി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്. അതേസമയം കുട്ടനാട്ടിലെ 43,538 കുടുംബങ്ങള്‍ക്കാണ് ഉത്തരവിന്‍റെ പ്രയോജനം ലഭിക്കുക. രണ്ടുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി.
The post കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസം: അർഹതയുള്ള കുടുംബങ്ങൾക്ക് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ് appeared first on Starvision News Malayalam.
കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാനായി കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ
കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാനായി കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ ആലപ്പുഴ: കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. ജലഗതാഗത വകുപ്പുമായി കൈ കോർത്തുകൊണ്ടാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കായൽ കാഴ്ച്ചകൾ കാണുവാൻ അവസരമൊരുക്കുന്നത്. രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച് പുന്നമട – വേമ്പനാട് കായല്‍ [...]
The post കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാനായി കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ appeared first on Starvision News Malayalam.
ബുക്കിംഗിനും, കൂടുതൽ വിവരങ്ങൾക്കുമായി –
*ജില്ലാ കോ – ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ,
തിരുവനന്തപുരം
ജയകുമാർ 9447479789
കൊല്ലം
മോനായി ജെ കൃഷ്ണ 974796768
പത്തനംതിട്ട
സന്തോഷ് കുമാർ സി 9744348037
ആലപ്പുഴ
ഷഫീഖ് 9846475874
എറണാകുളം& കോട്ടയം
പ്രശാന്ത് വി.പി 9447223212
ഇടുക്കി
രാജീവ് എൻ ആർ 9446525773
തൃശ്ശൂർ
ഡൊമനിക് പെരേര 9747557737
പാലക്കാട്
ഇന്ദുലാൽ സി 9495450394
മലപ്പുറം
ഷിജിൽ എസ് 8590166459
കോഴിക്കോട്
സൂരജ് റ്റി 9544477954
വയനാട്
റൈജു ഐ ആർ 8921185429
കണ്ണൂർ & കാസർഗോഡ്
തനീർ 9526863675
അഷ്‌ടമുടിയും കുട്ടനാടും കാണാൻ പാസഞ്ചർ കം ക്രൂയിസർ
കൊല്ലം: അഷ്‌ടമുടിക്കായലിന്റെയും കുട്ടനാടിന്റെയും ഭംഗി ജലയാത്രയിലൂടെ നുകരാൻ പാസഞ്ചർ കം ക്രൂയിസർ വരുന്നു. സീ കുട്ടനാട്‌ മാതൃകയിൽ ഇരുനില പാസഞ്ചർ കം ടൂറിസ്‌റ്റ്‌ ബോട്ടാണ്‌ ജലഗതാഗത വകുപ്പ്‌ ഓടിക്കുക. സീ അഷ്‌ടമുടി എന്ന പേരിൽ കൊല്ലത്തും സീ കുട്ടനാട്‌ എന്ന പേരിൽ ആലപ്പുഴയിലുമാണ്‌ സർവീസ്‌. ടൂറിസം രംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോർജ പരീക്ഷണമായ സോളാർ ക്രൂയിസർ ‘ഇന്ദ്ര’ ഓണസമ്മാനമായി നാടിന്‌ സമർപ്പിക്കും. എറണാകുളത്ത്‌ പുതിയ കറ്റാമറൈൻ ബോട്ടുകൂടി ഉടൻ സർവീസ്‌ ആരംഭിക്കും. പാസഞ്ചർ കം ക്രൂയിസറുകളുടെ സർവീസും [...]
The post അഷ്‌ടമുടിയും കുട്ടനാടും കാണാൻ പാസഞ്ചർ കം ക്രൂയിസർ appeared first on Starvision News Malayalam.
കൊല്ലം: അഷ്‌ടമുടിക്കായലിന്റെയും കുട്ടനാടിന്റെയും ഭംഗി ജലയാത്രയിലൂടെ നുകരാൻ പാസഞ്ചർ കം ക്രൂയിസർ വരുന്നു. സീ കുട്ടനാട്‌ മാതൃകയിൽ ഇരുനില പാസഞ്ചർ കം ടൂറിസ്‌റ്റ്‌ ബോട്ടാണ്‌ ജലഗതാഗത വകുപ്പ്‌ ഓടിക്കുക. സീ അഷ്‌ടമുടി എന്ന പേരിൽ കൊല്ലത്തും സീ കുട്ടനാട്‌ എന്ന പേരിൽ ആലപ്പുഴയിലുമാണ്‌ സർവീസ്‌.
ടൂറിസം രംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോർജ പരീക്ഷണമായ സോളാർ ക്രൂയിസർ ‘ഇന്ദ്ര’ ഓണസമ്മാനമായി നാടിന്‌ സമർപ്പിക്കും. എറണാകുളത്ത്‌ പുതിയ കറ്റാമറൈൻ ബോട്ടുകൂടി ഉടൻ സർവീസ്‌ ആരംഭിക്കും.
പാസഞ്ചർ കം ക്രൂയിസറുകളുടെ സർവീസും ഓണത്തിന്‌ ആരംഭിക്കുമെന്ന്‌ ജലഗതാഗത വകുപ്പ്‌ ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു. ടൂറിസത്തിന്‌ പ്രാധാന്യം നൽകിയാരംഭിച്ച അതിവേഗ എസി ബോട്ട്‌‌ “വേഗ –2′ മാതൃകയിൽ പാസഞ്ചർ കം ക്രൂയിസറുകളിൽ കുടുംബശ്രീയുടെ രുചികരമായ ഭക്ഷണവും ഉണ്ടാകും. നോൺ എ സിയാണ്‌ രണ്ട്‌ ക്രൂയിസറും. 90 സീറ്റുകളാണുള്ളത്‌. ലൈറ്റിനും ഫാനിനും സൗരോർജമാണ്‌ ഉപയോഗിക്കുന്നത്‌. അഷ്‌ടമുടിയുടെ സൗന്ദര്യം ആസ്വദിച്ച്‌ യാത്ര ചെയ്യാൻ മുമ്പ്‌ ആലപ്പുഴ–കൊല്ലം ബോട്ട്‌ സർവീസുണ്ടായിരുന്നു.
നീറ്റിലിറക്കാനായി സോളാർ ക്രൂയിസർ ഈ മാസം അവസാനം സജ്ജമാകും. എറണാകുളത്ത്‌ ഓടിക്കുന്ന ബോട്ടിന്‌ 100 സീറ്റാണുള്ളത്‌. ഇരുനില ബോട്ടിന്‌ 24 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുണ്ട്‌. 100 കിലോവാട്ടാണ്‌ കരുതൽ ഊർജം. താഴത്തെനില എസിയാണ്‌. മുകൾ നിലയിൽ യോഗങ്ങളും പരിപാടികളും നടത്താനാകുന്ന ക്രമീകരണമാണ്‌.
എറണാകുളത്ത്‌ ഓടിക്കുന്ന കറ്റാമറൈൻ ബോട്ടിൽ 100 പേർക്ക് യാത്രചെയ്യാം. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ഫെറിയായ “ആദിത്യ’ മാതൃകയിൽ നാലെണ്ണം കൂടി സർവീസ്‌ ആരംഭിക്കുന്നുണ്ട്‌.