Kunchacko Boban | Starvision News Malayalam
Kunchacko Boban | Starvision News Malayalam
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് വൈകിട്ട്; മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും
തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധിയിൽ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മമ്മൂട്ടി,  ചലച്ചിത്ര പ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. ചിത്രം അറിയിപ്പ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ(ന്നാ താൻ കേസ് കൊട്) ആണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഡോണ്‍ വിന്‍സെന്‍റിനാണ്(ന്നാ താന്‍ കേസ് കൊട്). മികച്ച സംഗീത സംവിധായകനായി എം. [...]
The post സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് വൈകിട്ട്; മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും appeared first on Starvision News Malayalam.
കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു
സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെയാണ് പരിക്കേറ്റത്. ഒരു കൈ-സ്ലിംഗ് ബാൻഡേജ് ധരിച്ചിരിക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.  പരുക്കൻ കഥാപാത്രം ആവശ്യപ്പെടുന്ന ‘പരിക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായി ചാക്കോ പറഞ്ഞു. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാ​ഗും ഇതോടൊപ്പമുണ്ട്. കുഞ്ചാക്കോ ബോബൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് [...]
The post കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു appeared first on Starvision News Malayalam.
സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെയാണ് പരിക്കേറ്റത്. ഒരു കൈ-സ്ലിംഗ് ബാൻഡേജ് ധരിച്ചിരിക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 
പരുക്കൻ കഥാപാത്രം ആവശ്യപ്പെടുന്ന ‘പരിക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതായി ചാക്കോ പറഞ്ഞു. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാ​ഗും ഇതോടൊപ്പമുണ്ട്. കുഞ്ചാക്കോ ബോബൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
‘വഴിയിൽ കുഴിയുണ്ട്’; ‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ വിവാദം
കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പ്രയോഗമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണിതെന്ന് വിമർശകർ അവകാശപ്പെടുന്നു. കേരളത്തിലെ റോഡുകളിലെ കുഴികൾ സംസ്ഥാന സർക്കാരിന്റേതാണോ അതോ കേന്ദ്ര സർക്കാരിന്റേതാണോ എന്ന ചർച്ച അതിന്‍റെ മൂർദ്ധന്യാവസ്ഥയിലിരിക്കെയാണ് സിനിമാ പോസ്റ്ററിലെ ‘കുഴി പരാമർശം’ വിവാദമായിരിക്കുന്നത്. പോസ്റ്ററിലെ വിവാദ വാചകത്തിൽ [...]
The post ‘വഴിയിൽ കുഴിയുണ്ട്’; ‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ വിവാദം appeared first on Starvision News Malayalam.
സി.പി.എം അനുകൂല സൈബർ പേജുകളിൽ പോസ്റ്ററിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇന്ന് തന്നെ സിനിമ കാണാൻ തീരുമാനിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തി പോസ്റ്റർ പ്രസിദ്ധീകരിച്ചതിനാൽ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളിലെ വികാരം.