Kudumba Sauhrida Vedi | Starvision News Malayalam

കുടുംബസൗഹൃദ വേദി മാർച്ച് 21 വ്യാഴാഴ്ച വിപുലമായ രീതിയിൽ സമൂഹ നോയമ്പു തുറ നടത്തുവാൻ തീരുമാനിച്ചു
മനാമ: ബഹറൈൻ മലയാളി പൊതു സമൂഹത്തിൽ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ സഹോദരങ്ങളും അംഗമായ കുടുംബ സൗഹൃദ വേദി കഴിഞ്ഞ 26 വർഷമായി കലാ- സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാന്നിധ്യമറിയിക്കുന്നു.

കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ ഈ പ്രാവശ്യവും ഉദാരമതികളുടെ സഹായത്തോടെ സമൂഹ നോമ്പുതുറ നടത്തുവാൻ കഴിഞ്ഞ മാസം 21-ാം തീയ്യതി മുഹറഖ് കപാലം റസ്റ്റോറൻ്റിൽ ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയും , സംഘടനയുടെ ചാരിറ്റി കൺവീനറായ ശ്രീ. സയ്ദ് ഹനീഫയെ കൺവീനറായി യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

അതിൻ്റെ പ്രവർത്തനഫലമായി മാർച്ച് 13 ന് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിപുലമായ കമ്മിറ്റി ഉണ്ടാക്കുകയും ഇഫ്താറിൻ്റെ പോസ്റ്റർ ബീ എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് ,സൗഹൃദ വേദി പ്രസിണ്ടൻ്റ് സിബി കൈതാരത്ത് കൈമാറി. സെക്രട്ടറി അജി പി ജോയി ട്രഷറർ ഷാജി പുതുക്കുടി കൺവീനർ സെയ്ദ് ഹനീഫ കോഡിനേറ്റർ : അൻവർ നിലമ്പൂർ,രക്ഷാധികാരി അജിത്ത് കണ്ണൂർ, മോനി ഓടിക്കണ്ടത്തിൽ , ജേക്കബ് തെക്കു തോടിൽ, ഇ.വി രാജീവൻ, വനിതാ വിങ് പ്രസി: മുനീന മൻഷീർ,മറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

ബഹ്റൈനിലെ എല്ലാ പ്രവാസി സമൂഹത്തെയും പ്രസിണ്ടൻ്റ് സ്വാഗതം ചെയ്തു.

The post കുടുംബസൗഹൃദ വേദി മാർച്ച് 21 വ്യാഴാഴ്ച വിപുലമായ രീതിയിൽ സമൂഹ നോയമ്പു തുറ നടത്തുവാൻ തീരുമാനിച്ചു appeared first on Starvision News Malayalam.

കുടുംബ സൗഹൃദ വേദി ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
മനാമ: കുടുംബ സൗഹൃദ വേദി ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ഇരുപത്തി ഏഴു വർഷങ്ങളായി , കലാ-സാംസ്ക്കാരിക , ജീവകാരുണ്യ രംഗത്ത് ബഹറിനിൽ സജീവമായ കുടുംബ സൗഹൃദവേദി അംഗങ്ങൾ വിവിധ കലാപരിപാടികളോടെ ബാങ് സാങ് തായ് റസ്റ്റോറൻറിൽ വച്ച് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി.

മുഖ്യ അതിഥിയായി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ, ഐ സി ആർ എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് മെമ്പർ: ബിജു ജോസഫ്, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സി സി ജി ചെയർമാൻ ഡോ: പി.വി. ചെറിയാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പ്രസിണ്ടന്റ് സിബി കൈതാരത്ത് അധ്യക്ഷനും ജോ.സെക്രട്ടറി അബ്ദുൾ മൻഷീർ സ്വാഗതം പറയുകയും , അഡ്വ: ബിനു മണ്ണിൽ ഉത്ഘാടനം ചെയ്യുകയും ചെയ്‌തു.

ബഹറിൻ ആഭ്യന്തര വകുപ്പിന്റെ സേവനത്തിനുള്ള പ്രത്യേക അംഗീകാരം ലഭിച്ച മോനി ഓടിക്കണ്ടത്തിനെയും, വർഷങ്ങളായി കുടുംബ സൗഹൃദ വേദിയെ മുന്നോട്ട് നയിച്ച ജേക്കബ് തേക്കുംതോടിനേയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബഹറിൻ പൊതു സമൂഹത്തിൽ നിറ സാന്നിധ്യവും കുടുബ സൗഹൃദ വേദിയുടെ ചാരിറ്റി കൺവീനറുമായ സെയ്ദ് ഹനീഫയേയും, പ്ലസ് ടുവിന് ഗ്രേഡോടെ പാസായ അസോസിയേഷൻ മെമ്പർ ഗോപികാ ഗണേഷനെയും, അസോസിയേഷൻ മുൻകാല പ്രസിഡണ്ട് മാരായ ഗോപാലൻ വി.സി, ഗണേഷ് കുമാർ, ചെമ്പൽ ജലാൽ, എബി തോമസ്, നാസർ മഞ്ചേരി, ഹംസ ചാവക്കാട്, ജേക്കബ് തെക്കുംതോട്, മോനി ഓടികണ്ടത്തിൽ, രക്ഷാധികാരിയും ഫൗണ്ടർ പ്രസിഡണ്ടുമായ അജിത്ത് കണ്ണൂർ, മുൻ ലേഡീസ് പ്രസിഡൻറ് മിനി റോയ്, ശുഭാ അജിത്ത്, എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പരിപടികൾ നിറപകിട്ടാർന്ന രീതിയിൽ നയിച്ച അവതാരകരായ, രാജേഷ് പെരുംകുഴി, പ്രിയംവദ ഷിജു എന്നിവരെ പ്രത്യേകം അനുമോദിച്ചു. ട്രഷറർ: ഷാജി പുതുക്കോടി, വൈ.പ്രസിഡൻറ് അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം, ജോ.സെക്രട്ടറി അബ്ദുൾ മൻഷീർ, ജോ.ട്രഷറർ: രാജേഷ്, എൻ: സെക്രട്ടറി അൻവർ നിലമ്പൂർ, മെ. സെക്രട്ടറി നിർമ്മൽ രവീന്ദ്രൻ, ചാരിറ്റി കൺവീനർ സെയ്ദ് ഹനീഫ, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോയ് മേനോൻ, സ്പോ. സെക്രട്ടറി റിതിൻ തിലക്, വനിതാ വിഭാഗം പ്രസിഡണ്ട് മുബീന മൻഷീർ, എക്സിക്യുട്ടീവ് അംഗങ്ങൾ എല്ലാം ചേർന്ന് പരിപാടികൾ ഗംഭീരമായി നടത്താൻ സഹായിച്ച സ്പോൺസർമാരേയും നേതൃത്വം നൽകിയ എക്സിക്യുട്ടീവ് അംഗങ്ങൾക്കും എല്ലാ അംഗങ്ങൾക്കും കൺവീനർ സലാം നിലമ്പൂർ നന്ദി രേഖപ്പെടുത്തി.

The post കുടുംബ സൗഹൃദ വേദി ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ കുടുംബ സൗഹൃദവേദി ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ചു
മനാമ: ബഹറിൻ കുടുംബ സൗഹൃദ വേദി സിൽവർ ജൂബിലി ആഘോഷം  ബഹ്റൈൻ കേരള സമാജത്തിൽ വെച്ച് നടത്തുകയുണ്ടായി, വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് റാഷിദ്‌ ബുക്കാമസ് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു പ്രവാസി ഭാരതിയ സമ്മാൻ ജേതാവ് ഖത്തർ എൻജീനിറിങ്ങ് സി.ഇ.ഒ. കെ.ജി.ബാബുരാജ്,

ബഹ്റൈൻപ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ പമ്പാവാസൻ നായർ,

ബഹ്റൈൻ കാൻസർ കെയർ ചെയർമാനും സൽമാനിയ മെഡിക്കൽ കോളേജ് എമർജെൻസി വിഭാഗത്തിന്റെ തലവനും ആയ ഡോ.പി.വി. ചെറിയാൻ,

ഐമാക് ചെയർമാനും സാമൂഹിക പ്രവർത്തകനും ആയ ഫ്രാൻസിസ് കൈതാരം,

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ അലക്സ് ബേബി,

കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാർ തുടങ്ങിയവരെ ആദരിച്ചു.

എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും രേഖപ്പെടുത്തി. കുടുംബ സൗഹൃദവേദി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചെമ്പൻ ജെലാൽ, ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേനാട്ടുശ്ശേരി, മോനി ഒടിക്കണ്ടത്തിൽ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

വിവിധ പരിപാടികൾക്ക് പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ,തോമസ് ഫിലിപ്പ്, മണിക്കുട്ടൻ, വിനയചന്ദ്രൻ നായർ, രാജൻ, ഗണേഷ് കുമാർ, ഗോപാലൻ വി സി,ജോണി താമരശ്ശേരി, ഷാജി പുതുക്കുടി,

രാജേഷ് കുമാർ, ജയേഷ്, റിതിൻ തിലകൻ, പ്രജീഷ്, അജി ജോർജ്, സൽമാൻ ഫാരിസ്, ജോർജ് മാത്യു, ബബിന സുനിൽ,

സുഭാഷ് അങ്ങാടിക്കൽ, ശുഭ അജിത്ത്, അഖിൽ,രാജീവ് മാഹി, സൈറ പ്രമോദ്, അഞ്ചു സന്തോഷ്, സുനിത, റോയ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

വാർഷിക ആഘോഷ പരിപാടികളോട് അനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്, ഗായകൻ വിൽസരാജ്, കലാഭവൻ ജോഷി, ആബിദ് കണ്ണൂർ, മഞ്ജു പത്രോസ്, നസീബ് കലാഭവൻ തുടങ്ങിയവർ ഒരുക്കിയ കലാപരിപാടികൾ ഉണ്ടായിരുന്നു.

The post ബഹ്റൈൻ കുടുംബ സൗഹൃദവേദി ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ കുടുംബസൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മനാമ: കുടുംബസൗഹൃദ വേദി 75 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലീഗ്റ്റസ് റസ്റ്റോറന്റിൽ നടത്തി. ദേശസ്നേഹികളായ ധീര സ്വാതന്ത്ര്യസമര സേനാനികളുടെ രാഷ്ട്രത്തിനു വേണ്ടി ജീവൻ നൽകിയുള്ള പോരാട്ടങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സോവിച്ചൻ ചേനാട്ടുശ്ശേരി, കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാർ, ബാബു കുഞ്ഞിരാമൻ, മഹാത്മാഗാന്ധി കൾച്ചറ ഫോറം ജനറൽ സെക്രട്ടറി സനൽകുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, കോഴിക്കോട് അസോസിയേഷന്റെ പ്രസിഡണ്ട് ജോണി താമരശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

മാനവ ഐക്യത്തിനു വേണ്ടിയുള്ള പ്രതിജ്ഞ തോമസ് ഫിലിപ്പ് ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സെക്രട്ടറി എബി തോമസ് സ്വാഗതവും മണിക്കുട്ടൻ നന്ദിയും അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് സുനീഷ് കുമാർ, ഗോപാലൻ വി സി, രാജേഷ് കുമാർ, പ്രമോദ് കണ്ണപുരം, രാജൻ, എ.പി.ജി ബാബു, ഫൈസൽ, ശ്രീജിത്ത്, അനിൽ മാടപ്പള്ളി, വിജിത്ത്, ജേക്കബ് കൊന്നക്കൽ, ഡാനിയേൽ, സയ്യിദ് ഹനീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

The post ബഹ്റൈൻ കുടുംബസൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

കുടുംബ സൗഹൃദവേദി ദേശീയ ദിനം ആഘോഷിച്ചു
മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ 50 മത് ദേശീയദിന ആഘോഷം സൽമാനിയ സെഖയാ റസ്റ്റോറന്റ്ൽ വെച്ച് നടത്തി. ഈ രാജ്യവും അതിലെ ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന കരുണയ്ക്കും സ്നേഹത്തിനും കരുതലിനും പങ്കെടുത്തവർ പ്രത്യേകം നന്ദി അറിയിച്ചു. കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറിയും എഴുത്തുകാരിയുമായ ഫെമിലി പി ജോൺ മുഖ്യ സന്ദേശം നൽകി.

ഒഐസിസി ഗ്ലോബൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലമായി, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് പോൾ സെബാസ്റ്റ്യൻ, കുടുംബ സൗഹൃദവേദിയുടെ രക്ഷാധികാരി അജിത് കുമാർ, ഗോപാലൻ വി സി, ഗണേശ് കുമാർ വനിതാവേദി പ്രസിഡണ്ട് മിനി മാത്യു, സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് അജി പി ജോയ്, ഒഐസിസി പാലക്കാട് ജില്ലാ സെക്രട്ടറി സൽമാൻ ഫാരിസ്, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സെക്രട്ടറി വിനോദ് ദാനിയേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സെക്രട്ടറി എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും പ്രകാശിപ്പിച്ചു. പരിപാടികൾക്ക് സൈറ പ്രമോദ്, സന്തോഷ് കുറുപ്പ്,സുനീഷ് കുമാർ, ജോൺസൺ, പ്രമോദ്, മണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post കുടുംബ സൗഹൃദവേദി ദേശീയ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.