KSTRC | Starvision News Malayalam
	1	</sy:updateFrequency>
KSTRC | Starvision News Malayalam
കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് വരുമാനത്തിൽ വര്‍ദ്ധനവ്
തിരുവനന്തപുരം: എറണാകുളം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. സ്വിഫ്റ്റ് ഡീലക്സ് ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഡീലക്സ് ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസൃതമായി മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സർവീസുകളിൽ യാത്രക്കാരെ നിര്‍ത്തി സര്‍വ്വീസ് നടത്താറില്ല. അതിനാൽ സീറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വരുമാനമെന്ന് കെഎസ്ആർടിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സൂപ്പർഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, ചിലപ്പോൾ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ കൂടുതൽ [...]
The post കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് വരുമാനത്തിൽ വര്‍ദ്ധനവ് appeared first on Starvision News Malayalam.
സൂപ്പർഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, ചിലപ്പോൾ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ കൂടുതൽ യാത്രക്കാർ ഉണ്ടാകും. അതനുസരിച്ച്, സൂപ്പർഫാസ്റ്റിൽ നിന്നുള്ള വരുമാനം ലഭിക്കുന്നു. സാധാരണയായി ജൂണിലെ മഴക്കാലത്ത് യാത്രക്കാർ കുറവാണ്. അതും വരുമാനം കുറയാൻ സാധ്യതയുണ്ട്.
കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് യാത്ര സുഖകരമായതിനാൽ കൂടുതൽ യാത്രക്കാർ ദീർഘദൂര യാത്രകൾക്കായി ഈ സർവീസുകൾ തിരഞ്ഞെടുക്കുന്നു. ഏപ്രിൽ 11ന് സർവീസ് ആരംഭിച്ചതു മുതൽ ഏപ്രിലിൽ 1.44 കോടി രൂപയും മെയ് മാസത്തിൽ 5.25 കോടി രൂപയും ജൂണിൽ 6.46 കോടി രൂപയും ജൂലൈ 20 വരെ 4.50 കോടി രൂപയുമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് ലഭിച്ചത്.
ആർസിസിയിൽ എത്തുന്ന രോ​ഗികൾക്ക് KSRTCയിൽ സൗജന്യ യാത്ര
തിരുവനന്തപുരം; ആർസിസിയിൽ എത്തുന്ന രോ​ഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച സർക്കുലർ സർവ്വീസ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു. ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ.എസ്. നായർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. സജീദ് സ്വാ​ഗതം ആശംസിച്ചു. ചടങ്ങിൽ ആർസിസിയിലേയും, കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോ​ഗസ്ഥരും പങ്കെടുത്തു. ആർ.സി.സിയിൽ നിന്നും പുറപ്പെടുന്ന ബസ് മെഡി: കോളേജ് ബസ് സ്റ്റാൻഡ്, ചാലകുഴി. പട്ടം എൽഐസി, കേശവദാസപുരം , ഉള്ളൂർ മെഡി: [...]
The post ആർസിസിയിൽ എത്തുന്ന രോ​ഗികൾക്ക് KSRTCയിൽ സൗജന്യ യാത്ര appeared first on Starvision News Malayalam.
തിരുവനന്തപുരം; ആർസിസിയിൽ എത്തുന്ന രോ​ഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച സർക്കുലർ സർവ്വീസ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു. ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ.എസ്. നായർ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. സജീദ് സ്വാ​ഗതം ആശംസിച്ചു. ചടങ്ങിൽ ആർസിസിയിലേയും, കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോ​ഗസ്ഥരും പങ്കെടുത്തു.
ആർ.സി.സിയിൽ നിന്നും പുറപ്പെടുന്ന ബസ് മെഡി: കോളേജ് ബസ് സ്റ്റാൻഡ്, ചാലകുഴി. പട്ടം എൽഐസി, കേശവദാസപുരം , ഉള്ളൂർ മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുകയും, മറ്റൊരു സർവ്വീസ് ആർസിസിയിൽ നിന്നും പുറപ്പെട്ട് മെഡി: കോളേജ്, വൈദ്യുതിഭവൻ, പട്ടം .എൽഐസി, ചാലക്കുഴി , മെഡി: കോളേജ് വഴി ആർസിസിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ ബസുകളിലെ യാത്രാ നിരക്ക് 10 രൂപമാത്രമാണ്. എന്നാൽ ഈ സർവ്വീസിലെ പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് നിംസ് മെഡിസിറ്റിയും. മറ്റൊരു പതിനായിരം യാത്രക്കാരുടെ യാത്രാ നിരക്ക് ആർസിസിയിലെ തന്നെ കനിവ് എന്ന സംഘടനയും ആണ് സ്പോൺസർ ചെയ്യ്തിരിക്കുന്നത്.