KSRTC Salary Crisis | Starvision News Malayalam
	1	</sy:updateFrequency>
KSRTC Salary Crisis | Starvision News Malayalam
ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരാനും വേണം; ബ്രത്തലൈസറില്‍ ഊതാതെ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ പ്രതിഷേധം
കാഞ്ഞങ്ങാട്: ‘ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം. ശമ്പളം തരാത്തതിനാല്‍ ഇന്ന് ഊതുന്ന പ്രശ്‌നമില്ല…’ ബ്രത്തലൈസറുമായെത്തിയ ഉദ്യോഗസ്ഥനോട് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ വിനോദ് ജോസഫ് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഊതുന്നില്ലെങ്കില്‍ ബസ് ഓടിക്കേണ്ടേന്ന് ഡിപ്പോ അധികൃതര്‍ നിലപാടെടുത്തതോടെ വിനോദ് ജോസഫ് കുത്തിയിരിപ്പ് സമരം നടത്തി. ഒടുവില്‍ രക്തസമ്മര്‍ദംകൂടി ആസ്പത്രിയിലുമായി. ശനിയാഴ്ച കാഞ്ഞങ്ങാട് ഡിപ്പോയിലാണ് സംഭവം. ചുള്ളിക്കര സ്വദേശിയായ വിനോദ് ജോസഫിന് ശനിയാഴ്ച ഡ്യൂട്ടി കിട്ടിയത് പാണത്തൂര്‍-ഇരിട്ടി റൂട്ടിലാണ്. പതിവ് നടപടിക്രമമെന്ന നിലയില്‍ ചെക്കിങ് ഇന്‍സ്‌പെക്ടര്‍ ബ്രത്തലൈസറുമായി എത്തിയപ്പോഴാണ് വിനോദിന്റെ [...]
The post ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരാനും വേണം; ബ്രത്തലൈസറില്‍ ഊതാതെ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ പ്രതിഷേധം appeared first on Starvision News Malayalam.
‘ആഘോഷങ്ങളല്ല, മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളാണ് പ്രധാനം’; ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കുറ്റപ്പെടുത്തി കോടതി പറഞ്ഞു. ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ കുറെ പേര്‍ ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തിനു തടസ്സമെന്ന് ഓണ്‍ലൈന്‍ വഴി ഹാജരായ ചീഫ് സെക്രട്ടറി വി വേണു കോടതിയെ അറിയിച്ചു. സംസ്ഥാനം [...]
The post ‘ആഘോഷങ്ങളല്ല, മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളാണ് പ്രധാനം’; ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് ഹൈക്കോടതി appeared first on Starvision News Malayalam.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ല: ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ച മാത്രമേ ലഭിക്കൂ. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ‘‘സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി 30–ാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി [...]
The post കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ല: ടി.പി. രാമകൃഷ്ണൻ appeared first on Starvision News Malayalam.
കോഴിക്കോട്∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ച മാത്രമേ ലഭിക്കൂ. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
‘‘സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി 30–ാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. അതിലും എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.’’– ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി യൂണിയനുകളുമായി 5ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്‍റണി രാജുവും ചർച്ചയിൽ പങ്കെടുക്കും. ഓണത്തിന് മുമ്പ് ശമ്പളവും കുടിശ്ശികയും നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, ശമ്പള വിതരണത്തിന് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ എ.കെ.ജെ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഇതോടെ കെ.എസ്.ആർ.ടി.സിയിലെ 27,000 [...]
The post കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി യൂണിയനുകളുമായി 5ന് ചര്‍ച്ച നടത്തും appeared first on Starvision News Malayalam.
അതേസമയം, ശമ്പള വിതരണത്തിന് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ എ.കെ.ജെ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഇതോടെ കെ.എസ്.ആർ.ടി.സിയിലെ 27,000 ത്തോളം ജീവനക്കാർ നിരാശരായി. ഹർജി വ്യാഴാഴ്ച കൂടുതൽ വാദം കേൾക്കാനായി മാറ്റി.
കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി – തെരുവോരത്തെ സമരം തെരുവിലിറങ്ങും: എംപ്ലോയീസ് സംഘ്
തിരുവനന്തപുരം: കെ എസ് ആർ ടി സി നക്കാർക്ക് ശമ്പളം നൽകില്ല എന്ന വാശി സർക്കാർ ഉപേക്ഷിക്കണം. മേയ് മാസം വരുമാനം 193 കോടി രൂപ കടന്നിട്ടും വേതനം നൽകാൻ തയ്യാറാവാതെ കള്ളക്കണക്കുകൾ പറഞ്ഞ് പറ്റിക്കുകയായിരുന്നു. അസത്യ പ്രചരണത്തിന് അധികം ആയുസ്സില്ലാതിരുന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സമരം തെരുവിലേക്ക് മാറുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. എംപ്ലോയീസ് സംഘ് -ൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും നടത്തുന്ന 19-ാം ദിവസത്തെ ധർണ്ണാ സമരം എൻ [...]
The post കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി – തെരുവോരത്തെ സമരം തെരുവിലിറങ്ങും: എംപ്ലോയീസ് സംഘ് appeared first on Starvision News Malayalam.
തിരുവനന്തപുരം: കെ എസ് ആർ ടി സി നക്കാർക്ക് ശമ്പളം നൽകില്ല എന്ന വാശി സർക്കാർ ഉപേക്ഷിക്കണം. മേയ് മാസം വരുമാനം 193 കോടി രൂപ കടന്നിട്ടും വേതനം നൽകാൻ തയ്യാറാവാതെ കള്ളക്കണക്കുകൾ പറഞ്ഞ് പറ്റിക്കുകയായിരുന്നു. അസത്യ പ്രചരണത്തിന് അധികം ആയുസ്സില്ലാതിരുന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സമരം തെരുവിലേക്ക് മാറുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. എംപ്ലോയീസ് സംഘ് -ൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും നടത്തുന്ന 19-ാം ദിവസത്തെ ധർണ്ണാ സമരം എൻ ജി ഓ സംഘ് സംസ്ഥാന സമിതി അംഗം പ്രദീപ് പുള്ളിത്തലയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മാസം അവസാനിക്കാറായിട്ടും മുൻ മാസത്തെ ശമ്പളത്തിനായുള്ള സമരം കാണാൻ കണ്ണില്ലാത്ത കമ്മ്യൂണിസ്റ്റ് സർക്കാരിന് ത്രിപുരയും പശ്ചിമ ബംഗാളും നൽകിയ പാഠം കേരളവും ആവർത്തിക്കും.
പൊതുഗതാഗതത്തെ പെരുവഴിയാക്കി കീശ വീർപ്പിക്കാനുള്ള തന്ത്രം ജനാധിപത്യ സമൂഹം ചെറുത്തു തോല്പിക്കും. സർക്കാർ അംഗീകൃത പദ്ധതികളിലൂടെ കെ എസ് ആർ ടി സി ക്കുണ്ടായ കടവും, പെൻഷൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണം. അമിതമായി ഈടാക്കുന്ന ഡീസൽ നികുതി പിൻവലിക്കുകയും ചെയ്താൽ ആർ ടി സി ലാഭത്തിലാവും. സമരമുഖം തെരുവിലേക്ക് മാറുന്നതു വരെ സർക്കാർ കാത്തിരിക്കരുത്.
കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ജി.എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് ശശികുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജീവൻ സി നായർ, ജോയിൻ്റ് സെക്രട്ടറി എ എൻ സുജിത്, കൊല്ലം ജില്ലാ സെക്രട്ടറി എം ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.