ksrtc accident | Starvision News Malayalam
കൊല്ലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ നിരവധി പേർക്ക് പരിക്ക്. ബസിന് പിന്നാലെ എത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാറാണ് ബസുമായി കൂട്ടിയിടിച്ചത്. സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നിലഗുരുതരമാണ്. കെഎസ്ആർടിസി ഡ്രെെവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെെകീട്ട് മൂന്ന് മണിക്കായിരുന്നു അപകടം.
പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അല്പദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.
അപകടത്തിൽ ബസിന്റെ പിന്നിലുണ്ടായിരുന്ന ഓട്ടോയും അപകടത്തിൽപെട്ടു. ഓട്ടോറിക്ഷാ ഡ്രെെവറുടെ കാലിന് പൊട്ടലുണ്ട്. ഡ്രെെവർക്ക് പുറമെ ഒരു അമ്മയും കെെക്കുഞ്ഞും ഓട്ടോയിലുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ഡ്രെെവറെ നിലവിൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡ്രെെവറെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. കെഎസ്ആർടിസി ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അലക്ഷ്യമായാണ് കെഎസ്ആർടിസി ഡ്രെെവർ വാഹനം ഓടിച്ചതെന്നും ആരോപണമുണ്ട്.
The post കൊല്ലത്ത് കെഎസ്ആർടിസി  ബസും  കാറും  കൂട്ടിയിടിച്ച്  അപകടം; നിരവധി പേർക്ക് പരിക്ക് appeared first on Starvision News Malayalam.
പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്ക്
The post പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്ക് appeared first on Starvision News Malayalam.
ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ; സ്വിഫ്റ്റ് സിറ്റി സർക്കുലർ ബസ് സിഐടിയു തടഞ്ഞു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ യൂണിയനുകളുടെ പ്രതിഷേധം. തിരുവനന്തപുരം കിഴക്കേകോട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള ശ്രമം സിഐടിയു യൂണിയൻ തടഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും തമ്പാനൂരിലെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധിച്ചു.
സിറ്റി ഡിപ്പോയിൽ നിന്ന് 14 ബസുകളാണ് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. സി.ഐ.ടി.യു തടഞ്ഞതിനെ തുടർന്നാണ് സർവീസുകൾ നടക്കാതിരുന്നത്. രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാവിലെ 14 ബസുകളാണ് നഗരത്തിൽ നിരത്തിലിറങ്ങിയത്. ഉദ്ഘാടന വേദിയിലെത്തിയ ടി.ഡി.എഫ് പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
The post ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ; സ്വിഫ്റ്റ് സിറ്റി സർക്കുലർ ബസ് സിഐടിയു തടഞ്ഞു appeared first on Starvision News Malayalam.
കൊല്ലം മടത്തറയിൽ കെ എസ് ആർ ടി സി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; നിരവധിപേർക്ക് പരുക്ക്
മടത്തറ: കൊല്ലം മടത്തറയിൽ കെ എസ് ആർ ടി സി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്. തെൻമലയിൽ നിന്നു ടൂർ കഴിഞ്ഞ് മടങ്ങിവന്ന ബസ്സും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസ്സുമാണ് മടത്തറ മേലെ മുക്കിന് സമീപം കൂട്ടിയിടിച്ചത്.
ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സിയിൽ ഇടിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പാറശാലയിൽനിന്നും വൺ ഡെ ടൂർ പോയവരാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്.
ബസ്സ് തമ്മിലടിച്ച് പുരയിടത്തിൽ കയറിയാണ് നിന്നത്. ഇവിടെ കൊടും വളവാണ്. ടൂറിസ്റ്റ് ബസ്സ് വളവിൽ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പരിസരവാസികൾ പറയുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബസ്സിൽകുരുങ്ങിയ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറെ കടയ്ക്കൽ നിന്നെത്തിയ ഫയർ ഫോഴ്സ് ബസ്സ് പൊളിച്ചാണ് പുറത്തെടുത്തത്.
ഗുരുതരം ആയി പരുക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 26 പേർ കടയ്‌ക്കൽ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എല്ലാവരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തനം മൂലം പെട്ടെന്ന് തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിക്കാനായതായി ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.
ഡ്രൈവർമാരുടെ അവസ്ഥ ഗുരുതരമാണ് എന്നാണ് പ്രാഥമിക വിവരം. രണ്ട് ബസ്സിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും രാഷ്ട്രീയ പ്രതിനിധികളുടെയും, നാട്ടുകാരുടെയും, യാത്രക്കാരുടെയും, ഫയർഫോഴ്സിനെയും, പൊലീസിനെയും, ഫോറസ്റ്റ്ന്റെയും, ആട്ടോ ഡ്രൈവർമാരുടെയും നേതൃത്വത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട്: സുജീഷ്
The post കൊല്ലം മടത്തറയിൽ കെ എസ് ആർ ടി സി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; നിരവധിപേർക്ക് പരുക്ക് appeared first on Starvision News Malayalam.
കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്
നെയ്യാറ്റിൻകര: വെടിവച്ചാൻ,കോവിൽപാലേർക്കുഴിയൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കട അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ്. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽപെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
The post കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക് appeared first on Starvision News Malayalam.