KRK | Starvision News Malayalam
	1	</sy:updateFrequency>
KRK | Starvision News Malayalam
മലയാള ചിത്രം ‘ദൃശ്യം 2’ വളരെ മോശം; സിഐഡി സീരിയൽ ഇതിലും ഭേദമെന്ന് കെആർകെ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ന്‍റെ രണ്ടാം ഭാഗം സഹിക്കാനാവില്ലെന്ന് നടനും നിരൂപകനുമായ കമാൽ ആർ ഖാൻ. സോണി ടിവിയിലെ സിഐഡി സീരിയൽ ദൃശ്യത്തേക്കാൾ മികച്ചതാണെന്നും കെആർകെ അഭിപ്രായപ്പെട്ടു. ദൃശ്യം 2 വിന്‍റെ ഹിന്ദി പതിപ്പ് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് കെആർകെയുടെ പ്രതികരണം. ‘ഈ മലയാളം ദൃശ്യം വളരെ ദാരുണമായ ഒരു സിനിമയാണ്. വളരെ വിരസമായ സിനിമയാണ്. സോണിയിലെ സിഐഡി സീരിയൽ അതിനേക്കാൾ 100 മടങ്ങ് മികച്ചതാണ്. ഞാൻ ഇതിന് [...]
The post മലയാള ചിത്രം ‘ദൃശ്യം 2’ വളരെ മോശം; സിഐഡി സീരിയൽ ഇതിലും ഭേദമെന്ന് കെആർകെ appeared first on Starvision News Malayalam.
‘ഈ മലയാളം ദൃശ്യം വളരെ ദാരുണമായ ഒരു സിനിമയാണ്. വളരെ വിരസമായ സിനിമയാണ്. സോണിയിലെ സിഐഡി സീരിയൽ അതിനേക്കാൾ 100 മടങ്ങ് മികച്ചതാണ്. ഞാൻ ഇതിന് ഒരു സ്റ്റാർ റേറ്റിംഗ് മാത്രമേ നൽകൂ’