krishnagiri | Starvision News Malayalam

തമിഴ്​നാട്ടില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് 2 മലയാളികള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടുമലയാളികള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്‍, സന്ദീപ് എന്നിവരാണു മരിച്ചത്. സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മണ്ണടിയില്‍ നിന്ന് ബെംഗളുരുവിലേക്കു വരുന്നതിനിടെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. പോലുപള്ളിയില്‍ വച്ചു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങള്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

The post തമിഴ്​നാട്ടില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്  2 മലയാളികള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക് appeared first on Starvision News Malayalam.

കൃഷ്ണഗിരി പടക്ക ഗോഡൗണില്‍ വന്‍ സ്‌ഫോടനം; അഞ്ച് മരണം, പത്തുപേര്‍ക്ക് ഗുരുതര പരിക്ക്
കൃഷ്ണഗിരി (തമിഴ്‌നാട്): കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂന്ന് വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഗോഡൗണിനകത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിനാല്‍ത്തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ശനിയാഴ്ച രാവിലെ കൃഷ്ണഗിരി പഴയപെട്ടി മേഖലയില്‍ പടക്ക സാമഗഗ്രികള്‍ സൂക്ഷിച്ച ഗോഡൗണിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ കൃഷ്ണഗിരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

The post കൃഷ്ണഗിരി പടക്ക ഗോഡൗണില്‍ വന്‍ സ്‌ഫോടനം; അഞ്ച് മരണം, പത്തുപേര്‍ക്ക് ഗുരുതര പരിക്ക് appeared first on Starvision News Malayalam.