Kozhikode Train Fire | Starvision News Malayalam

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും
ദില്ലി : എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. ഇത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. ദില്ലി മഹാരാഷ്ട്ര കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്.

കേസിൽ നേരത്തെ എൻഐഎ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എൻഐഎ ഡിജിക്കും കൈമാറിയിരുന്നു. ഒരു വ്യക്തി മാത്രം ചെയ്തതല്ല, മറ്റ് ആളുകളും ആക്രമണത്തിന്റെ ​ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് നി​ഗമനം. അതേസമയം ദില്ലിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിൽ എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥർ മടങ്ങി.

The post എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും appeared first on Starvision News Malayalam.

ഒരു പ്രതി മാത്രമുള്ള സംഭവമല്ല എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; പിന്നില്‍ വലിയ ശക്തികൾ കെ.സുരേന്ദ്രന്‍
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ലെന്ന് ബിജെപി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു പ്രതി മാത്രമുള്ള സംഭവമായി എലത്തൂര്‍ ട്രെയിന്‍ തീവെപ്പിനെ കണക്കാക്കാന്‍ പോകുന്നില്ല. ഇതിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളാ പോലീസിന് എന്തെങ്കിലും മൃദുസമീപനം ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങിവെക്കുന്നതാവും നല്ലത്. ദേശസുരക്ഷയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്താലും മോദി സര്‍ക്കാര്‍ ഒരു വീട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

The post ഒരു പ്രതി മാത്രമുള്ള സംഭവമല്ല എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; പിന്നില്‍ വലിയ ശക്തികൾ കെ.സുരേന്ദ്രന്‍ appeared first on Starvision News Malayalam.

ട്രെയിനിലെ തീവെപ്പ്: പ്രതി യുപി സ്വദേശിയെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് ഏലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് ട്രാക്കിൽ നിന്ന് കണ്ടെത്തി. ട്രാക്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. റെയിൽവ മന്ത്രാലയം സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടി. അതേസമയം, അക്രമി യുപി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ കൂടുതൽ പേർ ഏലത്തൂരിലെത്തി. ഏലത്തൂർ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇം​ഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇം​ഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാ​ഗിൽ നിന്ന് ലഭിച്ചത്.

The post ട്രെയിനിലെ തീവെപ്പ്: പ്രതി യുപി സ്വദേശിയെന്ന് സംശയം appeared first on Starvision News Malayalam.