Kozhikode Pravasi Association | Starvision News Malayalam

കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ നവംബർ 19 മുതൽ ഡിസംബർ 3 വരെ 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾ അനുഭവിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ സേവനം സൗജന്യമായി ക്യാമ്പിൽ ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനും രജിസ്ട്രേഷനുമായി താഴെ കൊടുത്തിരിക്കുന്ന മെഡിക്കൽ ക്യാമ്പ് കൺവീനർ മാരുമായി ബന്ധപെടണമെന്ന് പ്രസിഡന്റ്‌ ജോണി താമരശ്ശേരിയും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കരും, ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂരും ട്രഷറർ സലീം ചിങ്ങപുരവുംഅറിയിച്ചു.

ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്,രമേശ്‌ പയ്യോളി, രാജീവ്‌ തുറയൂർ എന്നിവരുടെയും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങിയ വിപുലമായ ഒരു കമ്മിറ്റി മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനായി രൂപീകരിച്ചിട്ടുണ്ട്. കൺവീനേഴ്‌സ് : രാജീവ്‌ തുറയൂർ :36120656, ശ്രീജിത്ത്‌ :39027684, ഷാനവാസ്‌ :33069196, സുധി കൊല്ലം :35098568 , അസീസ് :36898851, രാജേഷ് :39113740, ശ്രീജിത്ത്‌ :36231584.

The post കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് appeared first on Starvision News Malayalam.