Kozhikode NIT | Starvision News Malayalam
	1	</sy:updateFrequency>
Kozhikode NIT | Starvision News Malayalam
രാത്രിസഞ്ചാര നിയന്ത്രണം: കോഴിക്കോട് എൻ.ഐ.ടിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് 33 ലക്ഷം പിഴ
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി. കാമ്പസിൽ രാത്രിസഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർ‌ത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ ചുമത്തി. സമരത്തിൽ പങ്കെടുത്ത അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും ഇല്ലെങ്കിൽ മറ്റ് അച്ചടക്ക നടപടികളുണ്ടാകുമെന്നും എഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അധികൃതർ നൽകിയ നോട്ടിസിൽ പറയുന്നു. മാർച്ച് 22ന് കാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്ത വൈശാഖ് പ്രേംകുമാർ, കൈലാസ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ. ആദർശ്, ബെൻ തോമസ് എന്നിവർക്കാണ് നോട്ടിസ് നൽകിയത്. ഒരാൾ 6 [...]
The post രാത്രിസഞ്ചാര നിയന്ത്രണം: കോഴിക്കോട് എൻ.ഐ.ടിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് 33 ലക്ഷം പിഴ appeared first on Starvision News Malayalam.
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി. കാമ്പസിൽ രാത്രിസഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർ‌ത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ ചുമത്തി. സമരത്തിൽ പങ്കെടുത്ത അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും ഇല്ലെങ്കിൽ മറ്റ് അച്ചടക്ക നടപടികളുണ്ടാകുമെന്നും എഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അധികൃതർ നൽകിയ നോട്ടിസിൽ പറയുന്നു.
മാർച്ച് 22ന് കാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം കൊടുത്ത വൈശാഖ് പ്രേംകുമാർ, കൈലാസ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ. ആദർശ്, ബെൻ തോമസ് എന്നിവർക്കാണ് നോട്ടിസ് നൽകിയത്. ഒരാൾ 6 ,61,155 രൂപ വീതം അടയ്ക്കണം. സമരത്തിനിടെ കാമ്പസിലെ വസ്തുവകകൾക്ക് നാശം സംഭവിച്ചു, സമരം മൂലം ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ കാമ്പസിന്റെ പ്രവർത്തനം മുടങ്ങി, ഒരു പ്രവൃത്തിദിവസം നഷ്ടമായി എന്നൊക്കെയും അതുമൂലം കാമ്പസിനുണ്ടായ നഷ്ടം നികത്താൻ വിദ്യാർത്ഥികൾ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടിസിൽ പറയുന്നത്.
കോഴിക്കോട് എൻ.ഐ.ടിയിൽ അധ്യാപകന് കുത്തേറ്റു
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15 ഓടെയാണ് സംഭവം. കുത്തേറ്റ ജയചന്ദ്രനും കുത്തിയ വിനോദ് കുമാറും മദ്രാസ് ഐഐടിയിലെ സഹപാഠികളായിരുന്നു. വിനോദിനെ കുന്ദമം​ഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മദ്രാസ് ഐഐടിയിൽ ഒരു ഗൈഡിന്റെ കീഴിലായിരുന്നു ഇരുവരും പഠനം നടത്തിയിരുന്നത്. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് [...]
The post കോഴിക്കോട് എൻ.ഐ.ടിയിൽ അധ്യാപകന് കുത്തേറ്റു appeared first on Starvision News Malayalam.