Kozhikode Mayor | Starvision News Malayalam
Kozhikode Mayor | Starvision News Malayalam
കോഴിക്കോട് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സി.പി.എം
കോഴിക്കോട്: ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് ഉത്തരേന്ത്യയെ പ്രകീർത്തിച്ച് വിവാദത്തിലായ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും തിരുവനന്തപുരത്തുണ്ട്. ഇതിനൊപ്പമാണ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്ന നിലയ്ക്ക് മേയറേയും വിളിപ്പിച്ചത്. ഉത്തരേന്ത്യയിലെ ശിശുപരിപാലനമാണ് ഏറ്റവും മികച്ചതെന്ന് ബീന ഫിലിപ്പ് ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് പറഞ്ഞു. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാര്‍ട്ടി തന്നോട് ബാലഗോകുലം [...]
The post കോഴിക്കോട് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സി.പി.എം appeared first on Starvision News Malayalam.
കോഴിക്കോട്: ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് ഉത്തരേന്ത്യയെ പ്രകീർത്തിച്ച് വിവാദത്തിലായ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.