Kozhikode Jilla Pravasi Forum | Starvision News Malayalam

കെ.പി.എഫ് വനിതാ വിംഗ് ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് ശ്രദ്ധേയമായി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മുഹറഖിൽ വെച്ച് ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. ബഹ്റൈനിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ: അമർജിത്ത് കൗർ സന്ധു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് സ്വാഗതവും അശ്വതി മിഥുൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഹരീഷ്.പി കെ , ട്രഷറർ ഷാജി പുതുക്കുടി എന്നിവർ ആശംസകളർപ്പിച്ചു. ഡോ: മൈമുന ലിയാകാത്ത് (ഒബ്സ്ട്രറ്റിക്സ്, ഗൈനക്കോളജിസ്റ്റ് അൽഹി ലാൽ ഹോസ്പിറ്റൽ) ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ഡോക്ടർക്ക് മൊമന്റോ നല്കി കെ.പി.എഫ് ലേഡീസ് വിംഗ് ആദരിക്കുകയും ചെയ്തു. നിരവധി പേർക്ക് ക്ലാസ്സ് പ്രയോജനപ്പെട്ടു.

കെ.പി.എഫ് വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, എക്സിക്യൂട്ടീവ് മെമ്പർ മാരായ അരുൺ പ്രകാശ്, സുജീഷ് മാടായി, മിഥുൻ നാദാപുരം, സാന്ദ്ര നിഷിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് മാനേജർ ഫ്രാങ്കോ ഫ്രാൻസിസ്, ജയപ്രഭ ( നേഴ്സിംഗ് ഇൻ ചാർജ്ജ് ) മുനവിർ ഫൈറൂസ് (ബ്രാഞ്ച് മാർക്കറ്റിംഗ് മാനേജർ) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് സൂര്യ നാരായണൻ, വിജിന വിജയൻ, സക്ക് വാൻ, ഷാസ് , എന്നിവരും കെപിഎഫ് ന്റെ ലേഡീസ് വിംഗ് അംഗങ്ങളും പങ്കെടുത്തു. ബബിന സുനിൽ കാര്യപരിപാടികൾ നിയന്ത്രിച്ചു.

The post കെ.പി.എഫ് വനിതാ വിംഗ് ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് ശ്രദ്ധേയമായി appeared first on Starvision News Malayalam.

കെ.പി.എഫ് അനുശോചനം രേഖപ്പെടുത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) ജനറൽ സെക്രട്ടറി ഹരീഷ് പി.കെ യുടെ പിതാവ് കുഞ്ഞനന്തൻ നായർ (77) ന്റെ നിര്യാണത്തിൽ കെ.പി.എഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി. അസുഖ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. പരേതന്റെ വിയോഗത്തിലൂടെ ഒരു നല്ല സാമൂഹ്യ പ്രവർത്തകനെയാണ് നഷ്ടമായത് എന്ന് അനുശോചനകുറിപ്പിൽ കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു.

ശോഭ ശിവദാസൻ,ഹരീഷ് പി.കെ, ദീപ പ്രശാന്ത് എന്നിവർ മക്കൾ ആണ് .

നാട്ടിലുള്ള കെ.പി.എഫ് പ്രവർത്തകർ ആയ അരുൺ ഫൈസൽ ഇയച്ചേരി ഹരീഷിനെയും കുടുംബത്തെയും സന്ദർശിച്ച് ദുഃഖത്തിൽ പങ്കു ചേർന്നു.

The post കെ.പി.എഫ് അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.

കെപിഎഫ് വനിതാ വിഭാഗം കുട്ടികളുടെ ചിത്ര രചന മത്സരം സംഘടിപ്പിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ന്റെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. കെപിഎഫ് വനിതാ വിഭാഗം ന്യൂ ഹൊറൈസൺ സ്കൂളിൽ വെച്ച് നടത്തിയ മത്സരങ്ങൾ രക്ഷാധികാരികളായ കെ. ടി. സലിം, യു. കെ. ബാലൻ, സുധീർ തിരുനിലത്ത് എന്നിവർ ചേർന്ന് തിരികൊളുത്തി ഉദ്‌ഘാടന കർമം നിർവഹിച്ചു. പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വനിതാ
വിഭാഗം കൺവീനർ രമ സന്തോഷ് സ്വാഗതവും ട്രെഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ഹരീഷ് പി. കെ., വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, ന്യൂ ഹൊറൈസൺ സ്കൂൾ പ്രതിനിധി പ്രമോദ് രാജ് എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ ജയേഷ് വി. കെ യോഗനടപടികൾ നിയന്ത്രിച്ചു. കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും പങ്കെടുത്തു.

മൂന്ന് ഗ്രൂപ്പുകളായി നടത്തിയ ചിത്ര രചന മത്സരത്തിന്റെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെപിഎഫ് വനിതാ വിഭാഗം അംഗങ്ങളായ സജിന ഷനൂബ്, ബബിന സുനിൽ, സാന്ദ്ര നിഷിൽ, അഞ്ജലി സുജീഷ്, ശ്രീജില ബൈജു, സംഗീത റോഷിൽ, ഭാഗ്യശ്രീ അഖിൽ, ഖൈറുന്നിസ റസാഖ്, ഉഷ ശശി, ഷീബ സുനിൽ എന്നിവർ നേതൃത്വം നൽകി.

The post കെപിഎഫ് വനിതാ വിഭാഗം കുട്ടികളുടെ ചിത്ര രചന  മത്സരം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കെപിഎഫ് കുട്ടികൾക്കായി റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) അംഗങ്ങളുടെ മക്കൾക്കായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി. കുട്ടികൾ ഓൺലൈൻ വഴി അയച്ചു കൊടുത്ത വീഡിയോകൾ വിലയിരുത്തി മത്സരത്തിൽ വിജയികളെ തീരുമാനിക്കുകയായിരുന്നു. ജൂനിയർ വിഭാഗത്തിൽ ആധിഷ്‌ എ. രാകേഷ്, സൂര്യ ഗായത്രി, ഫഹീം ഹനീഫ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും സീനിയർ വിഭാഗത്തിൽ സങ്കീർത്തന സുരേഷ്, സനയ്‌ എസ്. ജയേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി.സാഹിർ പേരാമ്പ്ര കൺവീനർ ആയ കലാവിഭാഗം കെപിഎഫ്ന്റെ വിവിധ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ബഹ്‌റൈൻ കേരളീയ സമാജം മലയാള പാഠശാല പ്രിൻസിപ്പാൾ ബിജു എം സതീഷ്, വൈസ് പ്രിൻസിപ്പാൾ രജിത അനി എന്നിവർ വിധി നിർണ്ണയം നടത്തി സമാജം ബാബുരാജ് ഹാളിൽ വെച്ച് ഫലപ്രഖ്യാപനം നടത്തി. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജന. സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരി കെ. ടി.സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഖിൽ താമരശ്ശേരി, ഫൈസൽ പാട്ടാണ്ടി, പ്രജിത്ത് ചേവങ്ങാട്ട്, അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

The post കെപിഎഫ് കുട്ടികൾക്കായി റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ) വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയ നിലവിലെ കമ്മിറ്റിയുടെ പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് . വി. കെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ സുജിത്ത് സോമൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു അംഗീകാരം നേടി. തുടർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം എന്നിവരുടെ നേതൃത്വത്തിൽ ജനറൽ ബോഡി ഏകകണ്ഠമായി തിരഞ്ഞെടുത്തു.

ജമാൽ കുറ്റിക്കാട്ടിൽ (പ്രസിഡണ്ട്) ഹരീഷ് പി. കെ (ജനറൽ സെക്രട്ടറി),ഷാജി പുതുക്കുടി (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 2023-24 കാലയളവിലേക്കുള്ള കെ.പി. എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശശിഅക്കരാൽ,സുനിൽകുമാർ,സജ്ന ഷനൂബ് എന്നിവർ വൈസ് പ്രസിഡണ്ട്മാരായും, അഖിൽ താമരശ്ശേരി,ഫൈസൽ പാട്ടാണ്ടി,ജിതേഷ് ടോപ് മോസ്റ്റ് എന്നിവർ ജോയൻറ് സെക്രട്ടറിമാരായും, രജീഷ്.സി.കെ അസിസ്റ്റൻറ് ട്രഷററായും പ്രവർത്തിക്കും.

മറ്റ് ഭാരവാഹികൾ: സുജീഷ് (മെമ്പർഷിപ്പ് സെക്രട്ടറി),സാഹിർ പേരാമ്പ്ര (എൻറർടെയ്ൻമെൻറ് സെക്രട്ടറി), സവിനേഷ്, ബാലൻ കല്ലേരി, അനിൽകുമാർ (ചാരിറ്റികൺവീനർമാർ), റഫീഖ് നാദാപുരം, സുധി ചാത്തോത്ത് (സ്പോർട്സ് കൺവീനർമാർ), സത്യൻ പേരാമ്പ്ര (മീഡിയ), പ്രമോദ് കുമാർ (ഐ. ടി), രമാ സന്തോഷ് (ലേഡീസ് വിംഗ് കൺവീനർ), നിലവിലെ രക്ഷാധികാരികളായ യു.കെ. ബാലൻ, കെ. ടി. സലിം എന്നിവരോടൊപ്പം സുധീർ തിരുനിലത്തിനെ രക്ഷാധികാരിയായും, ജയേഷ് വി. കെ യെ കോർഡിനേറ്ററായും, സുജിത് സോമനെ ഇന്റേണൽ ഓഡിറ്ററായും കെ. പി. എഫ് വാർഷിക ജനറൽ ബോഡി ചുമതലപ്പെടുത്തി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബവിലേഷ്, പ്രജിത് ചേവങ്ങാട്ട്, സജീഷ് കുമാർ,സിയാദ് അണ്ടിക്കോട്,വേണു വടകര,മുഹമ്മദ് ഫാസിൽ, ഷാജി പയ്യോളി, ഷിനിത്ത്, മനീഷ്, വിനോദ് അരൂര്, അരുൺപ്രകാശ്, മിഥുൻ നാദാപുരം, മുനീർ മുക്കാളി, ബബിന, സജിത്ത്, ഷീജ നടരാജ്‌. ലേഡീസ് വിംഗ് കൺവീനർ രമ സന്തോഷ് ജനറൽ ബോഡിക്ക് നന്ദി പറഞ്ഞു.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു
മനാമ: കോഴിക്കോട് ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട 1500 ൽ പരം മെമ്പർ മാരുള്ള കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ശക്തമായ ഒരു വനിതാ വിഭാഗവും കുട്ടികളുടെ ബാലവേദിയും നിലവിൽ വന്നു. രാജലക്ഷ്മി സുരേഷ് പ്രസിഡന്റും അസ്‌ല നിസാർ  സെക്രട്ടറിയും, വൈഷ്ണ  ട്രഷറുമായ 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്  രൂപീകരിക്കപ്പെട്ടത്.

മറ്റു ഭാരവാഹികൾ :  മൈമൂന കാസിം, രീഷ്മ ജോജീഷ്, സിധിന ബിനീഷ്  (വൈ. പ്രസിഡന്റ്‌ മാർ ),  ഉപർണ ബിനിൽ,രഗിന വികാസ്, ഷെസി രാജേഷ് (അസി:സെക്രട്ടറി മാർ ),  ജിഷ ബിജു, ശില്പ ലിധിൻ, സപ്നഷിനീഷ്, ജിഷ ജിതേന്ദ്രൻ, ഫാസില ഖാദർ (എന്റർറ്റൈൻട്മെന്റ് ), രഞ്ജുഷ രാജേഷ്, (മെമ്പർ ഷിപ്പ് സെക്രട്ടറി ), അനുഷ്‌മ പ്രശോബ്, ഷൈനി ജോണി, മിനി ജ്യോതിഷ് ( മീഡിയ കൺവീനർസ് ),  ദീപ അജേഷ്, അമൃത മോഹൻ, മഞ്ജുഷ രാജീവൻ, ഫാത്തിമ നവാസ് ( ചാരിറ്റി കൺവീനർസ് )

ബാലവേദി ഭാരവാഹികൾ : വേദവ് വികാസ് നെ പ്രസിഡന്റ്‌ ആയും , ജെസ്സ കാസിം  നെ സെക്രട്ടറി ആയും, ജയ്ജിത് കൃഷ്ണൻ, ഐശ്വര്യ ബിനീഷ്( വൈസ് :പ്രസിഡന്റ്‌മാർ ) മുഹമ്മദ് ഹമ്ദാൻ, തന്മയ രാജേഷ് (അസി:സെക്രട്ടറിമാർ )
ആദിദേവ്, റെഥ്വിക്ക്, പാർവതി എസ് നായർ , കാശിനാഥ്, പ്രാർത്ഥന ജിതൻ, ആദിദേവ്, സാൻവിക, തനക് രാജേഷ്, അഗത്സ്യ , ആഷു തോഷ്,ആഗ്നിസ് ഷിനീഷ്,ഹൃതിക് എന്നിവരെയും മറ്റു ഭാരവാഹികളായി തിരഞ്ഞെടുത്തു..        കേരള കാത്തോലിക് ഹാളിൽ വച്ചു നടന്ന പ്രസ്തുത ചടങ്ങിൽ പ്രസിഡന്റ്‌ ജോണി താമരശ്ശേരി അദ്യക്ഷം വഹിക്കുകയും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം ചടങ്ങിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും നന്ദി പ്രകടിപ്പിച്ചു.

ശ്രീജിത് കുറിഞ്ഞാലിയോട്, റിഷാദ്, അഷ്‌റഫ്‌, കാസിം ശ്രീജിത്ത്‌, ജോജീഷ്, ബിനിൽ, രാജീവ്, സുബീഷ്, രമേഷ് ബേബി കുട്ടൻ,ബഷീർ,ജിജേഷ് രാജേഷ്,റോഷിത് അത്തോളി, വികാസ്, ജാബിർ, മൊയ്‌തു പേരാമ്പ്ര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ മാതാവ്‌ കുറ്റിക്കാട്ടിൽ നെഫീസ ഉമ്മയുടെ വിയോഗത്തിൽ കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്ടിങ് ജനറൽ സെക്രട്ടറി ജിതേഷ് ടോപ്‌മോസ്റ്റ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കൊയിലാണ്ടി നന്തി ഇരുപതാം മൈലിലെ പരേതനായ തേമൻതോട്ട് കുനി ഉമ്മർ ഹാജി ആണ് പരേതയുടെ ഭർത്താവ്. മറ്റ്‌ മക്കൾ: നിസാർ, ഷംസുദ്ദീൻ (കുവൈത്ത്), യൂസുഫ് ചങ്ങരോത്ത്, പി വിഇബ്രാഹിം (കുവൈത്ത്).

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്സ് നൈറ്റ് – “ബാംസുരി” വേറിട്ട അനുഭവമായി
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ) “ബാംസുരി” എന്നപേരിൽ സഗായ കെ.സി. എ ഹാളിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ ജനറൽ സെക്രട്ടറി ജയേഷ് വി കെ സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ ശശി അക്കരാൽ, വി.സി.ഗോപാലൻ, കെ ടി സലീം (രക്ഷാധികാരികൾ) ജമാൽ കുറ്റിക്കാട്ടിൽ (വൈസ് പ്രസിഡണ്ട്), ഹരീഷ് പി.കെ (മെമ്പർഷിപ്പ് സെക്രട്ടറി) ,രമ സന്തോഷ് (ലേഡീസ് വിംഗ് കൺവീനർ), സുജിത്ത് സോമൻ (ട്രഷറർ) എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി.

നൃത്തങ്ങൾ, നാടൻ പാട്ടുകൾ, ഒപ്പന, കൂടാതെ മെമ്പർമാരുടെയും കുടുംബത്തിൻ്റെയും നിരവധി കലാപരിപാടികളും അരങ്ങേറി. ഷിഫ അൽ ജസീറ മെഡിക്കൽ സെൻർ കെ.പി.എഫ് അംഗങ്ങൾക്ക് നൽകുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡിന്റെ കൈമാറ്റവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഷിഫ അൽജസീറ ബിസിനസ് ഡവലപ്മെന്റ് മാനേജർ മുനവിർ ഫൈറൂസ്, എച്ച്. ആർ. മാനേജർ മുഹമ്മദ് ഷഹഫാദ് എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ തരത്തിലുള്ള മത്സരങ്ങൾ, പരീക്ഷകൾ എന്നിവയിൽ വിജയിച്ചവർക്കുള്ള ആദരവും നല്കി. ലക്കി ഡ്രോ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭക്ഷണവും ഒരുക്കിയിരുന്നു. ഈയിടെ അന്തരിച്ച പേരാമ്പ്ര പാണ്ടിക്കോട് സ്വദേശി സുബൈറിന്റെ കുടുംബത്തിനുള്ള സഹായവും പരിപാടിയിൽ സമാഹരിച്ചു.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാഹിർ പേരാമ്പ്ര, സുജീഷ് മാടായി,ബാലൻ കല്ലേരി, ഫാസിൽ പി.കെ, കെ.പി.എഫ് എക്സിക്യുട്ടീവ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി. അനില ഷൈജേഷ് അവതാരകയായിരുന്നു.

The post കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്സ് നൈറ്റ് – “ബാംസുരി” വേറിട്ട അനുഭവമായി appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ (കെ.പി.എഫ്) നും ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ അപ്പോളോ കാർഡിയാക് സെൻ്റർ ജുഫൈറുമായി സംഘടിപ്പിക്കുന്ന കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് 2022 മാർച്ച് 10, 12, 13 തിയതികളിൽ പ്രസ്തുത ഹോസ്പിറ്റലിൽ വെച്ച് നടത്തുന്നു.

വേൾഡ്‌ കിഡ്നിഡേ യുടെ ഭാഗമായി നടക്കുന്ന ഈ ക്യാമ്പിൽ കിഡ്നി രോഗനിർണ്ണയത്തിനായി താങ്കളുടെ ഇനിപറയുന്ന വിവരങ്ങൾ താഴെ കാണുന്ന നമ്പറുകളിലേക്ക് വാട്സപ്പ് ചെയ്യാവുന്നതാണ്.

1 പേര്
2 സി.പി.ആർ നമ്പർ
3 മൊബൈൽ നമ്പർ

വാട്സപ്പ് ചെയ്യേണ്ട നമ്പറുകൾ: (+973) 33947771 ,33059926 ,3972 5510 ,38855625 ,3976789 ,39767389

Email : kpfbahrain@gmail.com

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

റിപ്പബ്ലിക് ദിനത്തിൽ കെ.പി.എഫ് കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ച ഭക്ഷണം വിതരണം നടത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു.

ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി രവിശങ്കർ ശുക്ല പൊതികൾ വിതരണം ചെയ്ത് ഉദ്ഘാടനം നടത്തിയ ചടങ്ങിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജന. സെക്രട്ടറി ജയേഷ് വി.കെ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിൻറ് സെക്രട്ടറി ജിതേഷ്, ചാരിറ്റിവിംഗ് കൺവീനർ ശശി അക്കരാൽ, മീഡിയ കൺവീനർ സത്യൻ പേരാമ്പ്ര ,മുഹമ്മദ് നിദാൻ, ഷെരീഫ് ഭക്ഷണം സ്പോൺസർ ചെയ്ത വേണാട് റെസ്റ്റോറൻ്റ് എം.ഡി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

അൽ ഗാനാ ഗ്രൂപ്പിനും, ജോസ്, സുരേഷ് എന്നിവർക്കും ഫുഡ് സ്പോൺസറായ വേണാട് റസ്റ്റോറൻ്റിനും കെ.പി.എഫ്. പ്രസിഡണ്ട് നന്ദി അറിയിച്ചു.

The post റിപ്പബ്ലിക് ദിനത്തിൽ കെ.പി.എഫ് കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ച ഭക്ഷണം വിതരണം നടത്തി appeared first on Starvision News Malayalam.