Kozhikode Jilla Pravasi Association | Starvision News Malayalam

ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും(കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ഭാഗമായി സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാനൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കും.

ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ മാക്ക് ബഹ്റൈൻ മീഡിയാ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേൻസർ കെയർ  ഗ്രൂപ്പ് പ്രസിഡണ്ടും പ്രമുഖ ഡോക്ടറും സോഷ്യൽ പ്രവർത്തകനുമായ ഡോ: പി. വി. ചെറിയാൻ എന്നിവർ വിശിഷ്ട അതിഥികളായെത്തി.

കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. കെപിഎഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, യു.കെ ബാലൻ, സിനിമ, സീരിയിൽ ആർട്ടിസ്റ്റ് ശ്രീലയ റോബിൻ എന്നിവർ സംസാരിച്ചു. അൽഹിലാൽ ഹോസ്പിറ്റലിന് വേണ്ടി മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ കെ.പി.എഫ് ൽ നിന്നും മെമൻ്റോ ഏറ്റുവാങ്ങി.

അൽഹിലാൽ മെഡിക്കൽ സെന്റർ  ഡോക്ടേഴ്‌സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സഹായകമായി കെ.പി. എഫ് എക്സിക്യുട്ടീവ് കമ്മിറ്റി, ചാരിറ്റി വിംഗ്, വനിതാ വിഭാഗം എന്നിവയുടെ അംഗങ്ങളും ക്യാമ്പ് വിജയകരമാക്കുവാൻ പ്രയത്നിച്ചു.  ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ്  യോഗ നടപടികൾ നിയന്ത്രിച്ചു.

The post ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് appeared first on Starvision News Malayalam.

കരുതലിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്താർ
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ മീഡിയ സിറ്റി (ബിഎംസി) യിൽ അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഇഫ്താർ വിരുന്നൊരുക്കി. ഇത്തരം കൂടിച്ചേരലുകൾ പ്രവാസ മേഖലയിൽ പരസ്പരം കരുതലായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം നല്കുന്നതാണെന്ന് ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പി. വി. രാധാകൃഷ്ണപിള്ള, പ്രിൻസ് നടരാജൻ, ഫ്രാൻസിസ് കൈതാരത്ത്, വർഗീസ് കാരക്കൽ, ദേവദാസ് കുന്നത്ത്, സുബൈർ കണ്ണൂർ ഓ. കെ. കാസിം, ബിനു മണ്ണിൽ, റഫീഖ് അബ്ദുല്ല, അസീൽ അബ്ദുൾറഹ്മാൻ, നിസാർ കൊല്ലം, ചെമ്പൻ ജലാൽ, മുരളി കൃഷ്ണൻ, റഷീദ് മാഹി, അമൽദേവ്, നജീബ് കടലായി, ബദറുദ്ധീൻ പാവൂർ, ഗഫൂർ കൈപ്പമംഗലം, സുനിൽ കുമാർ, മനോജ് മയ്യന്നൂർ, അൻവർ ശൂരനാട്, പ്രദീപ് പത്തേരി, സി.വി. നാരായണൻ, ഷാജി മൂന്തല, സുരേഷ് ബാബു, പ്രവീൺ കുമാർ, മണിക്കുട്ടൻ, രാജീവ്, ദീപക് മേനോൻ, മുജീബ് മാഹി, ബാബു മാഹി എന്നിവർ സംസാരിച്ചു.

കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി സ്വാഗതവും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ ടി.സുനിൽ കുമാർ നന്ദിയും പറഞ്ഞു. ജമാൽ നദ്‌വി ഇഫ്താർ സന്ദേശം നൽകി. രക്ഷാധികാരി കെ.ടി. സലിം യോഗനടപടികൾ നിയന്ത്രിച്ചു. ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ യു. കെ. ബാലൻ, സുധീർ തിരുനിലത്ത്, കോഓർഡിനേറ്റർ ജയേഷ് വി. കെ, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, വനിതാ വിഭാഗം കൺവീനർ രമ സന്തോഷ്, ഇഫ്താർ കമ്മിറ്റി കൺവീനറായ സജ്ന ഷനൂപ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

The post കരുതലിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇഫ്താർ appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അംഗത്വ കാർഡ് വിതരണം ചെയ്തു
മനാമ: ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളെ ഉൾപ്പെടുത്തി ചെറുകിട വ്യവസായ സംരഭങ്ങൾ ആരംഭിക്കുക, അംഗങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്ന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ 500 ൽ പരം അംഗങ്ങൾക്ക് ബഹ്‌റൈൻ ഇന്ത്യാ മണി എക്സ്ചേഞ്ച് കമ്പനിയുടെ(Biieco)സഹകരണത്തോടെ അംഗത്വ കാർഡ് വിതരണം ചെയ്തു.അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച യോഗത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, ആക്ടിങ് പ്രസിഡന്റ് സത്യൻ കാവിൽ അധ്യക്ഷതയും വഹിച്ചു.

ചടങ്ങിൽ ബീക്കോ ഓൺലൈൻ ബിസിനസ്‌ മാനേജർ നിതീഷ് എ വി, അസോസിയേഷൻ അംഗമായ അഷ്‌റഫിന് ആദ്യത്തെ അംഗത്വകാർഡ് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.അംഗത്വ കാർഡുമായി  ബീക്കോ എക്സ്ചേഞ്ചു വഴി പണം അയക്കുന്ന അംഗങ്ങൾക്ക് സ്പെഷ്യൽ റേറ്റ്യും, സർവീസ് ചാർജിൽ ഇളവും അനുവദിക്കുന്നതാണെന്ന്‌ ബീക്കോ എക്സ്ചേഞ്ചു അധികൃതർ അറിയിച്ചു. ബീക്കോ അധികൃതർക്ക് മെമെന്റോ നൽകി ആദരിക്കുകയും , ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

അസോസിയേഷൻ ട്രെഷറർ സലിം ചിങ്ങപുരം നന്ദി പ്രകാശിപ്പിക്കുകയും, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രാജീവ്‌ തുറയൂർ, ഷാനവാസ്‌, ശ്രീജിത്ത്‌, അസീസ് കൊടുവള്ളി, വിജയൻകരിമല, ബിനിൽ, ജ്യോജീഷ്, ബേബികുട്ടൻ, സുബീഷ്, രാജേഷ്, ബഷീർ ഉള്ള്യേരി, അഷ്‌റഫ്‌, റംഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. മൊഹമ്മദ്‌ റിസ്വാൻ, ബിനോയ്‌ ബോബൻ തുടങ്ങിയ എക്സ്ച്ചേൻജ് അധികൃതരും ചടങ്ങിൽ സംബന്ധിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി     അസ്സോസിയേഷൻ അംഗത്വ കാർഡ് വിതരണം ചെയ്തു appeared first on Starvision News Malayalam.